“അയ്യടാ!! അവന്റെ ഒരു വിശപ്പ്… ഇന്ന് വരും എന്ന് നീ എന്നോട് പറഞ്ഞിരുന്നോ? ഇല്ലല്ലോ? ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല. വേണേൽ പുറത്ത് പോയി കഴിച്ചാമതി. ”
“അങ്ങനെയാണോ. ! എന്നാ ഞാൻ അതിനും വേറെ ആളെ കൊണ്ടുവരും ”
“ആയിക്കോട്ടെ. നീ എന്ത് പറഞ്ഞ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ. അത് പറ?” നിന്നോട് ഞാൻ എത്ര നാളായി പറയുന്നേ എനിക്ക് ഒരു മോളെ കൊണ്ടത്തരാൻ. ഇപ്പോഴെങ്കിലും കേട്ടല്ലോ. ഇനി നീ എവിടെ വേണമെങ്കിലും പോയിക്കോ. എനിക്ക് എന്റെ മോളെ മതി. ”
“ഇനി ജാനിയമ്മ പേടിക്കേണ്ട ഇവൾ ഇവിടെതന്നെ കാണും ഞാനും . പോരെ?”
“ഞാനും!!!! രണ്ടു ദിവസം കഴിയുമ്പോ പറയും എനിക്ക് ചെറിയ മീറ്റിംഗ് ഉണ്ടെന്ന്. എന്നിട്ട് പോയാൽ പിന്നെ നിന്നെ എന്നാ കാണുന്നെ.? ”
“അതിനു ജാനിയമ്മയ്ക് കൂട്ടിനു . ആ ശാന്തേച്ചിയും മോളും ഇല്ലേ.? പിന്നെ എന്താ.”
“ഒരു ശാന്തേച്ചിയും ഇനി വേണ്ട എനിക്ക് എന്റെ മോളെ മതി. ഇനി എന്റെ മോള് പറ ആരൊക്കെ ഉണ്ട് വീട്ടിൽ ”
“ചേച്ചിയും അമ്മയും ചേച്ചിയുടെ മോളും ” മായ പറഞ്ഞു.
“!പിന്നെ എന്താ അവരെ ഇങ്ങോട്ട് കൊണ്ടുവരാഞ്ഞത് ” ജാനിയമ്മ ചോദിച്ചു.
“ഞാൻ ഇവളെ മാത്രമേ കെട്ടിയുള്ളൂ അവരെ കെട്ടിയില്ല.” ഉണ്ണി പറഞ്ഞു
“അതിന് ഞാൻ അവരെ കെട്ടേണ്ട എന്ന് പറഞ്ഞോ. നിന്നോട് ? നീ അവരെയും കെട്ടിക്കോ ? അവർക്ക് സമ്മതം ആണെങ്കിൽ.. എനിക്ക് സമ്മതമാ.
നീ എവിടെയേലും പോയാലും എനിക്ക് കൂട്ടിനു ആളുണ്ടാകുമല്ലോ? ഈ വലിയ വീട് നിറയെ ഒരുപാട് പേര് വേണം, കുട്ടികൾ വേണം അതിനു നീ അവരെയും കെട്ടിവന്നാൽ എനിക്ക് സന്തോഷമാ.. “

ഒരുപാട് കഷ്ടപ്പെട്ട് പുതിയ പാർട്ട് എഴുതി കഴിഞ്ഞതായിരുന്നു. എന്നാൽ അത് അയക്കുന്നതിനു മുൻപ് ഡിലീറ്റ് ആയിപോയി . ഇനി ഒന്നുമുതൽ വീണ്ടും എഴുതാൻ തുടങ്ങണം. അതിനിടയിൽ മറ്റൊരു കഥയുടെ തുടക്കം മാത്രം എഴുതി അയച്ചിട്ടുണ്ട്. സ്വീകരിക്കും എന്ന് പ്രതീകയോടെ അച്ചായനും
സ്നേഹത്തോടെ
ഏകൻ
സഹോ…സൂപ്പർ… വീണ്‌ടും വശ്യമനോഹരിതയുടെ ബാഷ്പകണം തുള്ളിതുളുമ്പുന്ന ഫീൽ…👏👏👏
മായ ഉണ്ണി.. നല്ലോരു കെമിസ്ട്രി. കീപ് ചെയ്യുന്നുണ്ട്.. അതിൽ അസൂയ പൂണ്ടുന്ന മീരയും ഒട്ടും പിന്നിലല്ല..🤪🤪🤪
അവര് തമ്മിലുളള ഓപ്പൺ പ്ലേസിലുള്ള കളികളൊക്കെ വിശദീകരിച്ചു വളരേ മികവുള്ളതാക്കി…സൂപ്പർ….
തുടരൂ വേഗം…
സ്വന്തം നന്ദൂസ്…💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ❤❤❤