“ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ ? ?”
“ആണെന്ന് കൂട്ടിക്കോ?
“എന്നാലേ ഞങ്ങൾ പോയിട്ട് കുഞ്ഞുണ്ടാകുന്ന കാര്യത്തെക്കുറിച്ചു ചർച്ച ചെയ്യട്ടെ.”
“എന്നാ വേഗം ആകട്ടെ എനിക്ക് എന്തായാലും വേഗം കുഞ്ഞിക്കാല് കാണണം ”
ഉണ്ണി മായയെയും കൂട്ടി റൂമിലേക്ക് പോയി.
“അവരെന്താ അങ്ങനെ പറഞ്ഞത്?
എന്റെ അമ്മയേയും ചേച്ചിയേയും ഏട്ടനോട് കെട്ടാൻ.. അവർക്ക് വട്ടുണ്ടോ?”
“അങ്ങനെ തോന്നിയോ?”
“എന്നാലേ അവർക്ക് ഒരു കുഴപ്പവും ഇല്ല. എന്നോട് കുറേ ആയി പെണ്ണ് കെട്ടാൻ പറയുന്നു . അങ്ങനെ ഒരു ആഗ്രഹം ഇല്ലാത്തതു കൊണ്ട് ഞാൻ ചെയ്തില്ല ”
“അവർ ആരാ ശരിക്കും ഏട്ടന്റെ?”
“എന്റെ അമ്മയാണെന്ന് കൂട്ടിക്കോ.? എന്റെ ഒരു കൂട്ടുകാരന്റെ അമ്മയാ . അവൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അത് ചെറിയ ഒരു ഷോക്ക് ആയി. അത്രയേ ഉള്ളൂ.. അവർക്ക് പോകാൻ വേറെ എവിടേയും സ്ഥലം ഇല്ല . അതുകൊണ്ട് ഞാൻ ഇങ്ങ് കൂട്ടി. അനാഥാലയത്തിൽ ആയിരുന്നു.
“ഞാൻ ഒറ്റയ്ക്ക് ആകരുതെന്ന് കരുതിയ ഇങ്ങനെ പറയുന്നത്. ആ അമ്മ പാവമാ.. എന്റെ മോള് അവരെ അമ്മയെ പോലെതന്നെ കാണണം.”
അവർ അങ്ങനെ സംസാരിച്ചു പിന്നെ ഉറങ്ങിപോയി. എഴുനേൽക്കുമ്പോൾ വൈകുന്നേരം ആയി . ഉണ്ണി മായയെയും കൂട്ടി നടക്കാൻ ഇറങ്ങി.
“ചേച്ചി എന്ത് പറയുന്നു വല്ല പുരോഗതിയും ഉണ്ടോ? ”
“ഉണ്ടോ എന്ന് ചോദിച്ചാൽ!! ഉണ്ടെന്ന് പറയാം. പക്ഷേ ചോദ്യം മുഴുവനും ഏട്ടനെ കുറിച്ചാണ്. ”
“എന്നെ കുറിച്ചോ? എന്നെ കുറച്ചു എന്ത് ? “

ഒരുപാട് കഷ്ടപ്പെട്ട് പുതിയ പാർട്ട് എഴുതി കഴിഞ്ഞതായിരുന്നു. എന്നാൽ അത് അയക്കുന്നതിനു മുൻപ് ഡിലീറ്റ് ആയിപോയി . ഇനി ഒന്നുമുതൽ വീണ്ടും എഴുതാൻ തുടങ്ങണം. അതിനിടയിൽ മറ്റൊരു കഥയുടെ തുടക്കം മാത്രം എഴുതി അയച്ചിട്ടുണ്ട്. സ്വീകരിക്കും എന്ന് പ്രതീകയോടെ അച്ചായനും
സ്നേഹത്തോടെ
ഏകൻ
സഹോ…സൂപ്പർ… വീണ്‌ടും വശ്യമനോഹരിതയുടെ ബാഷ്പകണം തുള്ളിതുളുമ്പുന്ന ഫീൽ…👏👏👏
മായ ഉണ്ണി.. നല്ലോരു കെമിസ്ട്രി. കീപ് ചെയ്യുന്നുണ്ട്.. അതിൽ അസൂയ പൂണ്ടുന്ന മീരയും ഒട്ടും പിന്നിലല്ല..🤪🤪🤪
അവര് തമ്മിലുളള ഓപ്പൺ പ്ലേസിലുള്ള കളികളൊക്കെ വിശദീകരിച്ചു വളരേ മികവുള്ളതാക്കി…സൂപ്പർ….
തുടരൂ വേഗം…
സ്വന്തം നന്ദൂസ്…💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ❤❤❤