“ഏട്ടന്റെ ഇഷ്ട്ടങ്ങൾ, ഇഷ്ട്ട ഫുഡ്, ഇഷ്ട്ട ഡ്രെസ്സ്. ഇഷ്ട്ട കളർ അങ്ങനെ ഓരോന്ന്. ?”
!എന്നിട്ട്? ”
“എന്നിട്ടെന്താ, ഏട്ടനെ വേദനിപ്പിക്കരുത്, ഏട്ടൻ എന്ത് പറഞ്ഞാലും അനുസരിക്കണം. ഏട്ടന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂടെ നിൽക്കണം, ഏട്ടൻ നാല്ലവനാണ് . എന്നൊക്കെ ”
“നമുക്ക് ശരിയാക്കാം. രണ്ട് ദിവസം കഴിഞ്ഞു നമുക്ക് അവിടെവരെ ഒന്ന് പോകാം”
“എന്നിട്ട് അവരെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാൻ ആണോ?”
“വന്നാൽ കൂട്ടാം. വന്നാൽ ജാനിയമ്മക്ക് ഒരു കൂട്ടാവില്ലേ. നമുക്ക് എവിടെ വേണേലും പോകുകയും ചെയ്യാം.?
വേറൊരു കാര്യം പറയാൻ ഉണ്ട്.
ഇന്ന് നമുക്ക് ആദ്യ രാത്രി ആണ്..
പേടിയുണ്ടോ?”
“എന്തിന്.. എന്റെ ഏട്ടനല്ലേ എന്റെ കൂടെ ഉള്ളത്.”
“സങ്കടം ഉണ്ടോ?”
“എന്നെപോലെ പ്രായം ഉള്ള ഒരാൾ മോളെ ”
“ഏട്ടൻ അങ്ങനെ പറയുരുത്… ഏട്ടന്റെ പ്രായം അല്ല . ഏട്ടന്റെ മനസാ എനിക്ക് ഇഷ്ട്ടം ആയത്. ”
ഉണ്ണി മായയെ ചേർത്ത് പിടിച്ചു.
“ഞാൻ ഇത്രയും നാൾ. ഇങ്ങനെ ജീവിച്ചത് . എന്റെ ഈ മാണിക്യത്തെ കിട്ടാൻ വേണ്ടിയാണോ? എന്റെ മോളൊരു മാണിക്യം തന്നെ ആണ്.. ഐ ലവ് യൂ മുത്തേ. ”
അവർ തിരിച്ചു വീട്ടിലേക്ക് പോയി.
മായ അടുക്കളയിൽ പോയപ്പോൾ ജാനിയമ്മ എന്തൊക്കെയോ ഉണ്ടാക്കുന്നു.. മായയെ കണ്ടപ്പോൾ ഒരു കാച്ചിയ എണ്ണ എടുത്ത് കൊടുത്തു. എന്നിട്ട് പറഞ്ഞു.
” മോള് പോയി ഇത് തേച്ചു കുളിച്ചു വാ .. കാച്ചിയ എണ്ണയാ . ജാനിയമ്മ കാച്ചിയത് ആണ്.. ജാനിയമ്മയുടെ മുടിനോക്കിയേ മണത്തു നോക്കിയേ ? “

ഒരുപാട് കഷ്ടപ്പെട്ട് പുതിയ പാർട്ട് എഴുതി കഴിഞ്ഞതായിരുന്നു. എന്നാൽ അത് അയക്കുന്നതിനു മുൻപ് ഡിലീറ്റ് ആയിപോയി . ഇനി ഒന്നുമുതൽ വീണ്ടും എഴുതാൻ തുടങ്ങണം. അതിനിടയിൽ മറ്റൊരു കഥയുടെ തുടക്കം മാത്രം എഴുതി അയച്ചിട്ടുണ്ട്. സ്വീകരിക്കും എന്ന് പ്രതീകയോടെ അച്ചായനും
സ്നേഹത്തോടെ
ഏകൻ
സഹോ…സൂപ്പർ… വീണ്‌ടും വശ്യമനോഹരിതയുടെ ബാഷ്പകണം തുള്ളിതുളുമ്പുന്ന ഫീൽ…👏👏👏
മായ ഉണ്ണി.. നല്ലോരു കെമിസ്ട്രി. കീപ് ചെയ്യുന്നുണ്ട്.. അതിൽ അസൂയ പൂണ്ടുന്ന മീരയും ഒട്ടും പിന്നിലല്ല..🤪🤪🤪
അവര് തമ്മിലുളള ഓപ്പൺ പ്ലേസിലുള്ള കളികളൊക്കെ വിശദീകരിച്ചു വളരേ മികവുള്ളതാക്കി…സൂപ്പർ….
തുടരൂ വേഗം…
സ്വന്തം നന്ദൂസ്…💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ❤❤❤