ഇതേ സമയം മായയുടെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു. ഉണ്ണി ഭക്ഷണം കഴിച്ചു മുകളിലേക്ക് പോയി.
മായ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. ആദ്യ രാത്രി പാൽ ഗ്ലാസുമായിവേണം നവവധു മുറിയിൽ ചെല്ലാൻ. ഞാൻ എങ്ങനെ പാലെടുത്തു പോകും. അവളുടെ മനസ്സ് അറിഞ്ഞത് പോലെ ജാനിയമ്മ അവളുടെ അടുത്ത് വന്നു.
“മോളെ ഇന്ന് നിങ്ങളുടെ ഇവിടുത്തെ ആദ്യ രാത്രി അല്ലെ ? ജാനിയമ്മ പാലെടുത്തു തരാം മോള് പാലുമായി മുറിയിലേക്ക് പോയാൽ മതി..”
അങ്ങനെ പാലുമായി മുറിയിൽ എത്തിയ മായയെ ഉണ്ണി നോക്കി..
“എന്താണ് പാലൊക്കെ ആയിട്ട്.? ഓഹ്!! ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ. ഏട്ടൻ അത് മറന്നു. ഏട്ടൻ ഇപ്പൊ വരാമേ. ”
അതും പറഞ്ഞു ഉണ്ണി റൂമിൽ നിന്നും ഇറങ്ങിപോയി . മായയ്ക്ക് നിരാശ തോന്നി. കുറച്ചു കഴിഞ്ഞു ഉണ്ണി മുകളിലേക്ക് വന്നു.
“അപ്പൊ!!! ഏട്ടന്റെ മോള് റെഡിയല്ലേ? നമുക്ക് പോകാം? ”
“എവിടേക്ക്? ”
“ആദ്യ രാത്രി ആഘോഷിക്കാൻ. ”
“അപ്പൊ അത് ഇവിടെയല്ലേ? ”
“ഇവിടെയോ? അല്ല അത് രണ്ടാമത്തെ രാത്രിയും പകലും. ഇപ്പോൾ വേറെ ഒരു സ്ഥലത്ത്. മോള് വാ ”
ഉണ്ണി മായയുടെ കൈപിടിച്ച് പുറത്തേക്ക് നടന്നു. താഴെ എത്തിയ ഉണ്ണി ഇടനാഴിയിലൂടെ നടന്നു വലിയ നടുമുറ്റം പോലെ ഉള്ള ഹാളിൽ പച്ച പുല്ലുകൾ പിടിപ്പിച്ച മൈതാനം പോലെ ഉള്ള ഹാളിൽ എത്തി.
“ഇവിടെയോ? ”
മായ ചോദിച്ചു ഉണ്ണി ചിരിച്ചിട്ട് മായയുടെ കൈപിടിച്ച് തന്നെ നടന്നു. ആ മൈതാനത്തിന്റെ ഒരു മൂലയിൽ ചുവരിൽ കണ്ട ബോക്സ് തുറന്നു . അതിൽ നമ്പർകൊണ്ടുള്ള സ്വിച്ച്കൾ ഉണ്ടായിരുന്നു. അതിൽ ചില നമ്പറുകൾ തൊട്ടപ്പോൾ അവിടെയുള്ള ഒരു വാതിൽ തുറന്നു വന്നു.

ഒരുപാട് കഷ്ടപ്പെട്ട് പുതിയ പാർട്ട് എഴുതി കഴിഞ്ഞതായിരുന്നു. എന്നാൽ അത് അയക്കുന്നതിനു മുൻപ് ഡിലീറ്റ് ആയിപോയി . ഇനി ഒന്നുമുതൽ വീണ്ടും എഴുതാൻ തുടങ്ങണം. അതിനിടയിൽ മറ്റൊരു കഥയുടെ തുടക്കം മാത്രം എഴുതി അയച്ചിട്ടുണ്ട്. സ്വീകരിക്കും എന്ന് പ്രതീകയോടെ അച്ചായനും
സ്നേഹത്തോടെ
ഏകൻ
സഹോ…സൂപ്പർ… വീണ്‌ടും വശ്യമനോഹരിതയുടെ ബാഷ്പകണം തുള്ളിതുളുമ്പുന്ന ഫീൽ…👏👏👏
മായ ഉണ്ണി.. നല്ലോരു കെമിസ്ട്രി. കീപ് ചെയ്യുന്നുണ്ട്.. അതിൽ അസൂയ പൂണ്ടുന്ന മീരയും ഒട്ടും പിന്നിലല്ല..🤪🤪🤪
അവര് തമ്മിലുളള ഓപ്പൺ പ്ലേസിലുള്ള കളികളൊക്കെ വിശദീകരിച്ചു വളരേ മികവുള്ളതാക്കി…സൂപ്പർ….
തുടരൂ വേഗം…
സ്വന്തം നന്ദൂസ്…💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ❤❤❤