അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 5
Achayan Paranja kadha Vidhiyude Vilayattam 5 | Author : Eakan
[ Previous Part ] [ www.kkstories.com]
ഉണ്ണിയേയും മായയേയും താഴേക്ക് കാണാത്തതുകൊണ്ട് മീര മുകളിലേക്ക് ചെന്നു. വാതിൽ വെറുതെ ചാരിയത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മീര വാതിൽ തുറന്നു നോക്കി. ഉണ്ണിയെ കെട്ടിപ്പിടിച്ച് ഉണ്ണിയുടെ നെഞ്ചിൽ തലവെച്ച് കിടന്നുറങ്ങുന്ന മായയെയാണ് മീര കണ്ടത്. മീരക്ക് ഒരു നിമിഷം മായയോട് അസൂയ തോന്നി. തനിക്ക് അങ്ങനെ ആ നെഞ്ചിൽ തല വച്ച് കിടക്കാൻ കഴിഞ്ഞെങ്കിൽ. മീര അങ്ങനെ ആഗ്രഹിച്ചു. പിന്നെ തിരികെ താഴേക്ക് ചെന്നു.
“മായ മോളെ വിളിക്കാൻ പോയിട്ട് വിളിച്ചില്ലേ? അവരെന്തേ താഴേക്ക് വരാത്തത്.?” അമ്മിണി ചോദിച്ചു
“ഞാൻ വിളിക്കാൻ ഒന്നും പോയതല്ല. വേണേൽ പോയി വിളിച്ചോ. ” മീര ദേഷ്യത്തോടെ എന്നപോലെ പറഞ്ഞു.
” അതെന്താ നീ വിളിക്കാഞ്ഞത്?. നീ മുകളിലേക്ക് പോയത് അവരെ വിളിക്കാൻ ആണല്ലോ ? ” അമ്മിണി ചോദിച്ചു
” അവരെ വിളിക്കാൻ എനിക്കിപ്പോൾ മനസ്സില്ല. വേണേൽ പോയി കേസ് കൊട്.”” മായ അതും പറഞ്ഞു മുറിയിലേക്ക് പോയി.
അമ്മിണി മുകളിലേക്ക് പോയി.
എന്നാൽ അമ്മിണി അവിടെ കണ്ട കാഴ്ച. തന്റെ മകൾ ഒരു പുരുഷന്റെ നെഞ്ചിൽ തലവെച്ച് കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നതാണ്. ഒരു നിമിഷം അമ്മയ്ക്ക് സന്തോഷവും സങ്കടവും തോന്നി. അമ്മിണിയും തിരിച്ച് താഴേക്ക് വന്നു.
” എന്തേ അമ്മൂസേ, അമ്മൂസ് പോയിട്ട് അവരെ വിളിച്ചില്ലേ?” മീര ചോദിച്ചു.

വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.
സ്നേഹത്തോടെ
ഏകൻ
Keep going
അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….
സ്വന്തം നന്ദൂസ്…💚💚🥰
ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്