അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 5 [ഏകൻ] 108

 

കൂടുതൽ കേൾക്കാൻ അമ്മിണിക്ക് കഴിഞ്ഞില്ല. അമ്മിണിയുടെ പൂവും നനഞ്ഞിരുന്നു. അമ്മിണി താഴേക്ക് തിരിച്ചു വന്നു. അന്ന് രാത്രി എല്ലാവരും ഭക്ഷണം കഴിച്ച് കിടന്നു.

 

രാവിലെ ഉണ്ണി മായയോട്

 

” ഇന്ന് മീരയോട് അതിനെപ്പറ്റി സംസാരിക്കണം.”

 

” മീരേച്ചി സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ? ”

 

” സമ്മതിച്ചില്ലെങ്കിൽ നമ്മുടെ കൂടെ കൂട്ടാം. ”

 

” നമ്മുടെ കൂടെയോ?”

 

“അതെ!!! നാളെ രാവിലെ തിരിച്ചു പോകണം. അപ്പോൾ അവരെ ഇവിടെയാക്കിയിട്ട് പോകാൻ വയ്യല്ലോ. സമ്മതമാണെങ്കിൽ ഇവിടെ തന്നെ നല്ലൊരു പയ്യനെ നോക്കാം”

 

” ഞാനും വരട്ടെ സംസാരിക്കാൻ….”

 

” വേണ്ട മോൾ ഇവിടെ ഇരുന്നാൽ മതി ഞാൻ എല്ലാം ഫോണിൽ റെക്കോർഡ് ചെയ്യും. അത് മോളെ കേൾപ്പിക്കാം. ”

 

ഉണ്ണി താഴേക്ക് പോയി. ഹാളിൽ ആരെയും കാണാത്തതുകൊണ്ട് ഉണ്ണി നേരെ അടുക്കളയിലേക്ക് പോയി. അവിടെ അമ്മിണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉണ്ണി വന്നത് അമ്മിണി കണ്ടില്ല. പിന്നെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും വേഗം തന്നെ അത് മാറി. ഉണ്ണി തന്റെ കഴുത്തിൽ ഇന്നലെ ഇട്ടു തന്ന മാല അഴിക്കാൻ അമ്മിണി ശ്രമിച്ചു. എന്നാൽ അത് തന്റെ മുഴുത്ത മുലകൾക്കിടയിലൂടെ ഞാന്നു കിടക്കുകയാണെന്ന് അമ്മിണിക്ക് മനസ്സിലായി. ആ മാല വലിക്കുമ്പോൾ അമ്മിണിയുടെ മുലയുടെ അടിയിൽ ആ മാലയുടെ ലോക്കറ്റ് കുടുങ്ങി നിൽക്കുന്നു.

 

മാല അഴിക്കാൻ ശ്രമിക്കുന്ന അമ്മിണിയോട് ഉണ്ണി പറഞ്ഞു.

 

“ആ മാല അവിടെ കിടന്നോട്ടെ. അമ്മൂസിന്റെ കഴുത്തിൽ ആ മാല കാണുന്നത് ഒരു ഭംഗി തന്നെയാ . ഞാൻ ആ കഴുത്തിൽ ഇട്ടു തന്നതല്ലേ അതെവിടെ തന്നെ നിന്നോട്ടെ അത് അഴിക്കേണ്ട….. ആ പിന്നെ മീര എവിടെ?”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

4 Comments

Add a Comment
  1. വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
    പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.

    സ്നേഹത്തോടെ

    ഏകൻ

  2. Keep going

  3. നന്ദുസ്

    അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
    അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
    ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
    കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….

    സ്വന്തം നന്ദൂസ്…💚💚🥰

    1. ഏകൻ

      ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്

Leave a Reply

Your email address will not be published. Required fields are marked *