” എന്താ ഏട്ടാ ഏട്ടന് എന്നോട് എന്താ പറയാനുണ്ടെന്ന് പറഞ്ഞത്? ”
” മീരേ ഞാനിത് പറയുന്നത് കൊണ്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത്. മീരയുടെ നല്ലതിന് വേണ്ടിയാണ് പറയുന്നത് .”
“എന്താ ഏട്ടാ ഏട്ടന് എന്നോട് എന്ത് വേണമെങ്കിലും പറയാമല്ലോ? അതിന് ഈ മുഖവുരയുടെ ആവശ്യം ഇല്ലല്ലോ . ”
” മീരക്ക് ഇങ്ങനെ തന്നെ ജീവിച്ചാൽ മതിയോ?”
” ഏട്ടൻ പറഞ്ഞതനിക്ക് മനസ്സിലായില്ല? ”
” മീരയുടെ വിവാഹക്കാര്യമാണ് ഞാൻ പറഞ്ഞത്?”
“എനിക്കിനി അങ്ങനെയൊരു ജീവിതമില്ല ഏട്ടാ. ഇനി ഞാൻ വിവാഹം കഴിച്ചു കാണണമെന്ന് ഏട്ടനും നിർബന്ധമാണെങ്കിൽ. ഏട്ടൻ തന്നെ എന്നെ വിവാഹം കഴിച്ചോളൂ. ഏട്ടന്റെ ഭാര്യയായിട്ടോ, കാമുകിയായിട്ടോ, അല്ല വെപ്പാട്ടിയായിട്ടായാലും ഞാൻ കഴിഞ്ഞോളാം. ”
” മീരേ നീ എന്താ ഈ പറയുന്നേ? നിനക്ക് ബോധമില്ലാതെ ആയോ? ”
“എനിക്കൊരു ബോധ കുറവും ഇല്ല ഏട്ടാ.
ഞാൻ ഏട്ടനെ അത്രയ്ക്ക് സ്നേഹിക്കുന്നു. അത്രയ്ക്ക് ആഗ്രഹിക്കുന്നു. അതു മായ മോളുടെ അടിമയായിട്ടാണേലും . ഏട്ടന്റെ വെപ്പാട്ടി ആയിട്ടാണ് എങ്കിലും എനിക്ക് സന്തോഷമാണ്. എനിക്ക് എന്റെ ഏട്ടന്റെ കൂടെ കഴിയാമല്ലോ. അതിലും വലിയ സന്തോഷവും സുഖവും ഒന്നും എനിക്ക് വേണ്ട . അതിലും ഭേദം എന്റെ മരണമാണ്.”
അതും പറഞ്ഞ് മീര അകത്തേക്ക് പോയി. ഉണ്ണി ഇടിവെട്ടിയത് പോലെ നിന്നുപോയി. പിന്നെ കുറച്ചു കഴിഞ്ഞ് റൂമിലേക്കും.
” മീരേച്ചി എന്തു പറഞ്ഞു ഏട്ടാ?. ഏട്ടൻ എന്താ ഇങ്ങനെ ഇരിക്കുന്നേ. ചേച്ചി എന്തുപറഞ്ഞാലും എന്നോട് പറ. മൊബൈലിൽ റെക്കോർഡ് ചെയ്തത് എനിക്ക് കേൾപ്പിച്ചു താ. “

വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.
സ്നേഹത്തോടെ
ഏകൻ
Keep going
അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….
സ്വന്തം നന്ദൂസ്…💚💚🥰
ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്