ഉണ്ണി ഫോൺ മായക്ക് കൊടുത്തു.
മീര പറഞ്ഞത് കേട്ട് മായ കരഞ്ഞു.
” ഇനിയെന്താ ഏട്ടാ നമ്മൾ ചെയ്യുക. മീരേച്ചി ഇങ്ങനെ പറയും എന്ന് ഞാൻ കരുതിയില്ല. ”
” ഞാനും കരുതിയില്ല മോളെ. ഇനി എന്താ ചെയ്യുക എന്ന് അറിയില്ല. ”
ഏട്ടാ… ഞാൻ എന്താ ഏട്ടനോട് പറയേണ്ടത്.. ചേച്ചി ഒന്ന് ആഗ്രഹിച്ചാൽ അതിൽ നിന്നും മാറില്ല. ഒരു തീരുമാനം എടുത്ത പിന്നെ എടുത്തതാ.”
“എന്ന് വെച്ച് ഞാൻ അവളെ?.
സാരമില്ല.
“ശരി കുറച്ചു കഴിഞ്ഞു ഒന്ന് കൂടെ ചോദിച്ചു നോക്കാം.”
അന്ന് ഉണ്ണിയും മായയും ഓഫീസിൽ പോയി . രാത്രിയിൽ ആണ് തിരിച്ചു വന്നത്. അന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ.
മീര ഇരുന്നില്ല.
“മീരേ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഇരിക്കണം എന്ന് പറഞ്ഞിട്ട് . മീര കേൾക്കുന്നില്ലേ.? ഉണ്ണി ചോദിച്ചു.
“ഞാൻ ഏട്ടന് വിളമ്പിതന്നിട്ട് ഇരുന്നോളാം.” മീര പറഞ്ഞു.
മീര എല്ലാവർക്കും വിളമ്പിയിട്ട് ഉണ്ണിയുടെ എതിർവശത്തു ഇരുന്നു.
“ഇന്നെന്താ അമ്മൂസേ കറിക്കൊക്കെ പ്രത്യേകരുചി?” ഉണ്ണി ചോദിച്ചു
“അയ്യോ!!! ഇന്ന് ഞാൻ അല്ല ഉണ്ടാക്കിയത്. മുഴുവനും മീരയ ഉണ്ടാക്കിയത്.”
“എന്തായാലും നല്ല രുചിയുണ്ട്. ”
“മീരയ്ക്ക് ഇങ്ങനെ കറികളൊക്കെ ഉണ്ടാക്കാൻ അറിയാമായിരുന്നോ? ”
“എനിക്കറിയാം… ഏട്ടൻ എന്നെ മനസ്സിലാക്കാൻ വൈകി എന്നെ ഉള്ളൂ. ഞാൻ ഇന്ന് ഒത്തിരി ഇഷ്ടത്തോടെയാണ് ഇതെല്ലാം ഉണ്ടാക്കിയത്. ”
ഉണ്ണി ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു മീരയെ കൂട്ടി പുറത്തേക്ക് നടന്നു. പോകുന്നതിനു മുൻപ് മായയുടെ ഫോണിൽ കാൾ ചെയ്തു . മീരയും ഉണ്ണിയും സംസാരിക്കുന്നത് മായ കേൾക്കുന്നുണ്ട്.

വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.
സ്നേഹത്തോടെ
ഏകൻ
Keep going
അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….
സ്വന്തം നന്ദൂസ്…💚💚🥰
ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്