“ഏട്ടാ… ഏട്ടൻ എന്നോട് ക്ഷമിക്കണം.. മയമോൾ ഇതെല്ലാം കേൾക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ഏട്ടൻ മായമോളെ ഫോൺ ചെയ്തു പറയുന്നത് ഞാൻ കേട്ടതാണ്.. ഇനി എനിക്ക് പറയാൻ ഉള്ളത് മായമോളോടാണ്… മോളുടെ ഏട്ടനെ മോളുടെ കൈയിൽ നിന്നും ചേച്ചി ഒരിക്കലും തട്ടിയെടുക്കില്ല. മോൾക്ക് ചേച്ചിയെ ഇഷ്ട്ടം ആണെങ്കിൽ ചേച്ചിയുടെ ആഗ്രഹത്തിന് മോള് സമ്മതിക്കണം. അതല്ല മോൾക്ക് ചേച്ചിയെ ഇഷ്ട്ടം അല്ലെങ്കിൽ വെറുപ്പാണെങ്കിൽ ചേച്ചി മോളുടെ ജീവിതത്തിൽനിന്ന് എന്നേക്കുമായി പോയിക്കോളാം. മോൾക്ക് കിട്ടിയ ഈ സ്നേഹക്കടലിന്റെ തീരത്ത് നിൽക്കാൻ മോള് ചേച്ചിയെ അനുവദിക്കുമെങ്കിൽ . മോളോട് ഒത്തിരി സ്നേഹം ഉള്ള ചേച്ചിയായി ചേച്ചി മോളുടെ കൂടെ ഉണ്ടാകും.. അല്ലെങ്കിൽ ഇങ്ങനെ ഒരു ജീവിതം ചേച്ചിക്ക് വേണ്ട മോളെ..”
*–****************
എല്ലാവരും പോയി കിടന്നുറങ്ങടാ ഇന്നത്തെ കഥ കഴിഞ്ഞു.. ഞാൻ പറഞ്ഞു.
ആണുങ്ങളിൽ എല്ലാവരും കിരൺ ഒഴിച്ച് നല്ല പൂസ് ആണ്. ഒന്നിനും തല നേരെ നിൽക്കുന്നില്ല.
“അച്ചായൻ എന്തിനാ അതിനിടയിൽ വേറൊരു കഥ പറയാൻ തുടങ്ങിയത്. “” ജെനി ചോദിച്ചു
“കുറച്ചു സമയം അച്ചായന്റെ റിലെ കട്ടായത് കൊണ്ടാ.” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
” അച്ചായൻ വരുന്നില്ലെ ” കിരൺ ചോദിച്ചു.
“ഇല്ല. അച്ചായൻ ഇന്ന് ഇവിടെയാ കിടക്കുന്നത്.. മക്കള് പോയി ഉറങ്ങിക്കോ ”
എല്ലാവരും താഴേക്ക് പോയി ഞാൻ ഉറക്കത്തിലും. പെട്ടന്ന് ആരോ എന്നെ തട്ടിവിളിച്ചു കണ്ണുതുറന്നു നോക്കിയ ഞാൻ കണ്ടത് സാന്ദ്രയെ ആണ്. ആ ആളുടെ കൈ പിടിച്ചു വലിച്ചു. അവൾ നേരെ എന്റെ നെഞ്ചിൽ വീണു.

വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.
സ്നേഹത്തോടെ
ഏകൻ
Keep going
അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….
സ്വന്തം നന്ദൂസ്…💚💚🥰
ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്