” എനിക്കും അവരെ വിളിക്കാൻ മനസ്സില്ല. നീയും പോയി കേസ് കൊട്.”
അതും പറഞ്ഞ് അമ്മിണി അടുക്കളയിലേക്ക് പോയി.
ഉണ്ണിയും മായയും ഫ്രഷ് ആയി താഴേക്ക് വന്നു. മായ നേരെ അടുക്കളയിൽ പോയി. മാളുമോള് അവിടെ തറയിൽ കിടന്നു കളിക്കുന്നുണ്ട്.. ഉണ്ണി സോഫയിൽ ഇരുന്നു. മാളു കളിക്കുന്നത് നോക്കിയതിനു ശേഷം അടുക്കളയിൽ നോക്കി വിളിച്ചു. .
“അമ്മൂസേ” അതിനു ശേഷം താഴോട്ട് നോക്കി മാളുനോട് കൊഞ്ചി.
“അമ്മൂസ് അടുക്കളയിൽ ആണ് ഏട്ടാ. ” മീര ഉണ്ണിയുടെ അടുത്ത് വന്നു പറഞ്ഞു.
ഉണ്ണി തല ഉയർത്തി നോക്കി . ആദ്യം കണ്ടത്. മീരയുടെ തിങ്ങി നിറഞ്ഞ മുലകൾ ആയിരുന്നു. ഒരു നിമിഷം അത് നോക്കി. പിന്നെ മീരയുടെ മുഖത്തും.
“എന്നാ!! അമ്മൂസിനെ ഇങ്ങ് വിളിച്ചേ മീരേ ?”
മീര അടുക്കളയിൽ പോയി പറഞ്ഞു .
“അമ്മൂസിനെ ഏട്ടൻ വിളിക്കുന്ന ”
“എന്നെയോ? എന്തിനാ?
“അത് എന്നോടാണോ ചോദിക്കുന്നേ? പോയി ഏട്ടനോട് തന്നെ ചോദിക്ക്… എന്തിനാ ഏട്ടാ എന്നെ വിളിച്ചേ? എന്ന് പോയി ചോദിക്ക്. ”
“പോടി അവിടുന്ന്. നിനക്കൊന്ന് ചോദിച്ചൂടെ എന്തിനാണെന്ന് ” അമ്മിണി മീരയുടെ നേരെ കൈയൊങ്ങികൊണ്ട് പറഞ്ഞു
“ഒരു പക്ഷേ അമ്മൂസിനെ കാണാൻ കൊതി ആയിട്ടാവും.. അത്രക്കും ചുന്ദരി മണിയല്ലേ നമ്മുടെ അമ്മൂസ് ” മീര പറഞ്ഞു.
“അമ്മൂസ് എന്തിനാ പേടിക്കുന്നെ? ഏട്ടൻ പാവമാ അമ്മൂസേ. വെറും പാവം. ഞാനും വരാം.” മായ പറഞ്ഞു.
അവർ ഉണ്ണിയുടെ അടുത്തേക്ക് പോയി.
“എന്താ ഏട്ടാ? എന്തിനാ അമ്മൂസിനെ വിളിച്ചേ ?” മായ ചോദിച്ചു

വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.
സ്നേഹത്തോടെ
ഏകൻ
Keep going
അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….
സ്വന്തം നന്ദൂസ്…💚💚🥰
ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്