തുടരും.
ബൈ
സ്നേഹത്തോടെ
ഏകൻ.
എനിക്കറിയാം ഇത് അത്രക്ക് നന്നായിട്ടില്ല എന്ന് ഒരിക്കൽ എഴുതി തീർത്തത് വീണ്ടും എഴുതുമ്പോൾ ഉള്ള മടുപ്പും ബാധിച്ചു. ഏതായാലും അടുത്ത പാർട്ട് വേഗം തരാം. അത് ഇതിനെക്കാളും നന്നാകും എന്ന് വിശ്വസിക്കുന്നു.
എല്ലാവരും ഹൃദയവും നല്ല വാക്കുകളും തരും എന്ന വിശ്വാസത്തിൽ. വീണ്ടും വീണ്ടും എഴുതാൻ തോന്നുന്നത് നിങ്ങളുടെ നല്ല വാക്കുകൾ ആയിരിക്കും

വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.
സ്നേഹത്തോടെ
ഏകൻ
Keep going
അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….
സ്വന്തം നന്ദൂസ്…💚💚🥰
ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്