“മോളല്ലേ പറഞ്ഞത്. ഇവർ ഇവിടെ വന്നിട്ട് പുറത്തു എവിടേയും പോയില്ലല്ലോ. ഒന്ന് പുറത്ത് കൊണ്ട്പോയിക്കൂടെ എന്ന്.. എന്നാ! എല്ലാവരും വേഗം റെഡിയായി വാ. ഇന്ന് പുറത്തു നിന്ന് ഫുഡ് കഴിച്ചു ഒരു സിനിമയും കണ്ടിട്ട് വരാം.”
“ഏത് സിനിമയാ ഏട്ടാ?” മീര ചോദിച്ചു.
“അറിയില്ല കിട്ടിയതിനു കേറാം. ” ഉണ്ണി പറഞ്ഞു.
“ഞാൻ വരണോ. ? ഞാൻ ഇവിടെ നിൽക്കാം മോളെയും നോക്കി. ” അമ്മിണി പറഞ്ഞു.
“എല്ലാവരും എന്ന് പറഞ്ഞാൽ . അതിൽ അമ്മൂസും പെടും. കേട്ടോ? ഉണ്ണി പറഞ്ഞു.
. പിന്നെ ആരും സംശയിച്ചു നിന്നില്ല. അവർ വേഗം റെഡിയായി.
ഉണ്ണി കാറെടുത്തു മായ വേഗം വന്നു മുന്നിൽ കയറി. മീരയും അമ്മിണിയും പിന്നിലും.. അമ്മിണി ആണ് മാളൂനെ എടുത്തത്.
നേരെ ഒരു വലിയ റസ്റ്റോറന്റിലേക്ക് ആണ് പോയത്. അവിടെ ഉണ്ണിയുടെ അടുത്തായി മായയും. ഉണ്ണിയുടെ എതിർവശത്തായി മീരയും ഇരുന്നു. മീരയുടെ അടുത്ത് അമ്മിണിയും മാളുവും ഇരുന്നു..
“പറ!! എന്താ വേണ്ട കഴിക്കാൻ? എല്ലാവർക്കും ബിരിയാണി പറഞ്ഞാലോ?”
ഉണ്ണി ചോദിച്ചു.
” അതുമതി ഏട്ടാ . കൂടെ ഐസ്ക്രീം വേണം. “മീര പറഞ്ഞു.
“മേരേച്ചിക്ക് പണ്ടേ ഐസ്ക്രീം വലിയ ഇഷ്ടമാണ്. മായ പറഞ്ഞു.
” അമ്മൂസിനും ബിരിയാണി പോരെ?” ഉണ്ണി ചോദിച്ചു.
“മതി” അമ്മിണി പറഞ്ഞു.
“അമ്മൂസ് ഇത്തിരി ഉഷാറാവണേ? എപ്പോഴും ഈ നനഞ്ഞത് പോലെ ഇരിക്കാൻ പാടില്ല. അമ്മൂസ് ഇനിയും പഴയ ജീവിതത്തിൽ നിന്നും പുറത്തു വന്നില്ലേ? അമ്മൂസേ ഇനിയാണ് നിങ്ങൾ ജീവിക്കാൻ പോകുന്നത്. ജീവിതം ആസ്വദിക്കാൻ പോകുന്നത്. എന്താ അത് വേണ്ടെന്നുണ്ടോ അമ്മൂസിന്?” ഉണ്ണി ചോദിച്ചു.

വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.
സ്നേഹത്തോടെ
ഏകൻ
Keep going
അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….
സ്വന്തം നന്ദൂസ്…💚💚🥰
ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്