കുറച്ച് സമയം കഴിഞ്ഞ്.
“അയ്യേ!! ഈ പെണ്ണ് എന്താ കാണിച്ചേ…? ”
ഉണ്ണി പറയുന്നത് കേട്ട് മീര അവിടേക്ക് വന്നു. അവിടെയുള്ള കാഴ്ച കണ്ട് മീര ചിരിച്ചു.
മാളു ഉണ്ണിയുടെ ദേഹത്തു മൂത്രമൊഴിച്ചിരിക്കുന്നു.
മീര പറഞ്ഞു
” ഉണ്ണി മൂത്രം പുണ്യാഹം എന്നാ പഴമക്കാർ പറയാറ്. ”
പെട്ടെന്ന് അവൾക്ക് ചമ്മൽ തോന്നി. അവളുടെ ഏട്ടന്റെ പേരും ഉണ്ണി ആണെന്ന് അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്.
ചമ്മൽ മാറ്റാനായി അവൾ പറഞ്ഞു.
” സ്നേഹം കൂടിയവരുടെ അടുതാണ്. കുഞ്ഞുങ്ങൾ ഇങ്ങനെ ചെയ്യുന്നത്. മാളുവിന് ഏട്ടനെ ഒരുപാട് ഇഷ്ടമായതുകൊണ്ടാണ് അവൾ ഏട്ടന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്. ഏട്ടൻ ആ ഡ്രസ്സ് ഇങ്ങു അഴിച്ചു താ ഞാൻ നനച്ചിടാം..”
അപ്പോഴേക്കും അവിടെ മായയും വന്നു.. മായയും ചിരിച്ചു.
മായ പറഞ്ഞു
“ഞാൻ നനച്ചിട്ടോളാം ചേച്ചി. ചേച്ചി മോളെ കഴുകിച്ചു മോളുടെ ഉടുപ്പ് മാറ്റി കൊടുക്ക് ”
” വേണ്ട. ഇത് ഞാൻ നനച്ച് ഇട്ടോളാം. നീ പോയി മാളുവിനെ കഴുകിച്ചു പുതിയ ഉടുപ്പിട്ടു കൊടുക്ക്.. എല്ലാം ചെയ്തു പഠിക്കേണ്ടതല്ലേ. ഭാവിയിൽ ആവശ്യം വരുമല്ലോ? അല്ലേ ഏട്ടാ ”
ഉണ്ണി അഴിച്ചുകൊടുത്ത ഡ്രസ്സ് വാങ്ങി. ഉണ്ണിയെ ഒന്ന് നോക്കിയതിനു ശേഷം മീര ഡ്രസ്സ് നനച്ചിടാൻ പോയി. മായ കുഞ്ഞിനെയും എടുത്തു കഴുകി കൊടുക്കാൻ പോയി . ഉണ്ണി മുകളിൽ പോയി ഫ്രഷ് ആയി ചെന്ന് കിടന്നു.
കുറച്ചു കഴിഞ്ഞ് ഉണ്ണി താഴേക്ക് വന്നു. ഉണ്ണി പറഞ്ഞു .
“എല്ലാവരും വേഗം റെഡിയായി വാ . നമുക്ക് ഒരു സ്ഥലം വരെ പോകാം. “

വിധിയുടെ വിളയാട്ടം. അല്ല ഉണ്ണിയുടെയും സഖിമാരുടേയും വിളയാട്ടം.
പുതിയ പാർട്ടും അയച്ചിട്ടുണ്ട്. പക്ഷെ നല്ല വാക്കുകൾക്ക് ഇവിടെ ദാരിദ്ര്യം ആണ്. ഹൃദയത്തിനും. അതുകൊണ്ട് ഇനി കഥ വരാൻ വൈകും.
സ്നേഹത്തോടെ
ഏകൻ
Keep going
അടിപൊളി…അതിമനോഹരമായ ഒരു പാർട്ട് കൂടി സമ്മാനിച്ചതിന് നന്ദി 🙏🙏🙏
അങ്ങനെ മീരയുടെ ഉണ്ണിയോടുള്ള ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞു…സൂപ്പർ…അമ്മിണിയുടെ ഉള്ളിലും ഉന്നിയോടുള്ള ആഗ്രഹം കരകവിഞ്ഞൊഴുകാൻ തുടങ്ങി..
ഇപ്പം അച്ചായന് സാന്ദ്രയെ പൊളിക്കുവാനും സാധിച്ചു…സൂപ്പർ..
കാത്തിരിപ്പ്.. കളികളുടെ മാമാങ്കം കാണുവാൻ….
സ്വന്തം നന്ദൂസ്…💚💚🥰
ഒരുപാട് ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്