ഒടുവിൽ എന്താണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ഇഷ്ട്ടം അല്ലെങ്കിൽ ഇവിടെ നിന്ന് ഇറങ്ങാം എന്നോ…. അപ്പോൾ ഞാൻ എതിർത്താൽ എല്ലാവരെയും ഇറക്കി വിടുമോ? തനിക്കു എതിർക്കാൻ ആവില്ല. അവർക്കും ഏട്ടനെ വേണം തനിക്കും ഏട്ടനെ വേണം. അതേ!!!! ഏട്ടൻ അങ്ങനെ വിളിക്കാൻ ആണ് അദ്ദേഹം പറഞ്ഞത്. ഏട്ടന്റെ എന്റെയും ഏട്ടൻ. ഏട്ടന് തന്നെ ഇഷ്ട്ടം ആണ് പോലും ഒരുപാട് ഒരുപാട്. തനിക്കും ഇഷ്ട്ടം ആണ് ഏട്ടനെ ഒരുപാട് ഒരുപാട്. തന്റെ ഏട്ടനെ.
അമ്മിണിക്ക് കരച്ചിൽ വന്നു .
ഉണ്ണി തിരിച്ചു വരുമ്പോൾ അമ്മിണി മുഖം പൊത്തി കരയുന്നു. ഇരുവശവും മായയും മീരയും. ഇരിപ്പുണ്ട്.
തുടരും
ബൈ
സ്നേഹത്തോടെ
ഏകൻ.
കഥ തുടരുകതന്നെ ചെയ്യും. പക്ഷെ ഹൃദയവും നല്ല വാക്കുകളും വേണം. അതാണ് കഥ എഴുതാൻ ഉള്ള ഏക ഉർജ്ജം.

Finally, meera unni maya , superb
അടിപൊളി പാർട്ട്… നല്ല ഒഴുക്കോടെയാണ് സ്റ്റോറിയുടെ ഇങ്ങിനെ തന്നേ പോകട്ടെ…
അങ്ങനെ മീരയും ഉണ്ണിക്ക് സ്വന്തം.. കൂടെ അമ്മിണിയും… അവർ നാലു പേരും അടിച്ചുപൊളിക്കട്ടെ… ഒരു കൂട്ടുകുടുംബത്തിലെ കളികൾ… ഇത് പൊളിക്കും…
തുടരൂ….
നന്ദൂസ്…💚💚💚
കൊച്ചിന് പാൽ കൊടുക്കില്ല എന്നാ ഫാന്റസി ഒഴിച്ച് ബാക്കി എല്ലാം ഓക്കേയാണ്,
❤️💕❤️💕❤️💕❤️