മായ അവിടെ പോയി ഇരുന്നു.
“ചേച്ചി ” മീരയുടെ തോളിൽ കൈവെച്ചു
മായ വിളിച്ചു.
പെട്ടന്ന് മായ ഒരു കരച്ചിൽ കേട്ടു.
മീര എഴുനേറ്റ് മായയെ കെട്ടിപിടിച്ചു കരഞ്ഞു.
“ചേച്ചി കരഞ്ഞത് മതി. ഇനി സന്തോഷിക്കാനുള്ള സമയം ആണ്. ചേച്ചിയെ മണിയറയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആണ് ഞാൻ വന്നത്.”
“മോൾക്ക് ചേച്ചിയോട് വെറുപ്പായോ.?”
“ഒരിക്കലും ഇല്ല ചേച്ചി. ഒരു മിട്ടായി കിട്ടിയാൽ പോലും പങ്കുവെച്ചു കഴിക്കുന്നവരല്ലേ നമ്മൾ. അപ്പോൾ അതിലും നല്ലൊരു ഭാഗ്യം എനിക്ക് കിട്ടിയാൽ ഞാൻ അത് ചേച്ചിക്കും തരേണ്ടേ?!”
“ശരിക്കും. മോൾക്ക് ചേച്ചിയോട് ദേഷ്യം ഇല്ലേ.? ”
“എന്തിന്. ഒരിക്കലും ഇല്ല.. ചേച്ചി സങ്കടപെടാതിരുന്നാൽ മതി. ”
“ഏട്ടനോ ? ഏട്ടന് എന്നോട് വെറുപ്പായിരിക്കും അല്ലെ? ”
“ആര് പറഞ്ഞു.. ഏട്ടനെ ചേച്ചിക്ക് അറിയാഞ്ഞിട്ട.. ചേച്ചി ഏട്ടൻ വെറും ഒരു പാവമാ. ഏട്ടനാ പറഞ്ഞത് ചേച്ചിയെ മണിയറയിലേക്ക് കൂട്ടികൊണ്ട് ചെല്ലാൻ. അവിടെ നമ്മുടെ ആദ്യ രാത്രിക്ക് വേണ്ടി കാത്തിരിക്കുകയാ ഏട്ടൻ.. അല്ലെങ്കിൽ ഇത്രയും സുന്ദരിയായ പെണ്ണിനെ ആരെങ്കിലും വേണ്ട എന്ന് വെക്കുമോ?” ”
“നമ്മുടെ ആദ്യ രാത്രിയോ ?”
“ആ! അതൊക്കെ ഏട്ടൻ പറയും. ”
“അമ്മയോ!! അമ്മയോട് എന്ത് പറയും?”
“അമ്മൂസിനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അമ്മൂസിനും സമ്മതമാണ്.”
മീരയെ മായ വീണ്ടും കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.
“അതേ! ഇങ്ങനെ ആണോ ഒരു പുതുപ്പെണ്ണ് മണിയറയിൽ പോകുന്നത്. പോയി മുഖമൊക്കെ കഴുകി വാ. ഇങ്ങനെ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്റെ ഏട്ടന്റെ മണിയറയിലേക്കു വരണ്ട . പിന്നെ മുഖം മാത്രം ആകണ്ട വേറെ എവിടെയേലും കഴുകാൻ ഉണ്ടെങ്കിൽ അവിടെയും നന്നായി കഴുകിക്കോ “

Finally, meera unni maya , superb
അടിപൊളി പാർട്ട്… നല്ല ഒഴുക്കോടെയാണ് സ്റ്റോറിയുടെ ഇങ്ങിനെ തന്നേ പോകട്ടെ…
അങ്ങനെ മീരയും ഉണ്ണിക്ക് സ്വന്തം.. കൂടെ അമ്മിണിയും… അവർ നാലു പേരും അടിച്ചുപൊളിക്കട്ടെ… ഒരു കൂട്ടുകുടുംബത്തിലെ കളികൾ… ഇത് പൊളിക്കും…
തുടരൂ….
നന്ദൂസ്…💚💚💚
കൊച്ചിന് പാൽ കൊടുക്കില്ല എന്നാ ഫാന്റസി ഒഴിച്ച് ബാക്കി എല്ലാം ഓക്കേയാണ്,
❤️💕❤️💕❤️💕❤️