“എനിക്ക് പാലുണ്ടായാൽ ഞാൻ ചേച്ചിക്കും തരും കുടിക്കാൻ. പിന്നെ ചേച്ചിക്ക് ഒരു കാര്യം അറിയോ? ഞങ്ങൾ ഇങ്ങോട്ട് വരുന്നതിന് അഞ്ചു ദിവസം മുമ്പ് എനിക്ക് ഒരു പനി വന്നു. അന്ന് ഞാൻ അറിഞ്ഞതാ ഏട്ടന്റെ സ്നേഹം.
അന്ന് പനിച്ചു കിടക്കുന്ന എനിക്ക് മുഴുവൻ സമയവും കൂട്ടിരിക്കലായിരുന്നു ഏട്ടന്റെ പണി. ഞാൻ ഒന്ന് ചുമച്ചാൽ , അല്ലെ ഒന്ന് അനങ്ങിയാൽ. എന്തുപറ്റിമോളെ? മോൾക് എന്തെങ്കിലും വിഷമം ഉണ്ടോ ഡോക്ടറെ വിളിക്കണോ എന്ന് ചോദിക്കും. ചിലപ്പോൾ എന്നെ നോക്കി കിടക്കുന്നുണ്ടാവും ഉറങ്ങാതെ.
പിന്നെ എന്നെ ചൂടുവെള്ളം മുക്കി ശരീരം മുഴുവൻ തുടച്ചു തരും മടിയിൽ ഇരുത്തി കഞ്ഞി കോരി തരും. ഞാൻ പനിച്ചു കഞ്ഞികുടിച്ച ദിവസങ്ങളിൽ ഏട്ടനും കഞ്ഞി മാത്രം കുടിക്കും. അങ്ങനെ അങ്ങനെ.. മായ കരഞ്ഞു.
പനിച്ചത് കൊണ്ട് മൂന്നു ദിവസം ഞാൻ ശരിക്കും കുളിച്ചത് പോലും ഇല്ല. ഏട്ടൻ ചൂടുവെള്ളത്തിൽ മുക്കി തുടച്ചതല്ലാതെ. ഞാൻ ശരിക്കും കുളിക്കാത്തത്കൊണ്ട് നാറുന്നുണ്ടായിരുന്നു എന്നിട്ടും ഒന്നും പറയാതെ എന്നെ കെട്ടിപിടിച്ചു കിടന്നു.
ഇനി ചേച്ചി പറ ഞാൻ എന്ത് കൊടുത്താല ഇതിനൊക്കെ പകരം ആകുന്നെ? ഏട്ടൻ അമ്മൂസിനെ അല്ല ആരെ വേണം എന്ന് പറഞ്ഞാലും ഞാൻ കൂടെ നിൽക്കേണ്ടേ ചേച്ചി പറ.
ചേച്ചി ഇന്നലെ അങ്ങനെ പറഞ്ഞത് കേട്ട് എന്ത് ചെയ്യണം എന്നറിയാതെ ഏട്ടൻ നിന്നപ്പോൾ ഞാനാ പറഞ്ഞത് എനിക്ക് എന്റെ ചേച്ചിയെ വേണം എന്ന്. അല്ലെങ്കിൽ എന്നേയും ചേച്ചിയേയും വേദനിപ്പിക്കാൻ കഴിയാതെ ഏട്ടൻ വിഷമിച്ചേനെ . ഇതാകുമ്പോൾ ആർക്കും സങ്കടം ഇല്ലാതെ എല്ലാം ശരിയായില്ലേ. അതുകൊണ്ട് ഏട്ടൻ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. ചേച്ചിയും അനുസരിക്കണം.””

മായ ആദ്യം ഗർഭിണി ആകണം പിന്നെ മീര
Keep going ❤️
Thudarnam❣️
അടിപൊളി സ്റ്റോറി ആണുട്ടോ..തുടരൂ… അങ്ങനെ അമ്മൂസ്സും അവരിലൊരാളായി…
തുടരൂ…
കാത്തിരിപ്പ് ഒരു കൂട്ടക്കളി സംഗമത്തിന് വേണ്ടി…🤪🤪🤪
നന്ദൂസ്…💚💚💚