“മോളെ!.. മോള് അമ്മൂസിനേയും മീരേച്ചിയേയും ഈ വീട് ഒന്ന് കാണിച്ചു കൊടുക്ക് . ഏട്ടൻ അപ്പോഴേക്കും വണ്ടിയിൽ ഉള്ള സാധനങ്ങൾ എടുത്തു വെക്കട്ടെ. ” ഉണ്ണി പറഞ്ഞു.
“ഏട്ടാ ഞാനും വരുന്നു എന്നിട്ട് ചേച്ചിക്കും അമ്മൂസിനും കാണിച്ചു കൊടുക്കാം. അല്ലെങ്കിൽ അവർ തനിയെ നടന്നു കാണട്ടെ ” മായ പറഞ്ഞു.
മീരയും അമ്മൂസും സ്വപ്നം കാണുന്നപോലെ ആ വീട് നോക്കി കണ്ടു. ജാനിയമ്മ അവരെ സോഫയിൽ ഇരുത്തി. കുടിക്കാൻ വെള്ളവുമായി വന്നു.
” പാല് തന്ന മക്കളെ സ്വീകരിക്കേണ്ടത്. പക്ഷെ ഇന്ന് പാലില്ല.. അതെങ്ങനാ ഇവൻ ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തു ഇന്ന് തന്നെ വരും എന്ന് അറിയില്ലല്ലോ. സാരമില്ല. ” ജാനിയമ്മ പറഞ്ഞു. എന്നിട്ട് ചോദിച്ചു.
“അവൻ പറഞ്ഞത് സത്യം ആണോ..? നിങ്ങൾക്ക് രണ്ടുപേർക്കും അവന്റെ ഭാര്യമാരാവാൻ സമ്മതമാണോ? അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ സമ്മതമാണോ?”
മീരക്കും അമ്മൂസിനും നാണം തോന്നി . അവർ ഒന്നും മിണ്ടിയില്ല.
“എന്തേ സമ്മതമല്ലേ. ?” ജാനിയമ്മ വീണ്ടും ചോദിച്ചു.
“അതേ സമ്മതമാണ്.”
രണ്ടു പേരും ഒരുമിച്ചു പറഞ്ഞു.
” ശരി!! എന്താ മക്കളുടെ പേര്..? ”
“മീര ” മീര പറഞ്ഞു.
“അമ്മിണി. ഏട്ടൻ അമ്മൂസ് എന്ന് വിളിക്കും.” അമ്മൂസ് പറഞ്ഞു.
“അമ്മൂസ്…. ‘അമ്മു’ നല്ല പേര് …… മായ ….. മീര…. അമ്മു. നല്ല പേരുകൾ.. അപ്പോൾ ഈ കുഞ്ഞിന്റെ പേരെന്താ. ” ജാനിയമ്മ ചോദിച്ചു.
“മാളു ” മീര പറഞ്ഞു.
“ഇന്ന് ഇനി കഴിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കിക്കൊള്ളാം . നാളെമുതൽ എല്ലാം നിങ്ങൾ ചെയ്‌തോളണം. അവൻ പറഞ്ഞത് പോലെ ഈ കുഞ്ഞിനേയും നോക്കി ഞാൻ ഇവിടെ ഇരിക്കും.. സമയാസമയം വന്നു കുഞ്ഞിന് പാല് കൊടുത്തോളണം. ” ജാനിയമ്മ പറഞ്ഞു.

പിന്നെ കൂടുതൽ സംഭാഷ്ണങ്ങൾ ഉൾപ്പെടുത്തണം എങ്കിൽ ആസ്വാദനം കൂടുതൽ ഉണ്ടാകും,ഒന്നും രണ്ടും പാർട്ട് കാണുന്നില്ല അതൊന്ന് ശരിയാക്കണം
അച്ചായൻ പറഞ്ഞ കഥ. കർമ്മ ഫലം ആദ്യം മുതൽ വായിച്ചാൽ മതി അതിന്റെ ഇടയിൽ ആണ് ഈ കഥയുടെ ഒന്നും രണ്ടും.
മച്ചാനെ ഇപ്പോഴാണ് കഥ കാണുന്നത് മുഴുവൻ പാർട്ടുകളും വായിച്ചു സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അടുത്ത പാർട്ട് ഉടനെ ഇടണെ ഇത്തരം കഥകൾ അപൂർവ്വമയേ സൈറ്റിൽ വരുന്നുള്ളു
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. അടുത്ത പാർട്ടിന് മുൻപ് മറ്റൊരു കഥയായ ‘അവളുടെ ലോകം എന്റെയും ” അതിന്റെ തുടർച്ചയും. ഒന്നോ രണ്ടോ പാർട്ട് കൊണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്. എങ്കിലും വേഗം തരാൻ ശ്രമിക്കാം.
സൂപ്പർ സ്റ്റോറി…. ഉണ്ണിയും മൂന്ന് ഭാര്യമാരും..
അടിപൊളി ത്രിൽ ആണു വായിക്കാൻ…
കിടിലൻ.. തുടരൂ സഹോ…
നന്ദൂസ്…💚💚💚
ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്. ❤❤❤❤❤
💕❤️💕❤️💕❤️❤️💕❤️💕❤️❤️💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤