അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ] 105

 

മായ അവിടേക്ക് വന്നു. ജാനിയമ്മ മയയോട് പറഞ്ഞു .

 

“ഇവർക്കുള്ള മുറി കാണിച്ചു കൊടുക്ക്. അല്ലെങ്കിൽ എന്തിനാ വേറെ വേറെ മുറി. നിങ്ങൾ എല്ലാവരും അവന്റെ ഭാര്യമാർ അല്ലേ? അപ്പൊ എല്ലാവർക്കും കൂടെ ഒരു മുറി തന്നെ ധാരാളം. ”

 

ജാനിയമ്മ മീരയോട് പറഞ്ഞു

 

” മോളെ കൊണ്ട് പോയി പാല് കൊടുത്തിട്ട് എന്റെ കൈയിൽ കൊണ്ടുവന്നു തന്നാൽ മതി ”

 

മായ രണ്ടുപേരെയും കൂട്ടി മുകളിലെ മുറിയിൽ കയറി.. മീരയും അമ്മൂസും വീണ്ടും ഞെട്ടി. മുഴുവൻ കണ്ണാടി പതിച്ച മുറി..

 

“എങ്ങനെ ഉണ്ട് അമ്മൂസേ മുറി. ഇന്ന് ഇവിടുന്നാ അമ്മൂസിന്റെ ആദ്യ രാത്രി നടക്കാൻ പോകുന്നേ. ” മായ പറഞ്ഞു. അതും പറഞ്ഞു മായ അമ്മൂസിനെ കെട്ടിപിടിച്ചു .

മീര മാളുവിനെ ബെഡിൽ കിടത്തി മായയേയും അമ്മൂസിനേയും കെട്ടിപിടിച്ചു. അപ്പോഴാണ് ഉണ്ണി അവിടേക്ക് വന്നത്.

 

“ഇവിടെ എന്താ ഒരു കെട്ടിപ്പിടുത്തം. എന്നേയും കൂടെ കൂട്ടുമോ? ” ഉണ്ണി ചോദിച്ചു.

അത് കേട്ട് അവർ മൂന്നുപേരും ഉണ്ണിയെ കെട്ടിപിടിച്ചു.

 

“ഇന്ന് അമൂസിന്റെ ആദ്യ രാത്രി അല്ലേ.. അതിന്റെ സന്തോഷം പങ്കു വെച്ചതാ ഞങ്ങൾ.” മീര പറഞ്ഞു.

 

 

“അമ്മൂസേ റെഡി അല്ലേ നമ്മുടെ ആദ്യ രാത്രിക്ക്. ” ഉണ്ണി ചോദിച്ചു.

 

“അതെ. എന്നെ ഏട്ടന് തരാൻ ഞാൻ റെഡിയാ” അമ്മൂസ് പറഞ്ഞു.

 

“ഏട്ടന് മാത്രം അല്ല ഞങ്ങൾക്കും വേണം. ഈ അമ്മൂസിനെ. പക്ഷെ ആദ്യം ഏട്ടൻ അത് കഴിഞ്ഞു ഞങ്ങൾ . ഈ സുന്ദരി അമ്മൂസിനെ ഞങ്ങൾ കടിച്ചു തിന്നും. ” മായ പറഞ്ഞു.

 

“കണ്ടില്ലേ അമ്മൂസേ.. എന്റെ സുന്ദരികൾ അമ്മൂസിനു വേണ്ടി കാത്തിരിക്കുകയാ. അമ്മൂസിനെ സ്നേഹിക്കാൻ. അമ്മൂസ് സുഖിക്കുന്നതും സന്തോഷിക്കുന്നതും കാണാൻ.” ഉണ്ണി പറഞ്ഞു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

8 Comments

Add a Comment
  1. ആരോമൽ Jr

    പിന്നെ കൂടുതൽ സംഭാഷ്ണങ്ങൾ ഉൾപ്പെടുത്തണം എങ്കിൽ ആസ്വാദനം കൂടുതൽ ഉണ്ടാകും,ഒന്നും രണ്ടും പാർട്ട് കാണുന്നില്ല അതൊന്ന് ശരിയാക്കണം

    1. ഏകൻ

      അച്ചായൻ പറഞ്ഞ കഥ. കർമ്മ ഫലം ആദ്യം മുതൽ വായിച്ചാൽ മതി അതിന്റെ ഇടയിൽ ആണ് ഈ കഥയുടെ ഒന്നും രണ്ടും.

  2. ആരോമൽ Jr

    മച്ചാനെ ഇപ്പോഴാണ് കഥ കാണുന്നത് മുഴുവൻ പാർട്ടുകളും വായിച്ചു സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അടുത്ത പാർട്ട് ഉടനെ ഇടണെ ഇത്തരം കഥകൾ അപൂർവ്വമയേ സൈറ്റിൽ വരുന്നുള്ളു

    1. ഏകൻ

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. അടുത്ത പാർട്ടിന് മുൻപ് മറ്റൊരു കഥയായ ‘അവളുടെ ലോകം എന്റെയും ” അതിന്റെ തുടർച്ചയും. ഒന്നോ രണ്ടോ പാർട്ട് കൊണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്. എങ്കിലും വേഗം തരാൻ ശ്രമിക്കാം.

  3. നന്ദുസ്

    സൂപ്പർ സ്റ്റോറി…. ഉണ്ണിയും മൂന്ന് ഭാര്യമാരും..
    അടിപൊളി ത്രിൽ ആണു വായിക്കാൻ…
    കിടിലൻ.. തുടരൂ സഹോ…

    നന്ദൂസ്…💚💚💚

    1. ഏകൻ

      ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്. ❤❤❤❤❤

  4. അമ്പാൻ

    💕❤️💕❤️💕❤️❤️💕❤️💕❤️❤️💕

    1. ഏകൻ

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *