“ഇങ്ങ് വാ മോള് ഇവിടെ ഇരുന്നേ. ജാനിയമ്മ ചോദിക്കെട്ടെ. മോൾക്ക് എന്താ കഴിക്കാൻ വേണ്ടത്. ആരോഗ്യം ശരിക്കും ശ്രദ്ധിക്കണം. എന്റെ ചെക്കന്റെ കുറേ കുഞ്ഞുങ്ങളെ പെറാൻ ഉള്ളതാ.” ജാനിയമ്മ പറഞ്ഞു.
“എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഏട്ടന് ഇഷ്ട്ടം ഉള്ളതെല്ലാം ഞങ്ങൾക്കും ഇഷ്ട്ടം ആണ്. ” അമ്മൂസ് പറഞ്ഞു.
“ആ അവന്റെ ഇഷ്ട്ടങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം. അവനും ഒരുപാട് കഷ്ട്ടപെട്ടതാ. നിങ്ങളെയും നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയും അവൻ പൊന്നു പോലെ നോക്കും.. ഈ കുഞ്ഞ് മോളുടെയാണോ ?” ജാനിയമ്മ ചോദിച്ചു.
“അല്ല! മീരമോളുടേത് ആണ്.” അമ്മൂസ് പറഞ്ഞു. ”
“ഇന്നല്ലേ നിങ്ങളുടെ ആദ്യ രാത്രി?. അതോ ഇതിന് മുൻപേ കഴിഞ്ഞോ? ” ജാനിയമ്മ ചോദിച്ചു.
അമ്മൂസിന് നാണവും ചമ്മലും തോന്നി. മുഖം കുനിച്ചു.
“നാണിക്കേണ്ട. ഇതെല്ലാം കല്യാണം കഴിഞ്ഞാൽ സാധാരണമല്ലേ? അതിനെന്താ ഇത്ര കണ്ടു നാണിക്കാൻ ഉള്ളത്.
ഇന്നോ നാളെയോ എന്ന് പറഞ്ഞു കാലം കടന്നു പോകും. ജീവിക്കാൻ ഇപ്പോഴേ പറ്റു അത് സന്തോഷത്തോടെ സുഖമായി ജീവിക്കുക. എത്രയും പെട്ടന്ന് കുഞ്ഞികാല് കാണാൻ ശ്രമിക്കുക.”
അമ്മൂസ് നാണം കൊണ്ട് എഴുനേറ്റു പോകാൻ നോക്കി.
“അവിടെ ഇരിക്ക് പെണ്ണേ. എവിടെയാ ഈ ഓടുന്നെ? ”
“അത്!!! ഏട്ടൻ കുളിച്ചു കഴിഞ്ഞെങ്കിൽ കുളിക്കാൻ. ഞാൻ കുളിച്ചിട്ട് വേഗം വരാം . എന്നിട്ട് കഴിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കിക്കോളാം. ”
അമ്മൂസ് മുകളിലേക്ക് കയറി അപ്പോഴേക്കും അവർ മൂന്നു പേരും കുളിച്ചു മാറ്റി റെഡി ആയി താഴേക്ക് വരുന്നുണ്ടായിരുന്നു.

പിന്നെ കൂടുതൽ സംഭാഷ്ണങ്ങൾ ഉൾപ്പെടുത്തണം എങ്കിൽ ആസ്വാദനം കൂടുതൽ ഉണ്ടാകും,ഒന്നും രണ്ടും പാർട്ട് കാണുന്നില്ല അതൊന്ന് ശരിയാക്കണം
അച്ചായൻ പറഞ്ഞ കഥ. കർമ്മ ഫലം ആദ്യം മുതൽ വായിച്ചാൽ മതി അതിന്റെ ഇടയിൽ ആണ് ഈ കഥയുടെ ഒന്നും രണ്ടും.
മച്ചാനെ ഇപ്പോഴാണ് കഥ കാണുന്നത് മുഴുവൻ പാർട്ടുകളും വായിച്ചു സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അടുത്ത പാർട്ട് ഉടനെ ഇടണെ ഇത്തരം കഥകൾ അപൂർവ്വമയേ സൈറ്റിൽ വരുന്നുള്ളു
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. അടുത്ത പാർട്ടിന് മുൻപ് മറ്റൊരു കഥയായ ‘അവളുടെ ലോകം എന്റെയും ” അതിന്റെ തുടർച്ചയും. ഒന്നോ രണ്ടോ പാർട്ട് കൊണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്. എങ്കിലും വേഗം തരാൻ ശ്രമിക്കാം.
സൂപ്പർ സ്റ്റോറി…. ഉണ്ണിയും മൂന്ന് ഭാര്യമാരും..
അടിപൊളി ത്രിൽ ആണു വായിക്കാൻ…
കിടിലൻ.. തുടരൂ സഹോ…
നന്ദൂസ്…💚💚💚
ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്. ❤❤❤❤❤
💕❤️💕❤️💕❤️❤️💕❤️💕❤️❤️💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤