“എടി പ്രഗ്നൻസി കിറ്റും വാങ്ങിച്ചോ. ഇനി മാസമാസം നോക്കാലോ. ആരെല്ലാം ഏട്ടന്റെ കുഞ്ഞിനെ വയറ്റിലാക്കി എന്ന്. ” മീര പറഞ്ഞു.
ഒടുവിൽ ഭക്ഷണശേഷം. അവിടുന്ന് ഇറങ്ങി. മായ കൊടുത്ത ലിസ്റ്റുമായി ഉണ്ണി മെഡിക്കൽ ഷോപ്പിൽ പോയി. അവിടെ നിന്ന പയ്യൻ ലിസ്റ്റിൽ നോക്കി പിന്നെ ഉണ്ണിയെ നോക്കി ചിരിച്ചു. അതിനു ശേഷം ലിസ്റ്റിൽ ഉള്ളതെല്ലാം കൊടുത്തു. ഉണ്ണി കാറിൽ വന്നു ഇരുന്നു. എല്ലാവരും സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.
ആ സമയം സിനിയുടെ ഫോൺ കാൾ ഉണ്ണിക്ക് വന്നു. ഉണ്ണിയും അമ്മൂസും അകത്തേക്ക് ഡോക്ടറെ കാണാൻ പോയി.
ഡോക്ടർ പറഞ്ഞു.
“ഒന്നുകൊണ്ടും പേടിക്കേണ്ട . ഒരു പ്രശ്നവും ഇല്ല ധൈര്യമായി ശ്രമിച്ചോ. നടക്കും. പിന്നെ ഒരു കാര്യം. നന്നായി ഫുഡ് കഴിക്കണം. ധരാളം വെള്ളം കുടിക്കണം . ഫ്രൂട്സ്, ഇലകറികൾ, നാരുള്ള ഭക്ഷണം എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആരോഗ്യത്തിനു ഒരു പ്രശ്നവും ഇല്ല. എന്നാലും നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ അതൊക്കെ നല്ലതാ. ആരോഗ്യം നന്നായി നോക്കിയാൽ ഒരു അമ്പത് വയസുവരെ വേണമെങ്കിലും അമ്മുവിന് ഒരു പ്രയാസവും ഇല്ലാതെ പ്രസവം നടക്കും. പിന്നെ ഉണ്ണിയുടെ കാര്യം പറയേണ്ടല്ലോ. ആണുങ്ങൾക്ക് തൊണ്ണൂറ് വയസ് കഴിഞ്ഞാലും ഒരു കുഴപ്പവും ഇല്ല ആരോഗ്യം ശ്രദ്ധിച്ചാൽ മാത്രം മതി. ”
അവസാനം ചിരിച്ചുകൊണ്ടാണ് ഡോക്ടർ അത് പറഞ്ഞത്.
ഉണ്ണിയും അമ്മൂസും സന്തോഷത്തോടെ പുറത്തു പോയി. ഉണ്ണി സിനിയോട് പറഞ്ഞു.
“സിസ്റ്ററെ ഒരുപാട് നന്ദിയുണ്ട്. എന്താവശ്യം ഉണ്ടെങ്കിലും ഒന്ന് വിളിച്ചാൽ മതി. എന്ത് സഹായത്തിനും ഞങ്ങൾ ഉണ്ടാകും.”

പിന്നെ കൂടുതൽ സംഭാഷ്ണങ്ങൾ ഉൾപ്പെടുത്തണം എങ്കിൽ ആസ്വാദനം കൂടുതൽ ഉണ്ടാകും,ഒന്നും രണ്ടും പാർട്ട് കാണുന്നില്ല അതൊന്ന് ശരിയാക്കണം
അച്ചായൻ പറഞ്ഞ കഥ. കർമ്മ ഫലം ആദ്യം മുതൽ വായിച്ചാൽ മതി അതിന്റെ ഇടയിൽ ആണ് ഈ കഥയുടെ ഒന്നും രണ്ടും.
മച്ചാനെ ഇപ്പോഴാണ് കഥ കാണുന്നത് മുഴുവൻ പാർട്ടുകളും വായിച്ചു സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അടുത്ത പാർട്ട് ഉടനെ ഇടണെ ഇത്തരം കഥകൾ അപൂർവ്വമയേ സൈറ്റിൽ വരുന്നുള്ളു
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. അടുത്ത പാർട്ടിന് മുൻപ് മറ്റൊരു കഥയായ ‘അവളുടെ ലോകം എന്റെയും ” അതിന്റെ തുടർച്ചയും. ഒന്നോ രണ്ടോ പാർട്ട് കൊണ്ട് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്. എങ്കിലും വേഗം തരാൻ ശ്രമിക്കാം.
സൂപ്പർ സ്റ്റോറി…. ഉണ്ണിയും മൂന്ന് ഭാര്യമാരും..
അടിപൊളി ത്രിൽ ആണു വായിക്കാൻ…
കിടിലൻ.. തുടരൂ സഹോ…
നന്ദൂസ്…💚💚💚
ഒരുപാട് നന്ദി പ്രീയപ്പെട്ട നന്ദൂസ്. ❤❤❤❤❤
💕❤️💕❤️💕❤️❤️💕❤️💕❤️❤️💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤