അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 1 [ഏകൻ] 145

 

ഞങ്ങൾ വാതിൽ പൂട്ടി ഇറങ്ങി. താഴെയെത്തി. കാറിന്റെ മുൻസീറ്റ് അവൾക്ക് തുറന്നു കൊടുത്തു എന്നിട്ട് ഞാൻ പോയി ഡ്രൈവിങ് സീറ്റിൽ ഇരുന്നു.

 

“ഞാൻ പിന്നിൽ ഇരുന്നാൽ പോരെ?”

 

“ഞാൻ എന്താ നിന്റെ ഡ്രൈവറോ?”

 

അവൾ മുന്നിൽ കയറി എന്നിട്ട് പറഞ്ഞു.

 

“ഉപ്പ… ഉപ്പയോട്”

 

ഒന്നും മിണ്ടാതെ ഞാൻ വണ്ടി എടുത്തു ഗെയ്റ്റിനടുത് കൊണ്ടുപോയി നിർത്തി. ഇക്ക അവിടെ ഉണ്ടായിരുന്നു.

 

“ഇക്കാ.. ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ”

 

“അത് വേണോ സാർ? ആരെങ്കിലും കണ്ടാൽ… സാറിന് ചീത്തപ്പേര് ആവില്ലേ.?”

 

“അതിന് ഇക്കയുടെ മോള് ചീത്ത ആണോ ? എനിക്ക് ചീത്ത പേര് ഉണ്ടാകാൻ… ഇനി ഉണ്ടായാലും എനിക്ക് സാരമില്ല. ഇവിടെ ഒറ്റയ്ക്ക് കഴിയുന്ന എനിക്ക് ഇത്തിരി ചീത്തപ്പേരു കിട്ടിയെന്ന് വെച്ച് എനിക്ക് ഒരു പ്രശ്നവും ഇല്ല. ഇനി എന്റെ കൂടെ മോളെ അയക്കുന്നത് കൊണ്ടാണോ?. ”

 

“അയ്യോ!! അങ്ങനെ ഒന്നും പറയല്ലേ സാർ. ഞാൻ അങ്ങനെ തെറ്റായി ഒന്നും പറഞ്ഞതല്ല. സാറിന് മോശം വരരുത് എന്ന് കരുതി പറഞ്ഞതാ… ഇനി എനിക്ക് അങ്ങനെ ഒരു പേടി ഉണ്ടായിരുന്നെങ്കിൽ . ഞാൻ ഇന്നലെ രാത്രി എന്റെ മോളെ സാറിന്റെ അടുത്താക്കി വീട്ടിൽ പോയി കിടക്കുമായിരുന്നോ? സാറിന്റെ കൂടെ എന്റെ മോളെ എവിടെ അയക്കാനും എനിക്ക് പേടിയില്ല സാർ. അവൾക്ക് ഒരാപത്തും വരില്ല എനിക്കറിയാം. ”

 

“എന്നാൽ ശരി ഞങ്ങള് വേഗം പോയിട്ട് വരാം. “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

13 Comments

Add a Comment
  1. പൊന്നു.🔥

    നല്ലൊരു കഥയുടെ, നല്ലൊരു തുടക്കം…..🔥🔥

    😍😍😍😍

  2. നല്ല കഥ ആണ്.അവർ ഒന്നിച്ചാൽ നന്നായിരുന്നു. അടുത്ത ഭാഗം പെട്ടെന്ന് ഇടണം

  3. ഏകൻ

    പുതിയ പാർട്ട്‌ അയച്ചിട്ടുണ്ട്.. എല്ലാവരും സ്നേഹത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ .

    ബൈ

    ഏകൻ

  4. ഏകൻ

    നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി. എല്ലാ കഥകളും തുടരും. കാത്തിരിക്കുക ഇപ്പോഴുള്ള കഥകൾ കഴിഞ്ഞാൽ ജോപ്പൻ തുടരും അതിന്റെ കൂടെ വേറെ രണ്ടു കഥകളും വരും. കൂടെ അച്ചായന്റെ കളികളും .. ഹൃദയവും നല്ലവാക്കുകളും ഇനിയും പ്രതീക്ഷിക്കുന്നു. അതാണ് എഴുതാൻ ഉള്ള പ്രചോദനം.

    ബൈ

    നിങ്ങളുടെ

    സ്വന്തം

    ഏകൻ

  5. Very good story

  6. Adutha part vegam thaa bro.. ❤️❤️❤️

  7. അർജു കുട്ടന്റെയും റിയ കുട്ടിയുടെയും പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു

  8. 👌🏻super part

    1. അമ്പാൻ

      ❤️❤️❤️❤️❤️❤️

  9. തുടരണം… കാത്തിരിക്കും

  10. നന്ദുസ്

    സൂപ്പർ.. നല്ല കിടുക്കാച്ചി സ്റ്റോറി… ഓരോ സ്റ്റോറിക്കും ഓരോരോ പുതുമകൾ ആണു… വെറൈറ്റി ആണു…
    ജോപ്പനും നാൻസിയും, പിന്നെ ഉണ്ണിയും കെട്ടിയോളുകളും, പിന്നെ ബാലുവും…ഇവരെയൊന്നും മറക്കല്ലേ…
    ന്നാല്പിന്നെ പൊന്നോട്ടെ ഓരോന്നായി… ട്ടു..

    സ്വന്തം നന്ദൂസ്…💚💚💚

    1. നന്ദൂസ് എവിടെയാണ് കുറച്ചായി കണ്ടിട്ട്..
      ..

  11. Nalla feel tharunnna story

Leave a Reply

Your email address will not be published. Required fields are marked *