മസാല ദോശയും കഴിച്ച് ഇക്ക പുറത്തേക്ക് പോയി. കൊണ്ടുവന്ന സാധനങ്ങൾ എല്ലാം . അവൾ അടുക്കളയിൽ ഭംഗിയായി എടുത്തുവച്ചു. എന്നിട്ട് വന്നു ചോദിച്ചു.
” ഇനി എന്താ ഉണ്ടാകേണ്ടത് സാർ ? ഉച്ചയ്ക്ക്.”
“അതൊക്കെ ഇനി റിയകുട്ടിയുടെ ഇഷ്ടമാണ്. അടുക്കള മുഴുവനും ഇനി റിയ കുട്ടിയുടെ കൺട്രോളിൽ ആണ്. റിയ കുട്ടിക്ക് ഇഷ്ടമുള്ളത് എന്തായാലും ഉണ്ടാക്കിക്കോ””
” അയ്യോ!!! അത് വേണ്ട. സർ പറഞ്ഞാൽ മതി. ഇപ്പോൾ സാധനം എല്ലാം ഉണ്ടല്ലോ? സാർ എന്തുപറഞ്ഞാലും ഞാൻ ഉണ്ടാക്കിത്തരാം. എനിക്ക് അറിയുന്നതാണെങ്കിൽ.?
“എന്ന!!! നല്ലൊരു സാമ്പാറും ചോറും ഉണ്ടാക്കിക്കോ. മീൻ വറുത്തതും, ബീഫ് ഫ്രൈയും. കൂടെ ഒരു തോരനും… ഇതൊക്കെ ഉണ്ടാക്കാൻ ബുദ്ധിമുട്ടാകുമോ?”
” ഒരു ബുദ്ധിമുട്ടുമില്ല ഇതൊക്കെ ഈസി അല്ലേ. ഞാൻ പെട്ടെന്ന് ഉണ്ടാക്കിത്തരാം.”
” ഞാനും കൂടണോ ഉണ്ടാക്കാൻ.? എനിക്കും പഠിക്കാലോ. റിയ കുട്ടി ഇവിടുന്ന് പോയാലും. എനിക്ക് എന്തേലും ഉണ്ടാക്കാൻ പറ്റുമല്ലോ. ”
റിയ കുട്ടിയുടെ മുഖം മങ്ങി. എന്നിട്ട് ചോദിച്ചു.
” ഞാൻ ഇവിടെ നിൽക്കുന്നത് സാറിന് ഇഷ്ടമല്ലേ?
“റിയ കുട്ടിയല്ലേ പറഞ്ഞത്. ഏതേലും ഹോസ്റ്റലിൽ താമസിക്കാനുള്ള വഴി ഉണ്ടാക്കിത്തരാൻ. അങ്ങനെയാണെങ്കിൽ അപ്പോഴേക്കും എന്തെങ്കിലും ഉണ്ടാക്കാൻ പഠിക്കാലോ?”
” സാറിന് വിരോധമില്ലെങ്കിൽ ഞാനീ അടുക്കളയിലെങ്ങാനും കിടന്നോളാം. സാറിന് വേണ്ടുന്നതെല്ലാം ഉണ്ടാക്കിത്തരാം. സാറിന്റെ വസ്ത്രങ്ങൾ നനച്ചു തരാം. ഈ വീട് വൃത്തിയാക്കി കൊള്ളാം. സാർ എന്നെ ഇവിടെ താമസിക്കാൻ അനുവദിച്ചാൽ മാത്രം മതി. അതാകുമ്പോൾ എനിക്കൊന്നും എന്റെ ഉപ്പയെ കാണാനും പറ്റുമല്ലോ? “

നല്ലൊരു കഥയുടെ, നല്ലൊരു തുടക്കം…..🔥🔥
😍😍😍😍
നല്ല കഥ ആണ്.അവർ ഒന്നിച്ചാൽ നന്നായിരുന്നു. അടുത്ത ഭാഗം പെട്ടെന്ന് ഇടണം
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. എല്ലാവരും സ്നേഹത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ .
ബൈ
ഏകൻ
നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി. എല്ലാ കഥകളും തുടരും. കാത്തിരിക്കുക ഇപ്പോഴുള്ള കഥകൾ കഴിഞ്ഞാൽ ജോപ്പൻ തുടരും അതിന്റെ കൂടെ വേറെ രണ്ടു കഥകളും വരും. കൂടെ അച്ചായന്റെ കളികളും .. ഹൃദയവും നല്ലവാക്കുകളും ഇനിയും പ്രതീക്ഷിക്കുന്നു. അതാണ് എഴുതാൻ ഉള്ള പ്രചോദനം.
ബൈ
നിങ്ങളുടെ
സ്വന്തം
ഏകൻ
Very good story
Adutha part vegam thaa bro.. ❤️❤️❤️
അർജു കുട്ടന്റെയും റിയ കുട്ടിയുടെയും പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു
👌🏻super part
❤️❤️❤️❤️❤️❤️
തുടരണം… കാത്തിരിക്കും
സൂപ്പർ.. നല്ല കിടുക്കാച്ചി സ്റ്റോറി… ഓരോ സ്റ്റോറിക്കും ഓരോരോ പുതുമകൾ ആണു… വെറൈറ്റി ആണു…
ജോപ്പനും നാൻസിയും, പിന്നെ ഉണ്ണിയും കെട്ടിയോളുകളും, പിന്നെ ബാലുവും…ഇവരെയൊന്നും മറക്കല്ലേ…
ന്നാല്പിന്നെ പൊന്നോട്ടെ ഓരോന്നായി… ട്ടു..
സ്വന്തം നന്ദൂസ്…💚💚💚
നന്ദൂസ് എവിടെയാണ് കുറച്ചായി കണ്ടിട്ട്..
..
Nalla feel tharunnna story