ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് അവരും ചിരിച്ചു.
കുറച്ചു കഴിഞ്ഞു ഇക്ക തിരിച്ചു പോയി ഞാൻ സോഫയിൽ പോയി ഇരുന്നു.
അടുക്കള വൃത്തി ആക്കിയതിന് ശേഷം.
“അവൾ എന്റെ അടുത്ത് വന്നു . സാറിന്റെ എന്തെങ്കിലും നനച്ചിടാൻ ഉണ്ടോ ഞാൻ നനച്ചിടാം . ”
“ഉണ്ട്. പക്ഷെ എന്റെ എല്ലാം നനച്ചിടുന്നത് അവളാണ്.”
“ആര്”
“ദേ നോക്കിയേ അവൾ. അവൾ അവിടെ ഇരുന്നു ചിരിക്കുന്ന ”
ഞാൻ വാഷിംഗ് മെഷീൻ കാണിച്ചു കൊണ്ട് പറഞ്ഞു.
അവൾ ചിരിച്ചു.
“ഇനി ഞാൻ എന്താ ചെയ്യേണ്ടത് സാർ “?
” ആദ്യം സാർ എന്ന വിളി നിർത്തു.. എന്നിട്ട് ഏട്ടന്നോ.. ഇക്കാന്നോ വിളിച്ചോ.”
“അയ്യോ!! അത് വേണ്ട സാർ. എന്റെ ഉപ്പ സാറിനെ സാറെ എന്ന് വിളിക്കുമ്പോ ഞാൻ എങ്ങനെയാ ഇക്കാന്നോ ഏട്ടന്നോ വിളിക്കുന്നേ. ??”
“അത് ഇവിടുത്തെ റൂൾ അല്ലേ? അതല്ലേ ഇക്ക ഏട്ടനെ സാർ എന്ന് വിളിക്കുന്നേ. അതുപോലെ ആണോ മോള്.”
“എന്നാലും അത് വേണ്ട സാർ.. എന്നെങ്കിലും മാറ്റി വിളിക്കാൻ തോന്നുമ്പോൾ മാറ്റി വിളിക്കാം.”
“ആണോ!!! ശരി എന്നാ അങ്ങനെ ആയിക്കോട്ടെ… അല്ല എപ്പോഴാ മാറ്റിവിളിക്കാൻ തോന്നുക.? ”
“അത് സാറിനോട് കൂടുതൽ സ്നേഹം തോന്നുമ്പോൾ.?
“അപ്പൊ!! ഇപ്പോൾ സ്നേഹം ഇല്ലേ? ”
“ഉണ്ട്. ഒരുപാട് ഉണ്ട്. അതു കൂടി കൂടി വന്നാൽ ഞാൻ അപ്പോൾ വിളിക്കാം. . ഇപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞില്ലല്ലോ”
“ആണോ !! എന്നാൽ താഴെ ഇരുന്ന് എന്റെ രണ്ടു കാലും ഒന്ന് തിരുമ്മി താ.”

നല്ലൊരു കഥയുടെ, നല്ലൊരു തുടക്കം…..🔥🔥
😍😍😍😍
നല്ല കഥ ആണ്.അവർ ഒന്നിച്ചാൽ നന്നായിരുന്നു. അടുത്ത ഭാഗം പെട്ടെന്ന് ഇടണം
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. എല്ലാവരും സ്നേഹത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ .
ബൈ
ഏകൻ
നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി. എല്ലാ കഥകളും തുടരും. കാത്തിരിക്കുക ഇപ്പോഴുള്ള കഥകൾ കഴിഞ്ഞാൽ ജോപ്പൻ തുടരും അതിന്റെ കൂടെ വേറെ രണ്ടു കഥകളും വരും. കൂടെ അച്ചായന്റെ കളികളും .. ഹൃദയവും നല്ലവാക്കുകളും ഇനിയും പ്രതീക്ഷിക്കുന്നു. അതാണ് എഴുതാൻ ഉള്ള പ്രചോദനം.
ബൈ
നിങ്ങളുടെ
സ്വന്തം
ഏകൻ
Very good story
Adutha part vegam thaa bro.. ❤️❤️❤️
അർജു കുട്ടന്റെയും റിയ കുട്ടിയുടെയും പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു
👌🏻super part
❤️❤️❤️❤️❤️❤️
തുടരണം… കാത്തിരിക്കും
സൂപ്പർ.. നല്ല കിടുക്കാച്ചി സ്റ്റോറി… ഓരോ സ്റ്റോറിക്കും ഓരോരോ പുതുമകൾ ആണു… വെറൈറ്റി ആണു…
ജോപ്പനും നാൻസിയും, പിന്നെ ഉണ്ണിയും കെട്ടിയോളുകളും, പിന്നെ ബാലുവും…ഇവരെയൊന്നും മറക്കല്ലേ…
ന്നാല്പിന്നെ പൊന്നോട്ടെ ഓരോന്നായി… ട്ടു..
സ്വന്തം നന്ദൂസ്…💚💚💚
നന്ദൂസ് എവിടെയാണ് കുറച്ചായി കണ്ടിട്ട്..
..
Nalla feel tharunnna story