“എന്നാ അങ്ങനെ ചെയ്. ഞാൻ മുകളിൽ ഇരിക്കുമ്പോ മോള് താഴെ ഇരിക്കേണ്ട”
“അതിൽ എന്താ സാർ തെറ്റ്.. ഞാൻ എപ്പോഴും സാറിന് കീഴിൽ അല്ലേ ?
“എന്നാരു പറഞ്ഞു. ഞാൻ എപ്പോഴേലും മോളോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ? ”
“ഇല്ല സാർ!!! സാർ ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല. സാർ എന്നെ ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ. ഒപ്പം നിർത്തിയിട്ടേ ഉള്ളൂ ”
“എന്നിട്ടാണോടി അങ്ങനെ പറഞ്ഞത്? ഇനി അങ്ങനെ പറയുമോ? ”
അവൾ കരഞ്ഞു. എന്നിട്ട് പറഞ്ഞു.
“ഇല്ല സാർ. ഇനി ഞാൻ പറയില്ല സാർ. ഒരിക്കലും പറയില്ല സാർ… സാർ എന്നോട് ക്ഷമിക്ക്.”
ഞാൻ ചിരിച്ചു.
“എടി ഞാൻ നിന്നെ എന്താ ചെയ്യേണ്ടേ? പറ എന്റെ മോള് തന്നെ പറ. ”
“സാർ എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ. എനിക്ക് ഒരു സങ്കടവും ഇല്ല. ”
“എന്നാ ഇങ്ങ് വാ എന്റെ അടുത്ത് വാ. ”
അവൾ എന്റെ അടുത്ത് വന്നു കണ്ണടച്ചു നിന്നു. ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
അവൾ എന്നെ നോക്കി. ഞാൻ അവളേയും.
“വിഷമം ആയോ ഈ മൊഞ്ചത്തി കുട്ടിക്ക്. ”
“എന്തിന് ”
“ഞാൻ മോളെ ഉമ്മ വെച്ചതിനു ”
അവൾ താഴോട്ട് നോക്കി പറഞ്ഞു.
“ഇല്ല. ഇത്തിരി പോലും ഇല്ല ”
“എന്നാ പോയി സ്റ്റൂളോ കസേരയോ എടുത്തിട്ട് വന്നു ഇവിടെ ഇരിക്ക് . എന്നിട്ട് കഴിക്ക് ”
“വേണ്ട ഞാൻ സാറിന്റെ മടിയിൽ ഇരുന്നോളാം.”
“അങ്ങനെ ഇപ്പൊ മോള് എന്റെ മടിയിൽ ഇരിക്കേണ്ട. എന്നെ എപ്പോൾ മുതൽ ഈ സാറെ എന്ന വിളി മാറ്റി ഏട്ടാന്നോ അതോ ഇക്കാന്നോ വിളിക്കുന്നോ അപ്പോൾ മുതൽ വേണെങ്കിൽ മടിയിൽ ഇരുന്നാൽ മതി. ഇപ്പോൾ എന്റെ മോള് പോയി സ്റ്റൂൾ എടുത്തിട്ട് വാ. “

കൊള്ളാം….. നല്ലെഴുത്ത്……🥰🥰🥰
😍😍😍😍
അടുത്ത ഭാഗം എത്രയും വേഗം തരാം. അതിനു മുൻപ് അവളുടെ ലോകം എന്റെയും അയച്ചിട്ടുണ്ട് .
നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി.. ഇനിയും ഈ പിന്തുണ ഉണ്ടാകണം എല്ലാ കഥകൾക്കും.
Next part petten venam kettoo broo
കിരൺ – ജെനി അതാണ് correct match അവരെ പിരിക്കല്ലേ
Bro ഇത് തുടരൂ next പാർട്ട് ആയി വേഗം വരൂ
Super..writing ee part thudaru.. Bhakki stories kurachu kazhinjalu. Kuzhappamilla ❤️❤️
ഇത് തുടരൂ… ഇത് വായിക്കുമ്പോ ഉള്ള ഫീൽ ഒന്ന് വേറെയാ.. അടുത്ത പാർട്ടിൽ പ്രതീക്ഷകൾ വച്ചു കൊണ്ടു കാത്തിരിക്കുന്നു..
❤️❤️❤️❤️❤️
ഇത് എഴുതി തീർത്തിട്ട് മാറ്റതൊക്കെ എഴുതിയാൽ മതി. ഇതാണ് നിങ്ങളുടെ ബെസ്റ്റ് സ്റ്റോറി. പ്ലീസ്