അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ] 120

 

“എനിക്ക് അതൊന്നും അറിയില്ല സാർ. എനിക്ക് അങ്ങനെ ഒരു നിക്കാഹ് വേണമെന്നില്ല. സാറിന് ഞാൻ ഒരു ശല്യം ആണെന്ന് തോന്നിയാൽ പറഞ്ഞാൽ മതി. ഞാൻ എവിടെയെങ്കിലും പോയിക്കോളാം.”

 

“എനിക്ക് മോളൊരു ശല്ല്യമോ? അങ്ങനെ തോന്നിയോ? ആരും ഇല്ലാത്ത എനിക്ക് മോള് വന്നപ്പോൾ ആരെയൊക്കയോ കിട്ടിയ പോലെ ആയി. പക്ഷെ മോളുടെ ഭാവി.”

 

“ആ കിളവന്റെ ഭാര്യ ആകുന്നതിനേക്കാളും ഭാഗ്യം സാറിന്റെ വേലക്കാരി ആകുന്നതാ.. പക്ഷെ സാർ എന്നെ അങ്ങനെ കാണില്ല എന്ന് എനിക്കറിയാം. അത് മതി എന്റെ ഭാവി.”

 

“അത് പോര മോളെ. ഞാൻ ചില തീരുമാനങ്ങൾ എടുക്കും. ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കുമോ? ”

 

“ഇവിടുന്ന് പോകാൻ പറയുന്നത് ഒഴിച്ച് ഞാൻ എന്തും അനുസരിക്കും. എനിക്ക് അത്രക്ക് ഇഷ്ടവും വിശ്വാസവും ആണ് സാറിനെ ”

 

 

“ഇവിടുന്ന് എവിടേയും പോകണ്ട. എന്റെ കൂടെ തന്നെ നിന്നോ. ഇത് വേറെ ചിലതാണ്. ”

 

“നിക്കാഹ് കഴിക്കാൻ പറയുന്നതാണോ?” ”

 

“അല്ല. അതൊക്കെ പിന്നെത്തെ കാര്യം. ആദ്യം വേണ്ടത് വേറെ ഒരു കാര്യം. ”

 

“ഞാൻ ചെയ്യാം. സാർ പറഞ്ഞാൽ മതി ”

 

 

അന്ന് രാത്രിയിൽ ഇക്കയുടെ വീട്ടിൽ. റിയ കുട്ടിയുടെ ചെറിയുമ്മ ഇക്കയോട്.

 

“നിങ്ങ അവളെ എവിടെയാ കണ്ടാക്കിയെ”

 

“അതിപ്പം ഈ അറിഞ്ഞിട്ട് എന്തിനാ.. അവിടെ പോയി എന്റെ മോളെ ശല്യം ചെയ്യാനാ. ”

 

“ഞാൻ എന്തു ശല്യം ചെയ്‌തൂന്ന നിങ്ങ പറയുന്നേ? അവൾക്ക് നല്ലൊരു ആലോചന കൊണ്ട് വന്നു . ആതാണോ ഞാൻ ചെയ്ത ശല്ല്യം. ”

 

“നീ ഒന്നും പറയണ്ട. എനിക്ക് കാണാനും കേൾക്കാനും മനസ്സിലാക്കാനും കഴിവുണ്ട് “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

10 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. നല്ലെഴുത്ത്……🥰🥰🥰

    😍😍😍😍

  2. അടുത്ത ഭാഗം എത്രയും വേഗം തരാം. അതിനു മുൻപ് അവളുടെ ലോകം എന്റെയും അയച്ചിട്ടുണ്ട് .

  3. നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി.. ഇനിയും ഈ പിന്തുണ ഉണ്ടാകണം എല്ലാ കഥകൾക്കും.

  4. Next part petten venam kettoo broo

  5. കിരൺ – ജെനി അതാണ് correct match അവരെ പിരിക്കല്ലേ

  6. Bro ഇത് തുടരൂ next പാർട്ട്‌ ആയി വേഗം വരൂ

  7. Super..writing ee part thudaru.. Bhakki stories kurachu kazhinjalu. Kuzhappamilla ❤️❤️

  8. ഇത് തുടരൂ… ഇത് വായിക്കുമ്പോ ഉള്ള ഫീൽ ഒന്ന് വേറെയാ.. അടുത്ത പാർട്ടിൽ പ്രതീക്ഷകൾ വച്ചു കൊണ്ടു കാത്തിരിക്കുന്നു..

  9. അമ്പാൻ

    ❤️❤️❤️❤️❤️

  10. ഇത്‌ എഴുതി തീർത്തിട്ട് മാറ്റതൊക്കെ എഴുതിയാൽ മതി. ഇതാണ് നിങ്ങളുടെ ബെസ്റ്റ് സ്റ്റോറി. പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *