“ഞാൻ വരും അച്ചായാ. അച്ചായന്റെ കൂടെ കഴിയാൻ. അതുപക്ഷെ അവന്റെ കല്യാണ ശേഷം മാത്രം.”
“മോളുടെ വീട്ടിൽ ആരെല്ലാം ഉണ്ട് ?”
“എന്തിനാ പെണ്ണ് അന്വേഷിച്ചു വരാൻ ആണോ? വന്നാലും സ്ത്രീധനം ഒന്നും കിട്ടില്ല കേട്ടോ. ”
“നിന്നെ പോലെ ഒരു പെണ്ണിനെയാണ് കെട്ടുന്നതെങ്കിൽ എന്തിനാടി വേറെ ധനം. നീ തന്നെ ഒരു ധനം അല്ലേ? ”
“പിന്നെ!!! കെട്ടികഴിഞ്ഞു സ്ത്രീധനം ചോദിക്കരുത്. ചോദിച്ചാൽ…. അച്ചായന്റെ ഒലക്ക ഞാൻ ചെത്തി എടുക്കും.”
“അല്ലതെ എടുക്കില്ലേ? ”
“അല്ലാതെയും എടുക്കും. ”
“ഇനി പറ! വീട്ടിൽ ആരെല്ലാം ഉണ്ട് ? ”
“അമ്മച്ചി.. അപ്പച്ചൻ… ഒരു അനിയത്തി. പിന്നെ കുറച്ചു കടവും”
“അപ്പന് എന്താ ജോലി? ”
‘അപ്പന് ഷാപ്പിലാ.. അതുകഴിഞ്ഞു നാട്ടുകാരുടെയും വീട്ടുകാരുടെയും പുറത്തു. ”
“ങ്ങേ!!”
“മനസ്സിലായില്ലേ!!…. കുടി… ഏത് നേരവും കുടി. കുടിച്ചു കഴിഞ്ഞു തെറി വിളിയും വഴക്കും അടിയും. നല്ല ബെസ്റ്റ് കുടുംബം അല്ലേ. ”
“മോളെ ”
“ഇതൊക്കെ മറക്കാൻ വേണ്ടിയാ അച്ചായാ ഞാൻ ഇങ്ങനെ… ”
അവൾ പൊട്ടിക്കരഞ്ഞു എന്റെ മേലെ വീണു. ഞാൻ അവളെ ആശ്വസിപ്പിച്ചു. പുറത്തു തട്ടി.
“സാരമില്ല അച്ചായാ… ഇപ്പോൾ എനിക്ക് അച്ചായൻ ഇല്ലേ… എല്ലാം പറയാൻ.. ഇങ്ങനെ കെട്ടിപിടിച്ചു കരയാൻ. എനിക്ക് അത് മതി അച്ചായാ. …. അതേ!!” അച്ചായാ ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്.. നല്ലോണം ഒരുങ്ങി വന്നോ… നമുക്ക് പൊളിക്കാം. “

കൊള്ളാം….. നല്ലെഴുത്ത്……🥰🥰🥰
😍😍😍😍
അടുത്ത ഭാഗം എത്രയും വേഗം തരാം. അതിനു മുൻപ് അവളുടെ ലോകം എന്റെയും അയച്ചിട്ടുണ്ട് .
നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി.. ഇനിയും ഈ പിന്തുണ ഉണ്ടാകണം എല്ലാ കഥകൾക്കും.
Next part petten venam kettoo broo
കിരൺ – ജെനി അതാണ് correct match അവരെ പിരിക്കല്ലേ
Bro ഇത് തുടരൂ next പാർട്ട് ആയി വേഗം വരൂ
Super..writing ee part thudaru.. Bhakki stories kurachu kazhinjalu. Kuzhappamilla ❤️❤️
ഇത് തുടരൂ… ഇത് വായിക്കുമ്പോ ഉള്ള ഫീൽ ഒന്ന് വേറെയാ.. അടുത്ത പാർട്ടിൽ പ്രതീക്ഷകൾ വച്ചു കൊണ്ടു കാത്തിരിക്കുന്നു..
❤️❤️❤️❤️❤️
ഇത് എഴുതി തീർത്തിട്ട് മാറ്റതൊക്കെ എഴുതിയാൽ മതി. ഇതാണ് നിങ്ങളുടെ ബെസ്റ്റ് സ്റ്റോറി. പ്ലീസ്