അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ] 120

 

അതും പറഞ്ഞു അവൾ പോയി.

 

ഞാൻ ജെനിയേയും കൂട്ടി പുറത്തേക്ക് നടന്നു.

 

” എന്താ അച്ചായാ ? അച്ചായൻ എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ട് എന്താ ഒന്നും മിണ്ടാത്തത്.? ”

 

ജെനി ചോദിച്ചു. കുറച്ചു സമയം ആയിരുന്നു അവളേയും കൂട്ടി നടക്കാൻ തുടങ്ങിയിട്ട്.

 

“എന്താ അച്ചായാ.. അച്ചായന് എന്താ ചോദിക്കാൻ ഉള്ളത്.?”

 

“വാ നമുക്ക് ഇവിടെ ഇരിക്കാം. എന്നിട്ട് നമുക്ക് സംസാരിക്കാം. ”

 

“ശരി.. അങ്ങനെ എങ്കിൽ അങ്ങനെ. ”

 

ഞങ്ങൾ ഒരു മരത്തിന്റെ തണലിൽ ഇരുന്നു.

 

“അച്ചായൻ നേരെ കാര്യത്തിലേക്ക് വരാം… വളച്ചു കെട്ട് ഒന്നും ഇല്ലാതെ ചോദിക്കാം. ”

 

“അതാണ് അച്ചായാ എനിക്കും ഇഷ്ട്ടം.”

 

“ശരി! എന്നാൽ പറ… മോൾക്ക് കിരണിനെ ശരിക്കും ഇഷ്ട്ടം ആണോ? അവന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ടോ? ”

 

“അത് അച്ചായാ.. ഞാൻ ഇപ്പോൾ എന്താ പറയുക. ?”

 

“സത്യം. …. സത്യം പറഞ്ഞാൽ മതി. ”

 

“എനിക്ക് അവനെ ഇഷ്ട്ടം ആണ്. എന്നാൽ അവന്റെ കൂടെ ജീവിക്കാൻ ഒന്നും ആകില്ല അച്ചായാ”

 

“എന്ത് കൊണ്ട്? എന്തുകൊണ്ട് ആകില്ല.? ”

 

“അവർ സമ്മതിക്കില്ല അച്ചായാ. അവർ കൊല്ലും.. എന്നേയും അവനേയും . എന്തിനാ ഞാൻ കാരണം അവനെ കൊലക്ക് കൊടുക്കുന്നത്. അവൻ സന്തോഷം ആയി ജീവിക്കുന്നത് കണ്ടാൽ മതി.”

 

“അപ്പോൾ ഒരു ദിവസം പോലും അവന്റെ കൂടെ കഴിയാൻ ആഗ്രഹം ഇല്ലേ…? ശരിക്കും ചോദിച്ചാൽ അവന്റെ കൂടെ കിടക്കാൻ ആഗ്രഹം ഇല്ലേ? ”

 

“ഉണ്ട്. എന്നാൽ അവന് അത് കല്യാണം കഴിഞ്ഞു മതി എന്നാ പറയുന്നേ. അത് ഒരിക്കലും നടക്കില്ല അച്ചായാ.”

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

10 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. നല്ലെഴുത്ത്……🥰🥰🥰

    😍😍😍😍

  2. അടുത്ത ഭാഗം എത്രയും വേഗം തരാം. അതിനു മുൻപ് അവളുടെ ലോകം എന്റെയും അയച്ചിട്ടുണ്ട് .

  3. നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി.. ഇനിയും ഈ പിന്തുണ ഉണ്ടാകണം എല്ലാ കഥകൾക്കും.

  4. Next part petten venam kettoo broo

  5. കിരൺ – ജെനി അതാണ് correct match അവരെ പിരിക്കല്ലേ

  6. Bro ഇത് തുടരൂ next പാർട്ട്‌ ആയി വേഗം വരൂ

  7. Super..writing ee part thudaru.. Bhakki stories kurachu kazhinjalu. Kuzhappamilla ❤️❤️

  8. ഇത് തുടരൂ… ഇത് വായിക്കുമ്പോ ഉള്ള ഫീൽ ഒന്ന് വേറെയാ.. അടുത്ത പാർട്ടിൽ പ്രതീക്ഷകൾ വച്ചു കൊണ്ടു കാത്തിരിക്കുന്നു..

  9. അമ്പാൻ

    ❤️❤️❤️❤️❤️

  10. ഇത്‌ എഴുതി തീർത്തിട്ട് മാറ്റതൊക്കെ എഴുതിയാൽ മതി. ഇതാണ് നിങ്ങളുടെ ബെസ്റ്റ് സ്റ്റോറി. പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *