അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ] 146

 

“സാറെ പീഡനമോ “?

 

“ആ അതേ മാനസീകമായും,, പട്ടിണിക്കിട്ടും.. എല്ലാം പീഡനം തന്നെ. ജാമ്യം പോലും കിട്ടാൻ ചാൻസ് ഇല്ല..” .

 

“സാറെ ആരെകൊണ്ടെങ്കിലും വിളിച്ചു പറയിച്ചാൽ രക്ഷയുണ്ടോ സാറെ? ”

 

“ഒരു രക്ഷയും ഇല്ല.. വിളിച്ചു പറയുന്നവർ കൂടെ തൂങ്ങും… ഇത് സി ഐ സാർ നേരിട്ട് വിളിച്ചു പറഞ്ഞു എടുത്ത കേസ് ആണ്.. പോരാത്തേന്.. മജിസ്‌ട്രേസിന്റെ ഓഫീസിൽ നിന്നുപോലും വിളിച്ചു.. സാറിന് ഇതിൽ പങ്ക് ഇല്ലെങ്കിൽ വേഗം പോയിക്കോ അല്ലെങ്കിൽ സാറും ഇതിന്റെ കൂടെ തൂങ്ങും.. ”

 

“S I സാറുണ്ടോ.. ഒന്ന് സംസാരിച്ചു നോക്കാൻ..?”

 

“S I സാറില്ല… സാർ പുറത്തു പോയിരിക്കുകയാ.. ഒരു കൂട്ട് പ്രതി കൂടെ ഉണ്ട് . അവരെ പൊക്കാൻ പോയതാ.. കാണണമെങ്കിൽ ഇവിടെ എവിടെയെങ്കിലും ഇരിക്ക് സാറിപ്പോൾ എത്തും. ”

 

“അപ്പൊ സാറെ ഇതിൽ നിന്ന് രക്ഷപെടാൻ എന്താ ഒരു വഴി. ”

 

“ഒരു വഴിയേ ഉള്ളൂ … കേസ് കൊടുത്ത ആളുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞു നോക്കുക,. ചിലപ്പോൾ രക്ഷപെടാൻ കഴിഞ്ഞേക്കും.. ”

 

 

ഞാൻ വീണ്ടും ഇക്കയോട് ചോദിച്ചു..

 

“എന്താ ഇക്ക ഈ കേൾക്കുന്നത്? നിങ്ങളും ഇതിന് കൂട്ട് നിന്നോ? എന്നാപ്പിന്നെ ജയിൽ ഒന്ന് കണ്ടിട്ട് വാ … എത്ര കൊല്ലം കിടക്കേണ്ടിവരും എന്ന് പറയാൻ കഴിയില്ല.”

 

ഇക്കാക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടി കാണും ഇതിന്റെ പിന്നിൽ ആരാണെന്ന്.. പക്ഷെ എങ്ങനെ കൃത്യമായി ആ സമയം പോലീസ് എത്തി.. അതായിരിക്കും ഇക്കയ്ക്ക് മനസ്സിൽ ആവാത്തത്…

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

9 Comments

Add a Comment
  1. പൊന്നു.🔥

    കിടു…… അടിപൊളി…….🔥🔥❤️❤️🥰🥰

    😍😍😍😍

  2. നല്ല വാക്കുകൾ പറയുന്ന എല്ലാവർക്കും നന്ദി.. ഹൃദയം തരുന്നവർക്കും.

    പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. നിങ്ങളുടെ വാക്കുകൾ ആണ് എഴുത്തുകാരുടെ പേനയിലെ മഷി..

    ചെറിയ ഒരു ടീച്ചർ കഥയുമായി വരാം… അടുത്തത്. ഒരു കൊച്ചു കഥ.

  3. അമ്പാൻ

    ❤️❤️❤️❤️❤️❤️

  4. Riya 🩷🩷 arjun
    Otheri istam ayyi
    Next part venam pettenn

  5. Uni sar evde bro ith kolam

  6. Uni sar evde bro ith kolam

  7. Nice dah മോനെ keep going 👏🏻full support

  8. കിരണും ജെനിയും അവർ ഒന്നിക്കണം
    റിയയുടെ കഥ ഒരുപാട് ഇഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *