അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ] 146

 

അവൾ എന്നെ കെട്ടിപിടിച്ചു . എന്നെ ഒരുപാട് ഉമ്മ വെച്ചു ചുണ്ടിൽ നുണഞ്ഞു..

 

“വാ പെണ്ണെ വിശക്കുന്നു. ” ഞാൻ അവളെ എടുത്തു കൊണ്ട് നടന്നു. ഡൈനിങ് ടേബിളിന്റെ അടുത്ത് കൊണ്ടുപോയി നിർത്തി. അവൾ ഒരു പാത്രത്തിൽ മാത്രം ഭക്ഷണം എടുത്തു. എന്നിട്ട് എന്നോട് പറഞ്ഞു.

 

“എടുക്ക് എന്നെ എടുക്ക് ” ..

 

“എന്തിന്.. എവിടേക്ക്.. ഇവിടെ ഇരുന്ന് കഴിക്കാം ”

 

“എടുക്ക് ഏട്ടാ .. എന്നിട്ട് നമുക്ക് ബാൽക്കണിയിൽ പോകാം..അവിടെ ഇരുന്ന് കഴിക്കാം.”

 

ഞാൻ അവളെ എടുത്തുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. അവിടെ എത്തി അവളെ താഴെ ഇറക്കി . ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു. റിയകുട്ടി എന്റെ മടിയിൽ കയറി ഇരുന്ന് എനിക്ക് ഭക്ഷണം വാരിത്തന്നു.. ഞാൻ അവൾക്കും വാരി കൊടുത്തു. അങ്ങനെ ഞങ്ങൾ ആ ഭക്ഷണത്തിൽകൂടെ സ്നേഹവും പങ്കുവെച്ചു. ഭക്ഷണം കഴിക്കുന്നതിനിടയിലും ചുണ്ടിൽ ഉമ്മവെക്കുകയും നുണയുകയും ചെയ്തു.

അതിന് ശേഷം മുഖവും വായയും കൈയും എല്ലാം കഴുകിയ ശേഷം.. മൂത്രവും ഒഴിച്ചു ഞങ്ങൾ പോയി കിടന്നു. ഒരുപുതപ്പിന്റെ കീഴിൽ കെട്ടിപിടിച്ചും ചുണ്ടുകൾ നുണഞ്ഞും ഉമ്മവച്ചും കിടന്നു. പതിയെ ഉറക്കത്തിലേക്ക് പോയി.

 

പിറ്റേന്ന് രാവിലെ എഴുനേറ്റ് നോക്കുമ്പോൾ അവൾ കുളിച്ചു വേഷം ശേഷം ചായ എന്റെ അരികിൽ കൊണ്ട് വെച്ച് എന്നെ നോക്കി എന്റെ അടുത്ത് ഇരിക്കുന്നു..

 

“എന്താ പെണ്ണേ ഇങ്ങനെ നോക്കുന്നെ? ”

 

“ഒന്നും ഇല്ല വെറുതെ! ഏട്ടനെ നോക്കി നിൽക്കാൻ തോന്നി… എന്നെ നരകത്തിൽ നിന്ന് രക്ഷിച്ച എന്റെ രക്ഷകനെ… എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ഏട്ടനെ.. “

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

9 Comments

Add a Comment
  1. പൊന്നു.🔥

    കിടു…… അടിപൊളി…….🔥🔥❤️❤️🥰🥰

    😍😍😍😍

  2. നല്ല വാക്കുകൾ പറയുന്ന എല്ലാവർക്കും നന്ദി.. ഹൃദയം തരുന്നവർക്കും.

    പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. നിങ്ങളുടെ വാക്കുകൾ ആണ് എഴുത്തുകാരുടെ പേനയിലെ മഷി..

    ചെറിയ ഒരു ടീച്ചർ കഥയുമായി വരാം… അടുത്തത്. ഒരു കൊച്ചു കഥ.

  3. അമ്പാൻ

    ❤️❤️❤️❤️❤️❤️

  4. Riya 🩷🩷 arjun
    Otheri istam ayyi
    Next part venam pettenn

  5. Uni sar evde bro ith kolam

  6. Uni sar evde bro ith kolam

  7. Nice dah മോനെ keep going 👏🏻full support

  8. കിരണും ജെനിയും അവർ ഒന്നിക്കണം
    റിയയുടെ കഥ ഒരുപാട് ഇഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *