“മോള് രാവിലെ തന്നെ സെന്റി ആവാതെ പോയി പണി നോക്ക്… നമുക്ക് ഒന്ന് പുറത്തേക്ക് പോകണം.. ”
“എവിടെയാ ഏട്ടാ…? ”
“മോളുടെ വീട്ടിലേക്ക്… കല്യാണം കഴിഞ്ഞാൽ ഭാര്യവീട്ടിലേക്ക് വിരുന്നിനു പോകേണ്ടേ?”
“അതിന് ഈ ഭാര്യക്ക് വീടോ വീട്ടുകാരോ ഒന്നും ഇല്ലല്ലോ?
“ആണോ?…എന്നാലേ നമുക്ക് വെറുതെ ഒന്ന് കറങ്ങിയിട്ട് വരാം..”
“എവിടെ കറങ്ങാൻ പോകാൻ ? ”
“നമുക്ക് താലി വാങ്ങണ്ടേ? എന്റെ മോളുടെ ഈ കുഞ്ഞു കഴുത്തിൽ കെട്ടാൻ? പിന്നെ കല്യാണ സാരി വാങ്ങണം അങ്ങനെ എന്തെല്ലാം വാങ്ങാൻ ഉണ്ട്. എന്തേ പോകണ്ടേ? ”
അവളുടെ കണ്ണിലെ തിളക്കം മതി. അവളുടെ സന്തോഷം മാത്രം മതി. എനിക്ക് സന്തോഷിക്കാൻ .. അവൾ സന്തോഷത്തോടെ പറഞ്ഞു.
“വേണം വേണം . നമുക്ക് പോകാം… എന്നാ നമ്മുടെ കല്യാണം? എവിടെ വെച്ചാ നമ്മുടെ കല്യാണം..? ”
“അതൊക്കെ നമുക്ക് നോക്കാം.. ഇപ്പോൾ എന്റെ മോള് പോയി കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്ക്.. ”
അവൾ സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി.
ഞാൻ എഴുനേറ്റ് മുഖം കഴുകി ചായ കുടിച്ചു.. പിന്നെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു. വേഷം മാറി. അപ്പോഴേക്കും റിയകുട്ടി അവിടെ വന്നു..
” വാ ഏട്ടാ വാ വേഗം നമുക്ക് ഭക്ഷണം കഴിക്കാം. എന്നിട്ട് നമുക്ക് പോയി താലി വാങ്ങാം ”
“താലിയൊക്കെ കെട്ടിയിട്ട് പിന്നെ എന്താ ചെയ്യേണ്ടേ?” ഞാൻ ചോദിച്ചു
അതെനിക്കറിഞ്ഞൂടാ… ”
എന്നാലും പറ ..
“പിന്നെ ആദ്യ രാത്രി… അത് കഴിഞ്ഞു എന്റെ വയറ് കുറച്ചു കുറച്ചായി വീർത്തു വീർത്തു വരണം. എന്നിട്ട് എനിക്ക് ഏട്ടന്റെ കുഞ്ഞിനെ പ്രസവിക്കണം “

കിടു…… അടിപൊളി…….🔥🔥❤️❤️🥰🥰
😍😍😍😍
നല്ല വാക്കുകൾ പറയുന്ന എല്ലാവർക്കും നന്ദി.. ഹൃദയം തരുന്നവർക്കും.
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. നിങ്ങളുടെ വാക്കുകൾ ആണ് എഴുത്തുകാരുടെ പേനയിലെ മഷി..
ചെറിയ ഒരു ടീച്ചർ കഥയുമായി വരാം… അടുത്തത്. ഒരു കൊച്ചു കഥ.
❤️❤️❤️❤️❤️❤️
Riya 🩷🩷 arjun
Otheri istam ayyi
Next part venam pettenn
Super..
Uni sar evde bro ith kolam
Uni sar evde bro ith kolam
Nice dah മോനെ keep going 👏🏻full support
കിരണും ജെനിയും അവർ ഒന്നിക്കണം
റിയയുടെ കഥ ഒരുപാട് ഇഷ്ടമായി