അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ] 146

 

“പ്ലീസ് സാറെ രക്ഷിക്കണം… സാർ വിചാരിച്ചാൽ നടക്കും…. പക്ഷെ ഇതിനെല്ലാം കാരണം ഇവളാണ്.. ഇവള് കിടക്കട്ടെ ജയിലിൽ.. എന്നിട്ട് പഠിക്കട്ടെ.. അല്ലാതെ ഞാൻ എന്ത് പറയാനാണ് സാറെ ” ഇക്ക പറഞ്ഞു.

 

ഞാൻ തിരിഞ്ഞു ആ ചെറുപ്പക്കാരനെ നോക്കി..

” നമ്മൾ മുൻപ് കണ്ടിട്ടുണ്ടല്ലോ? എന്തായിരുന്നു പേര് പറഞ്ഞത്? ”

 

“ഫൈസി ..ഫൈസൽ ”

 

“ഇതാരാ. ഇതാണോ ഉപ്പൂപ്പ… കല്യാണ ചെക്കൻ.. പ്രായം വളരെ കുറഞ്ഞു പോയല്ലോ? എന്തായാലും കൊള്ളാം … ഉപ്പൂപ്പാക്കും കൊച്ചുമോനും ഒരുമിച്ചു പോയി കിടക്കാം.. ഒരേ സെല്ല് കിട്ടാൻ പ്രാർത്ഥിച്ചോ… പിന്നെ ഇതുപോലെ ഉള്ള കേസിൽ പെട്ടു അകത്തു പോയാലെ അവിടെ കുറെ അവന്മാരെ കാണും നല്ല കൈത്തരിപ്പ് തീർക്കാൻ കാത്ത് നിൽക്കുന്നവർ.. അവരുടെ ഒരടിക്ക് ഇല്ലല്ലോ ഈ ഉപ്പൂപ്പ.. ഇങ്ങേരുടെ കാര്യം കഷ്ട്ടം ആണല്ലോ? ഇനി എന്നെങ്കിലും പുറത്ത് ഇറങ്ങിയാൽ സർക്കാർ ആശുപത്രിയിൽ ഒരു കട്ടിലിൽ കിടക്കാം രണ്ടാൾക്കും … നല്ല ഇഞ്ച പരുവം ആക്കും അവന്മാർ.. എല്ലാവർക്കും അത് ബാധകം ആണ്…”

 

ഞാൻ ലാസ്റ്റ് പറഞ്ഞത്. ആ സ്ത്രീയെ നോക്കി ആണ്.. അവരുടെ കണ്ണിൽ പേടി ഉണ്ടെങ്കിലും അത് മറക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.

 

അപ്പോഴേക്കും S I സാർ അവിടെ വന്നു കൂട്ടത്തിൽ അമ്പതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും..

S I സാർ നേര റൂമിലേക്ക് കയറി.. ഞാൻ അനുവാദം ചോദിച്ചു അകത്തേക്ക് കയറി. അപ്പോൾ ഒരു ഫോൺ വന്നു .

S I സാർ ഫോൺ എടുത്തു.

 

ഹലോ സാർ!!

എത്തി സർ..

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

9 Comments

Add a Comment
  1. പൊന്നു.🔥

    കിടു…… അടിപൊളി…….🔥🔥❤️❤️🥰🥰

    😍😍😍😍

  2. നല്ല വാക്കുകൾ പറയുന്ന എല്ലാവർക്കും നന്ദി.. ഹൃദയം തരുന്നവർക്കും.

    പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. നിങ്ങളുടെ വാക്കുകൾ ആണ് എഴുത്തുകാരുടെ പേനയിലെ മഷി..

    ചെറിയ ഒരു ടീച്ചർ കഥയുമായി വരാം… അടുത്തത്. ഒരു കൊച്ചു കഥ.

  3. അമ്പാൻ

    ❤️❤️❤️❤️❤️❤️

  4. Riya 🩷🩷 arjun
    Otheri istam ayyi
    Next part venam pettenn

  5. Uni sar evde bro ith kolam

  6. Uni sar evde bro ith kolam

  7. Nice dah മോനെ keep going 👏🏻full support

  8. കിരണും ജെനിയും അവർ ഒന്നിക്കണം
    റിയയുടെ കഥ ഒരുപാട് ഇഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *