അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ] 146

 

“ഉപ്പ…. ഞങ്ങൾ ഈ നാട് വിട്ട് പോകുകയാ.. ഇനി ഈ നാട്ടിലേക്ക് തിരിച്ചു വരുമോ എന്നറിയില്ല. ഉപ്പ ഈ മോളെ ശപിക്കരുത്.. എന്നെ ഒരുപാട് സ്നേഹിക്കുന്ന ആളെ ആണ് ഞാൻ വിവാഹം കഴിച്ചത്.. ”

 

“ഇല്ല മോളെ…. ഉപ്പാക്ക് അതിനു കഴിയുമോ മോളെ ? ഉപ്പക്ക് സന്തോഷം മാത്രമേ ഉള്ളൂ. മോള് ഉപ്പയെ കാണാൻ വന്നില്ലേ ..? ഉപ്പക്ക് അത് മതി. മോള് പോയിക്കോ . എവിടെ ആയാലും സന്തോഷം ആയിട്ട് കഴിഞ്ഞാൽ മതി.”

 

സുഹനയേയും റിയകുട്ടി കെട്ടിപിടിച്ചു കരഞ്ഞു. എന്നിട്ട് പറഞ്ഞു..

 

“ഉപ്പയെ മോള് നന്നായി നോക്കണം.. ഇത്ത ഇല്ലാത്ത സങ്കടം മോള് വേണം തീർത്തുകൊടുക്കാൻ. ”

 

അത് കഴിഞ്ഞു . സുബൈദയോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. ഞങ്ങളുടെ ലോകത്ത്.. ഇനി എന്ന് കാണും എന്നറിയില്ല… വന്നാൽ കാണാം..

 

 

 

അച്ചായാ അപ്പോൾ അർജുന്റെ റിയകുട്ടി കഴിഞ്ഞോ? ” ആൻസി ചോദിച്ചു.

 

“അങ്ങനെ ചോദിച്ചാൽ കഴിഞ്ഞെന്നു ഇല്ലെന്നും പറയാം.. ” ഞാൻ പറഞ്ഞു..

 

“എന്നുപറഞ്ഞാൽ… എന്താ അവർ തിരിച്ചു വരുമോ? വേണമായിരുന്നു.. അവരുടെ പ്രണയത്തിന്റെ കഥ.” സാന്ദ്ര പറഞ്ഞു..

 

“അതും വരും എന്ന് പ്രതീക്ഷിക്കാം.. പക്ഷെ അതിനു ശേഷം ഹസ്സന്റെയും സുബൈദയുടേയും ആലിയുടെയേയും കഥ എന്തായെന്ന് അറിയേണ്ടേ ? ” ഞാൻ ചോദിച്ചു.

 

“വേണം.. പിന്നെ വേണ്ടേ ? അത് അറിയണം.. ” ഡാനി പറഞ്ഞു.

 

“അത് നാളെ പറയാം.. ഇന്ന് ഇനി കിടക്കട്ടെ ” ഞാൻ പറഞ്ഞു.

 

എല്ലാവരും പോയി കിടന്നു .

 

കഥ പറയാൻ തുടങ്ങുന്നതിനു മുൻപേ എല്ലാവരും കഴിക്കുന്നതിനിടയിൽ ആരും അറിയാതെ ഞാൻ സ്പെഷ്യൽ സാധനം കിരണിനും കൊടുത്തിരുന്നു.. നമുക്ക് അത് പ്രവർത്തിച്ചോ എന്നറിയേണ്ടേ… റോസ് വരും എന്ന വിശ്വാസത്തിൽ ഞാൻ അവിടെ തന്നെ ആ കുന്നിന്റെ മുകളിൽ നിലാവ് നോക്കി കിടന്നു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

9 Comments

Add a Comment
  1. പൊന്നു.🔥

    കിടു…… അടിപൊളി…….🔥🔥❤️❤️🥰🥰

    😍😍😍😍

  2. നല്ല വാക്കുകൾ പറയുന്ന എല്ലാവർക്കും നന്ദി.. ഹൃദയം തരുന്നവർക്കും.

    പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. നിങ്ങളുടെ വാക്കുകൾ ആണ് എഴുത്തുകാരുടെ പേനയിലെ മഷി..

    ചെറിയ ഒരു ടീച്ചർ കഥയുമായി വരാം… അടുത്തത്. ഒരു കൊച്ചു കഥ.

  3. അമ്പാൻ

    ❤️❤️❤️❤️❤️❤️

  4. Riya 🩷🩷 arjun
    Otheri istam ayyi
    Next part venam pettenn

  5. Uni sar evde bro ith kolam

  6. Uni sar evde bro ith kolam

  7. Nice dah മോനെ keep going 👏🏻full support

  8. കിരണും ജെനിയും അവർ ഒന്നിക്കണം
    റിയയുടെ കഥ ഒരുപാട് ഇഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *