“തനിക്കു എത്ര വയസ്സായി? S I സാർ ചോദിച്ചു.
“എൺപത് വയസ്സായി സാർ” ആലി പറഞ്ഞു.
“ഇയാളുടെ വിവാഹം കഴിഞ്ഞതാണോ? ” S I സാർ ചോദിച്ചു.
“അത് സാർ ” ആലി പരുങ്ങി കളിച്ചു.
“എന്താടോ തനിക്കു ചെവി കേൾക്കില്ലേ? ”
“കേൾക്കും സാർ ”
“പിന്നെ എന്താടോ ഉത്തരം പറഞ്ഞാൽ…”
“കഴിഞ്ഞു സാർ . ”
“എന്നിട്ട്! അവര് ഇപ്പോൾ ജീവിച്ചിരിപ്പില്ലേ? ”
“ഉണ്ട് സാർ ”
“പിന്നെ എന്താടോ ഇപ്പോൾ? വേറെ ഒരു പെണ്ണിനെ കെട്ടാൻ കാര്യം. അതും പതിനെട്ടു വയസ്സ് മാത്രം പ്രായം ആയ പെണ്ണിനെ? താൻ ഡൈവോഴ്‌സ് ആയതാണോ ?”
“അല്ല സാർ! എന്റെ കൂടെ തന്നെ ഉണ്ട് ”
“എന്നിട്ടാണോടാ റാസ്കൽ .. പതിനെട്ടു വയസുള്ള കൊച്ചുപെണ്ണിനെ കെട്ടാൻ നടക്കുന്നത്? ”
“പ്രായം ആയിവരികയല്ലേ സാർ അപ്പോൾ ഒരു സഹായത്തിനു?
“അതിന് .. ഇനിയും കെട്ടണോടാ തനിക്ക്… മുൻപ് കെട്ടിയതൊന്നും പോരെ തന്നെ നോക്കാൻ.?
എത്രാമത്തെ കെട്ടാണെടോ ഇത്?”
“നാലാമത്തെ ”
“പന്ന പട്ടി കഴുവേറിട മോനെ .. എന്നിട്ടും നിനക്ക് കൊച്ചു പെണ്ണിനെ തന്നെ വേണം കെട്ടാൻ അല്ലേടാ നാറി.. ”
“ആരാടാ തന്റെ കൂടെ ഉള്ള ആ ചെക്കൻ?”
“എന്റെ മകളുടെ മകളുടെ മകനാണ്..
S I സാർ കോൺസ്റ്റബിളിനോട് പറഞ്ഞു.
“വിളിക്കടോ അവനെ..” അതിന് ശേഷം ആലിയോട് ചോദിച്ചു.
“അവനാണോ തനിക്കു എല്ലാത്തിനും കൂട്ടുനിൽക്കുന്ന കൂട്ട് പ്രതി?
“അയ്യോ! അല്ല സാർ എനിക്ക് പ്രായം ആയി വരുന്നത് കൊണ്ട്. അവനാണ് എപ്പോഴും കൂടെ ഉണ്ടാകാറുള്ളത്.. അവനാണ് എല്ലാം നോക്കുന്നത്. “

കിടു…… അടിപൊളി…….🔥🔥❤️❤️🥰🥰
😍😍😍😍
നല്ല വാക്കുകൾ പറയുന്ന എല്ലാവർക്കും നന്ദി.. ഹൃദയം തരുന്നവർക്കും.
പുതിയ പാർട്ട് അയച്ചിട്ടുണ്ട്.. നിങ്ങളുടെ വാക്കുകൾ ആണ് എഴുത്തുകാരുടെ പേനയിലെ മഷി..
ചെറിയ ഒരു ടീച്ചർ കഥയുമായി വരാം… അടുത്തത്. ഒരു കൊച്ചു കഥ.
❤️❤️❤️❤️❤️❤️
Riya 🩷🩷 arjun
Otheri istam ayyi
Next part venam pettenn
Super..
Uni sar evde bro ith kolam
Uni sar evde bro ith kolam
Nice dah മോനെ keep going 👏🏻full support
കിരണും ജെനിയും അവർ ഒന്നിക്കണം
റിയയുടെ കഥ ഒരുപാട് ഇഷ്ടമായി