മുറിയിൽ കയറിയ ഫൈസി മുറി മുഴുവനും നോക്കി. എന്നിട്ട് ചിരിച്ചു.
“എന്റെ മണവാട്ടി നന്നായി ഒരുങ്ങി തന്നെയാണല്ലോ? ”
“പിന്നെ!! എന്റെ സുന്ദരമായ പുതിയ മണവാളൻ.. ഞാൻ ആഗ്രഹിച്ചപോലെ ഉള്ള മണവാളൻ വരുമ്പോൾ ഞാൻ നന്നായി ഒരുങ്ങണ്ടേ.. എന്റെ മണവാളന് ഞാൻ എന്നെ തരുമ്പോൾ ഇവിടയെല്ലാം ഒരുക്കേണ്ടേ? ”
“എന്റെ മണവാട്ടിക്ക് എന്നെ അത്രയ്ക്ക് ഇഷ്ട്ടം ആയോ? ”
“ഒരുപാട്!!! വയസറിയിച്ചത് മുതൽ ഞാൻ സ്വപ്നം കണ്ട മണവാളൻ ആണ് ഇത്… ഇതുപോലെ ഒരു മണവാളനെ ആണ് ഞാൻ ആഗ്രഹിച്ചത്.. എന്നിട്ട് എനിക്കിട്ടിയതോ?”
“അതൊക്കെ ഇനി മറന്നുകളയൂ.. ഇനി ഞാൻ ആണ് ഈ പെണ്ണിന്റെ മണവാളൻ.. ഈ മൊഞ്ചത്തിയുടെ എല്ലാ ആഗ്രഹവും സാധിച്ചു തരുന്ന കെട്ടിയോൻ..”
അതും പറഞ്ഞു. ഫൈസി താൻ കൊണ്ടുവന്ന കവറിൽ നിന്ന് ഒരു സ്വർണ്ണ മാല അത്ര വലുതല്ലാത്ത മാല എടുത്തു ..
“ഇതാണ് ഇനി ഈ പെണ്ണിന്റെ മിന്ന് മാല.. ഈ പെണ്ണിനെ ഞാൻ മിന്ന് കെട്ടി സ്വന്തം ആക്കാൻ പോവുകയാ.. ”
അതും പറഞ്ഞു. ഫൈസി ആ മാല സുബൈദയുടെ കഴുത്തിൽ കെട്ടികൊടുത്തു.
സുബൈദ കരഞ്ഞു. എന്നിട്ട് ഫൈസിയെ കെട്ടിപിടിച്ചു. ഫൈസിയും സുബൈദയെ കെട്ടിപിടിച്ചു.
“എന്തിനാടി എന്റെ എന്റെ മണവാട്ടി നീ കരയുന്നത്.?
“സന്തോഷം കൊണ്ടാണ് ഇക്കാ.. ഇപ്പോൾ ഞാൻ ശരിക്കും ഇക്കയുടെ മണവാട്ടി ആയി..”
“മണവാട്ടി അല്ല ഈ ഇക്കാന്റെ പെണ്ണ്. ഇക്കാന്റെ കെട്യോള്.. ഇനി ഈ പെണ്ണിന്റെ കെട്യോൻ ഞാൻ ആണ്… ഈ മൊഞ്ചത്തി എന്റെ പെണ്ണും.”

ഒരു കൊച്ചു ടീച്ചർ കഥ അയച്ചിട്ടുണ്ട്.. ഒറ്റ പാർട്ട് മാത്രമേ ഉള്ളൂ.. അതിനു ശേഷം ഉണ്ണിയും ഭാര്യമാരും വരും.. അത് കഴിഞ്ഞു ബാലു .. പിന്നെ വേറെയും കഥകൾ മനസ്സിൽ ഉണ്ട്.. പക്ഷെ ഹൃദയം തരാൻ നല്ല വാക്കുകൾ പറയാൻ എല്ലാവർക്കും എന്തോ മടിപോലെ.
അല്ല കുട്ടാ അപ്പൊ അർജുന്റെയും റിയയുടെയും ബാക്കി ഇല്ലേ ഇനി അവരുടെ കഥ അറിയാമായിരുന്നു ഇഷ്ടം നിന്റെ കഥകളിൽ ഏറ്റുവും ഇഷ്ടപ്പെതതും അത് എഴുതിക്കൂടെ. അത് നിർത്തല്ലേ plzzz ഭായ് അത് തുടർന്ന് എഴുത്തു
അർജുനും റിയകുട്ടിയും വരും.. പക്ഷെ അതിന് മുൻപ് ഫൈസിയുടെ കഥ പറയണം
അവളുടെ ലോകം എന്റെയും ബാക്കി. താ..
വരും വെയിറ്റ്…. അതിന് മുൻപ്.. ഒറ്റപ്പാർട്ടിൽ തീരുന്ന ഒരു ടീച്ചർ കഥയുണ്ട്.. അതിനു പിന്നാലെ ബാലുവും ഉണ്ണിയും വരും ക്ഷമയോടെ കാത്തിരിക്കുക.
ഫൈസിയുടെ കഥ എപ്പോൾ വരും?.waiting for it…