“അതേ ഇക്കാ ഇനി ഞാൻ ഇക്കയുടേതാ.. ഇക്കയുടെ മാത്രം.. ഇക്ക എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഇക്കയുടെ പെണ്ണ്. ഇക്കയുടെ കെട്യോള്. ഇക്കയ്ക്ക് ഞാൻ എന്താ തരേണ്ടത്..?”
“എന്ത് ചോദിച്ചാലും തരുമോ ? ”
“തരും ഇക്കാ.. ഇക്ക എന്ത് ചോദിച്ചാലും തരും. എന്ത് പറഞ്ഞാലും ഞാൻ ചെയ്യും. ഇനി ഇക്ക പറയുന്നതേ ഞാൻ ചെയ്യൂ..”
“എന്നാ എന്റെ മൊഞ്ചത്തി പോയി ഒരു ഗ്ലാസ് പാൽ എടുത്തിട്ട് വാ.. അങ്ങനെ അല്ലേ അതിന്റെ ഒരു ഇത്. ”
“അയ്യോ!!! ഞാൻ മറന്നു പോയതാ ഇക്കാ. ഇക്ക ഇവിടെ ഇരിക്ക് ഞാൻ ഇപ്പോ കൊണ്ട് വരാം.”
സുബൈദ പാൽ എടുക്കാൻ അടുക്കളയിൽ പോയി. എടുത്തു വരുമ്പോൾ മുന്നിലെ വാതിൽ പൂട്ടി. പിന്നെ ആദ്യമായി മണിയറയിലേക്ക് പോകുന്ന പുതുപെണ്ണിന്റെ നാണത്തോടെ.. മണിയറയിലേക്ക് കടന്നു.
ഫൈസി സുബൈദയുടെ കൈ പിടിച്ചു കട്ടിലിൽ ഇരുത്തി. എന്നിട്ട് പാൽ ഗ്ലാസ് വാങ്ങി.. സുബൈദയുടെ ചുണ്ടിൽ മുട്ടിച്ചു.
“കുടിക്ക് ആദ്യം ഇക്കാന്റെ മൊഞ്ചത്തി തന്നെ കുടിക്ക്. ”
“ആദ്യം ഇക്കയല്ലേ കുടിക്കേണ്ടത്? ഇക്കയുടെ ബാക്കി അല്ലേ ഞാൻ കുടിക്കേണ്ടത്.. ”
“അത് പണ്ട്… ഇത് ഇപ്പോൾ.. അത് രാത്രിയിൽ ഇത് പകൽ.. ഇപ്പോൾ ഇക്കാന്റെ ഹൂറി കുടിക്ക്.”
സുബൈദ പാൽ കുടിച്ചു. അതിന്റെ ബാക്കി ഫൈസിയും കുടിച്ചു..
“ഇതിന് മധുരം കൂടുതൽ ഉണ്ടോ ? ”
“ഇല്ലല്ലോ ഇക്കാ.. മധുരം കൃത്യം ആണല്ലോ ഇക്കാ?”
“ആണോ? എന്നാ എന്റെ ഹൂറി കുടിച്ചത് കൊണ്ടായിരിക്കും മധുരം കൂടിയത്..”

ഒരു കൊച്ചു ടീച്ചർ കഥ അയച്ചിട്ടുണ്ട്.. ഒറ്റ പാർട്ട് മാത്രമേ ഉള്ളൂ.. അതിനു ശേഷം ഉണ്ണിയും ഭാര്യമാരും വരും.. അത് കഴിഞ്ഞു ബാലു .. പിന്നെ വേറെയും കഥകൾ മനസ്സിൽ ഉണ്ട്.. പക്ഷെ ഹൃദയം തരാൻ നല്ല വാക്കുകൾ പറയാൻ എല്ലാവർക്കും എന്തോ മടിപോലെ.
അല്ല കുട്ടാ അപ്പൊ അർജുന്റെയും റിയയുടെയും ബാക്കി ഇല്ലേ ഇനി അവരുടെ കഥ അറിയാമായിരുന്നു ഇഷ്ടം നിന്റെ കഥകളിൽ ഏറ്റുവും ഇഷ്ടപ്പെതതും അത് എഴുതിക്കൂടെ. അത് നിർത്തല്ലേ plzzz ഭായ് അത് തുടർന്ന് എഴുത്തു
അർജുനും റിയകുട്ടിയും വരും.. പക്ഷെ അതിന് മുൻപ് ഫൈസിയുടെ കഥ പറയണം
അവളുടെ ലോകം എന്റെയും ബാക്കി. താ..
വരും വെയിറ്റ്…. അതിന് മുൻപ്.. ഒറ്റപ്പാർട്ടിൽ തീരുന്ന ഒരു ടീച്ചർ കഥയുണ്ട്.. അതിനു പിന്നാലെ ബാലുവും ഉണ്ണിയും വരും ക്ഷമയോടെ കാത്തിരിക്കുക.
ഫൈസിയുടെ കഥ എപ്പോൾ വരും?.waiting for it…