അതും പറഞ്ഞു. ഫൈസി ഹസ്സനെ വിളിച്ചു.
“ഹലോ ഇക്ക ഞാൻ ഇക്കയുടെ വീട്ടിൽ ആണ്.. ഇത്തയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.. എങ്കിലും അവിടെ വീട്ടിൽ നിൽക്കാൻ പറ്റില്ല.. ഇവിടെ ഇക്ക ഒറ്റക്കാകും എന്നാ പറയുന്നത്.. പക്ഷെ രാത്രിയിൽ അവിടെ നിന്നെ പറ്റു. ഉമ്മൂമ്മക്ക് രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ? അതാണ്.. ഇക്ക പറഞ്ഞാൽ.. വരാം എന്നാ പറയുന്നത്. ഒന്ന് ഇക്ക പറയാമോ?. ഞാൻ ഇത്താക്ക് ഫോൺ കൊടുക്കാം. ”
ഫോൺ ലൗഡ് സ്പീക്കറിൽ ആയിരുന്നു..
സുബൈദ ഹലോ എന്ന് പറഞ്ഞു.
ഹസ്സൻ പറഞ്ഞു..
“നീ അവിടെ പോയി നിന്നോ.. എന്റെ കാര്യം നോക്കണ്ട.. ഫൈസി പറയുന്നത് അനുസരിച്ചു അവിടെ കഴിഞ്ഞോ…ഫൈസിക്ക് അവിടെ എന്തൊക്കെയാ വേണ്ടത് എന്ന് വെച്ചാൽ ചെയ്തു കൊടുക്ക് .. ഫൈസിക്ക് ഫോൺ കൊടുക്ക്..
പിന്നെ ഫൈസിയോടായി പറഞ്ഞു
ഞാൻ ഓളോട് പറഞ്ഞിട്ടുണ്ട്.. ഓളെ ഇപ്പോൾ തന്നെ കൂട്ടിക്കോ. മോളെ സ്കൂളിൽ നിന്ന് അവിടെ ആക്കിയാൽ മതി.. ഞാൻ രാത്രിയിൽ ഇങ്ങോട്ട് കൂട്ടിക്കോളാം..”
“അതൊന്നും വേണ്ട ഇക്ക… ഇക്കാക്കും മോൾക്കും അവിടെ തന്നെ താമസിക്കാം.. ”
“അത് വേണ്ട സാറെ ഓളും മോളും അവിടെ നിന്നോട്ടെ.. ഞാൻ എന്റെ വീട്ടിൽ തന്നെ കഴിഞ്ഞോളം.. ”
“എന്നാ ശരി. ഇത്തയെ വീട്ടിൽ ആക്കിയിട്ട് എനിക്ക് വേറെ പണിയുണ്ട്.. നമുക്ക് ബാക്കി കാര്യം പിന്നെ സംസാരിക്കാം. ”
ഫൈസി ഫോൺ കട്ട് ചെയ്തു.
“ഇക്കാക്ക് തിരക്കുണ്ടേൽ നമുക്ക് വേഗം പോകാം.. ഞാൻ ഒന്ന് മേല് കഴുകിയിട്ടു വരാം. “

ഒരു കൊച്ചു ടീച്ചർ കഥ അയച്ചിട്ടുണ്ട്.. ഒറ്റ പാർട്ട് മാത്രമേ ഉള്ളൂ.. അതിനു ശേഷം ഉണ്ണിയും ഭാര്യമാരും വരും.. അത് കഴിഞ്ഞു ബാലു .. പിന്നെ വേറെയും കഥകൾ മനസ്സിൽ ഉണ്ട്.. പക്ഷെ ഹൃദയം തരാൻ നല്ല വാക്കുകൾ പറയാൻ എല്ലാവർക്കും എന്തോ മടിപോലെ.
അല്ല കുട്ടാ അപ്പൊ അർജുന്റെയും റിയയുടെയും ബാക്കി ഇല്ലേ ഇനി അവരുടെ കഥ അറിയാമായിരുന്നു ഇഷ്ടം നിന്റെ കഥകളിൽ ഏറ്റുവും ഇഷ്ടപ്പെതതും അത് എഴുതിക്കൂടെ. അത് നിർത്തല്ലേ plzzz ഭായ് അത് തുടർന്ന് എഴുത്തു
അർജുനും റിയകുട്ടിയും വരും.. പക്ഷെ അതിന് മുൻപ് ഫൈസിയുടെ കഥ പറയണം
അവളുടെ ലോകം എന്റെയും ബാക്കി. താ..
വരും വെയിറ്റ്…. അതിന് മുൻപ്.. ഒറ്റപ്പാർട്ടിൽ തീരുന്ന ഒരു ടീച്ചർ കഥയുണ്ട്.. അതിനു പിന്നാലെ ബാലുവും ഉണ്ണിയും വരും ക്ഷമയോടെ കാത്തിരിക്കുക.
ഫൈസിയുടെ കഥ എപ്പോൾ വരും?.waiting for it…