“ഇതൊക്കെ മോന്റെ ഉപ്പൂപ്പ അറിഞ്ഞാൽ ഉണ്ടല്ലോ? ”
“ഉപ്പൂപ്പയോ ഹ ഹ ഹ ”
“ഉപ്പൂപ്പാക്ക് ഇതിൽ വലിയ റോൾ ഒന്നും ഇല്ല.. ഞാൻ എന്ത് പറഞ്ഞാലും അങ്ങേരു കേൾക്കും.. അതാണ് ഞങ്ങൾ തമ്മിൽ ഉള്ള കരാറ്. ”
ഇവിടെ നടന്ന കല്യാണ ആലോചന പോലും എന്റെ ബുദ്ധിയാ.. പക്ഷേ അത് ചീറ്റിപ്പോയി.. അത് ഞാൻ അവൾക്ക് വെച്ച കെണി ആയിരുന്നു.. ആ റിയാനക്ക്. പക്ഷെ അന്ന് ഇവിടെ വന്നു ഈ ഹൂറിയെ കണ്ടപ്പോൾ അവളെക്കാൾ എന്നെ മോഹിപ്പിച്ചത് ഈ മൊഞ്ചത്തിയാ.. എന്റെ ഖൽബ്..
എന്തായാലും ഈ മൊഞ്ചത്തിയെ എനിക്ക് വേണം. ഞാൻ എടുക്കും. ഇപ്പോൾ ഞാൻ പോയിട്ട് വരാം.. ഇനി വരുന്നത്.. ഈ മൊഞ്ചത്തിയുടെ മണവാളൻ ആയിട്ടായിരിക്കും.”
ഫൈസി അവിടെ നിന്നും ഇറങ്ങുമ്പോഴേക്കും സാഹിന അവിടെ എത്തി..
“ഇത്ത അപ്പോഴേക്കും എത്തിയോ … ഇത്ത പോയി മോളോട് ശരിക്കും ഒന്ന് പറഞ്ഞു കൊടുക്ക് ഞാൻ ആരാണെന്നും.. എന്താണെന്നും..”
ഫൈസി നേരെ പോയത് ഹസ്സനെ കാണാൻ ആണ്.. ഹസ്സൻ ഇപ്പോൾ കുടി തുടങ്ങിയിരുന്നു.. മകൾ തന്നെ വിട്ട് പോയതിന്റെ ദുഃഖം മറക്കാൻ തുടങ്ങിയ കുടി..
ഫൈസി ഹസ്സനേയും കൂട്ടി അടുത്തുള്ള ബാറിലേക്ക് പോയി..
“ഇക്കാ ഇത് ഇക്കയുടെ അവസാനത്തെ കുടി ആണ്.. അതുകൊണ്ട് എത്രവേണെങ്കിലും കുടിച്ചോ…. നളമുതൽ ഇക്കയാണ് ഞങ്ങളുടെ കമ്പനിയിലെ സൂപ്പർവൈസർ.. ഒരു തരത്തിൽ പറഞ്ഞാൽ കാര്യസ്ഥൻ .. ഞങ്ങളുടെ മുതലുകൾ എല്ലാം ഇനിമുതൽ ഇക്ക നോക്കണം.”
“അയ്യോ!! അതൊന്നും വേണ്ട മോനെ? ഞാൻ പഴയ പണിക്ക് തന്നെ പോയിക്കോളാം..”

ഒരു കൊച്ചു ടീച്ചർ കഥ അയച്ചിട്ടുണ്ട്.. ഒറ്റ പാർട്ട് മാത്രമേ ഉള്ളൂ.. അതിനു ശേഷം ഉണ്ണിയും ഭാര്യമാരും വരും.. അത് കഴിഞ്ഞു ബാലു .. പിന്നെ വേറെയും കഥകൾ മനസ്സിൽ ഉണ്ട്.. പക്ഷെ ഹൃദയം തരാൻ നല്ല വാക്കുകൾ പറയാൻ എല്ലാവർക്കും എന്തോ മടിപോലെ.
അല്ല കുട്ടാ അപ്പൊ അർജുന്റെയും റിയയുടെയും ബാക്കി ഇല്ലേ ഇനി അവരുടെ കഥ അറിയാമായിരുന്നു ഇഷ്ടം നിന്റെ കഥകളിൽ ഏറ്റുവും ഇഷ്ടപ്പെതതും അത് എഴുതിക്കൂടെ. അത് നിർത്തല്ലേ plzzz ഭായ് അത് തുടർന്ന് എഴുത്തു
അർജുനും റിയകുട്ടിയും വരും.. പക്ഷെ അതിന് മുൻപ് ഫൈസിയുടെ കഥ പറയണം
അവളുടെ ലോകം എന്റെയും ബാക്കി. താ..
വരും വെയിറ്റ്…. അതിന് മുൻപ്.. ഒറ്റപ്പാർട്ടിൽ തീരുന്ന ഒരു ടീച്ചർ കഥയുണ്ട്.. അതിനു പിന്നാലെ ബാലുവും ഉണ്ണിയും വരും ക്ഷമയോടെ കാത്തിരിക്കുക.
ഫൈസിയുടെ കഥ എപ്പോൾ വരും?.waiting for it…