ഞങ്ങൾക്ക് അധികസമയം പിടിച്ചു നിൽക്കാൻ ആയില്ല ഞങ്ങക്ക് വന്നു.. എന്റെ കന്യാത്വം ഞാൻ എന്റെ ഇച്ചായന് നൽകി. ഇച്ചായന്റെ കുഞ്ഞിനെ എനിക്കും. എന്നാൽ അത് മനസ്സിലായത് രണ്ട് മാസങ്ങൾക്കു ശേഷം ആണ്. അന്ന് ഒരുദിവസം ഞാൻ മഠത്തിൽ തലച്ചുറ്റി വീണു. അങ്ങനെ മദറിന് കാര്യം മനസ്സിലായി.
അന്ന് മദർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. എന്നാൽ ഇത് വേറെ ആരും അറിഞ്ഞില്ല. എന്നെ അവിടെ നിന്നും വേറെ ഒരു സ്ഥലത്തേക്ക് മാറ്റി. പക്ഷെ എനിക്ക് എന്റെ ഇച്ചായൻ തന്ന കുഞ്ഞിനെ സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല.. പ്രസവത്തോടെ എനിക്ക് എന്റെ കുഞ്ഞിനെ നഷ്ട്ടം ആയി. ആ കുഞ്ഞിനെ കർത്താവ് തിരിച്ചു വിളിച്ചു.
ഈ മോളെ കണ്ടപ്പോൾ എനിക്ക് എന്റെ കുഞ്ഞിനെ ഓർമ്മ വന്നു അതാ ഞാൻ.
…
നാൻസി കരഞ്ഞു ആലീസും കരഞ്ഞു . നാൻസിയെ കെട്ടിപിടിച്ചു അശ്വസിപ്പിച്ചു.
“ഈ കാര്യം നാൻസിയുടെ ഇച്ചായന് അറിയാമോ? ”
“ഇല്ല ചേച്ചി.. ഞാൻ എങ്ങനെ പറയും. എന്നിട്ട് എന്റെ കുഞ്ഞിനെ നീ നോക്കിയില്ലലോ എന്ന് പറഞ്ഞു പിണങ്ങിയാൽ എന്റെ ജീവൻ പോകും. അതുകൊണ്ട് ഞാൻ പറയില്ല. എന്റെ ജീവനാണ് എന്റെ ഇച്ചായൻ.”
“നാൻസിയുടെ ഇച്ചായനെ പിന്നെ നാൻസി കണ്ടിരുന്നോ.?”
“ഇല്ല ചേച്ചി. പക്ഷെ എന്റെ ഇച്ചായൻ വരും. ഇച്ചായന്റെ കൂടയേ ഞാൻ പോകു. ”
എന്താ നാൻസിയുടെ ഇച്ചായന്റെ പേര് . ജോസഫ്. ജോപ്പൻ എന്ന് വിളിക്കും. ഇച്ചായൻ വരും എന്നെ കൂട്ടികൊണ്ട് പോകാൻ എന്റെ ഇച്ചായൻ വരും. അന്ന് ഞാൻ ചേച്ചിക്ക് എന്റെ ഇച്ചായനെ പരിചയപ്പെടുത്തിതരാം.

🥰🥰🥰🔥🔥🔥❤️❤️
😍😍😍😍
സൂപ്പർ..
കർമ്മഫലത്തിൽ ഒളിഞ്ഞിരുന്ന സത്യങ്ങൾ പുറത്ത് വന്നുകഴിഞ്ഞു…
💕💕💕💕💕
പകുതിയോളം കഴിഞ്ഞ പാർട്ടിലെ ഭാഗമാണ്, കഥ അവസാനിപ്പിച്ചാൽ മായയുടെ കഥ? അച്ഛായനും പിള്ളേരും? അവരൊക്കെ കഥ തുടരണം ബാക്കി വേണം
ഈ ഭാഗത്തിൽ പേജ് 20 വരെ ഒമ്പതാം ഭാഗത്തിൽ പ്രസിദ്ധീകരിച്ചതു തന്നെ ആവർത്തിച്ചു, വെറും ഏഴു പേജ് മാത്രമാണ് ഈ ഭാഗം. കഴിഞ്ഞ ഭാഗം വരെ വളരെ നന്നായി പോയിരുന്ന കഥ, എങ്ങനെയോ എഴുതി അവസാനിപ്പിച്ചത് വളരെ വിഷമമുണ്ടാക്കി. പഴയ ഭാഗങ്ങൾ പോലെ ഈ ഭാഗം മേന്മ പുലർത്തിയില്ലയെന്ന് തോന്നുന്നു.
നല്ല വാക്കുകൾക്ക് നന്ദി. കഥ ഇത്തിരി സ്പീഡിൽ ആയെന്ന് എനിക്കും അറിയാം . അത് ഞാൻ പുതിയ ഭാഗത്തു പറഞ്ഞിട്ടുണ്ട്.
എല്ലാം ശരിയാക്കാം അതിനുള്ള മരുന്ന് ഇട്ട് വെച്ചിട്ടുണ്ട്.
കഴിഞ്ഞ പാർട്ട് വായിച്ചവർ ഇതിൽ 20പേജിൽ മുതൽ വായിച്ചാലും മതി.