ഒരു കൈയിൽ ഒരു കുപ്പി വീഞ്ഞും ആയി വന്ന ആലീസ് ധരിച്ചിരുന്നത് നേരിയ ഒരു നൈറ്റ് ഗൗൺ ആയിരുന്നു. അതിനുള്ളിൽ ഷെഡ്‌ഡിയും ബ്രായും മാത്രം ധരിച്ച ആലീസിന്റെ ശരീര സൗന്ദര്യം എടുത്ത് കാണുന്നുണ്ടായിരുന്നു.
“ഏയ്! ഒന്നും ഇല്ല…ആലിസേ”
“എനിക്കറിയാം അച്ചായന് ഇതൊക്കെ പുതുമയുള്ള കാര്യമായിരിക്കുമെന്ന്. അച്ചായനെ കുറിച്ച് എനിക്ക് എല്ലാം അറിയാം…. എന്താ അച്ചായാ … ഞാൻ സാരിയൊക്കെ ഉടുത്ത്… മുല്ലപ്പൂവൊക്കെ ചൂടി …. പാലുമായി വരണം എന്നുണ്ടോ? വേണമെങ്കിൽ അങ്ങനെ വരാം.”
“ഏയ് വേണ്ട! നമ്മൾ രണ്ടും ന്യൂജൻ അല്ലേ?”
ആലിസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
” അപ്പോൾ അച്ചായന് തമാശയൊക്കെ പറയാൻ അറിയാം അല്ലേ?….
ആലീസ് രണ്ടു ഗ്ലാസ് എടുത്തു രണ്ടിലും നിറയെ വീഞ്ഞ് ഒഴിച്ചു. എന്നിട്ട് ഒരു ഗ്ലാസ് എടുത്ത് ജോസഫിന് നേരെ നീട്ടി.
” അച്ചായോ ഞാൻ ഇത് ഇവിടെ ഉണ്ടാക്കിയത് ആണ്. അച്ചായൻ കഴിക്കില്ല എന്നുണ്ടോ? ഇനി മദ്യം വേണമെങ്കിൽ അതും ഉണ്ട് . ”
“ഏയ് വേണ്ട ഇതു മതി. ഇതു തന്നെ ധാരാളം. എനിക്ക് അങ്ങനെ ഉള്ള ശീലം ഒന്നുമില്ല.”
“അപ്പോൾ ഇതുവരെ കഴിച്ചിട്ടില്ല എന്നാണോ?”
“എന്നല്ല! കഴിച്ചിട്ടുണ്ട് പണ്ട് ഒരുതവണ ഒരേയൊരു തവണ. എന്റെ നാൻസി പോയ അന്ന്.”
ജോപ്പന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു.
” അത് വിട് അച്ചായോ. കഴിഞ്ഞത് കഴിഞ്ഞു. എന്റെ വർഗീസ് അച്ചായനും മക്കളും എന്നെ വിട്ടു പോയതിനുശേഷം രാത്രി ഉറക്കം കിട്ടാത്ത ആയപ്പോൾ . ഞാനും വല്ലപ്പോഴും കഴിക്കുമായിരുന്നു. ഇനി എനിക്ക് അതിന്റെ ആവശ്യമില്ല . നീ എനിക്ക് അച്ചായൻ ഉണ്ടല്ലോ….. അച്ചായൻ അത് കയ്യിൽ വെച്ചിരിക്കാതെ.. കഴിക്കന്നെ. “

കൊള്ളാം…… കിടു.🥰🥰🥰
😍😍😍😍