“വഴിയിൽ നിന്ന് കിട്ടിയതാ.” ബിൻസി പറഞ്ഞു.
“ങ്ങേ ! അപ്പൊ സാന്ദ്ര വന്നില്ലേ?” റോസ് ചോദിച്ചു.
“ഉണ്ട്. ദാ വരുന്നു . വരുന്നവഴിയിൽ. അവള് നമ്മുടെ വില്ലിയെ കണ്ടു . ഞങ്ങള് വഴി മനസ്സിലാകാതെ നിൽക്കുകയായിരുന്നു. അപ്പോഴാ വില്ലിയെ കണ്ടത്. അച്ചായനെ ഞാൻ ഇങ്ങ് കൂട്ടി. അവള് വില്ലിയുടെ വണ്ടിയിൽ വരുന്നുണ്ട്.” ബിൻസി പറഞ്ഞു. .
“അത് നന്നായി.” ഡാനി പറഞ്ഞു.
“എന്നാലും എന്റെ അച്ചായാ. നിങ്ങള് എങ്ങനെ കണ്ടെത്തി ഇതുപോലെ ഒരു സ്ഥലം. എന്നാ സഥലം ആണെന്നെ .ഒരു രക്ഷയും ഇല്ല. സൂപ്പർ.” ബിൻസി പറഞ്ഞു.
“അതാ ഞങ്ങളും പറയുന്നേ. ഞങ്ങൾക്ക് ഇവിടുന്ന് പോകാനേ തോന്നുന്നില്ല.” ആൻസി പറഞ്ഞു.
“എന്തായാലും നിങ്ങൾ ഒന്ന് ഫ്രഷ് ആയി വാ.” ഞാൻ പറഞ്ഞു.
” ഇവിടെ എവിടെയാടി ടോയ്ലറ്റ്? മുള്ളാൻ മുട്ടിയിട്ട് വയ്യ. ” ബിൻസി ചോദിച്ചു.
“ടോയ്ലറ്റ് വീടിന്റെ പിറകിൽ ആണ്. മുള്ളാൻ ആണെങ്കിൽ എന്തിനാടി ടോയ്ലറ്റ്. ഈ സ്ഥലം നീ കണ്ടില്ലേ? . ഇവിടെ ഈ ഓപ്പൺ ആയി മുള്ളുമ്പോ കിട്ടുന്ന സുഖം ഒന്നും നിന്റെ ടോയ്ലറ്റിൽ മുള്ളിയാൽ കിട്ടില്ല മോളെ.” ആൻസി ആണ് പറഞ്ഞത്.
“അപ്പൊ കുളിക്കാനോ? ” ബിൻസി ചോദിച്ചു.
“ദേ നോക്കിയേ. ആ അരുവി കണ്ടോ? അതിൽ ഇറങ്ങി മുള്ളി കുളിച്ചിട്ട് വാ വേണേൽ ഞങ്ങളും വരാം. എന്ത് സുഖം ആണെന്നോ അതിൽ കുളിക്കാൻ. ” ആൻസി പറഞ്ഞു.
അപ്പോഴേക്കും സാന്ദ്രയും അവിടെ എത്തി. പിന്നെ ഒരു മേളം തന്നെ ആയിരുന്നു.
രാത്രിയിൽ എല്ലാവരും ഫുഡും എടുത്തു കഴിക്കാൻ ഉള്ള മദ്യവും വെള്ളവും മറ്റു സാധനങ്ങളും എടുത്തു ആയി കുന്നിന്റെ മുകളിലേക്ക് കയറി.

കൊള്ളാം…… കിടു.🥰🥰🥰
😍😍😍😍