മായ അവളുടെ സാറിനെ അതായത് ഉണ്ണികൃഷ്ണനെ വിളിച്ചതിന്നു ശേഷം അവളെ നോക്കി നിൽക്കുന്ന അവളുടെ ചേച്ചിയുടെ മുഖത്തു നോക്കി ചിരിച്ചു.
“എന്താ മോളെ… നല്ല സന്തോഷത്തിൽ ആണല്ലോ? നിന്റെ സാറിനെ കണ്ട സന്തോഷം ആണോ… അതോ…..? അവിടെ വെച്ച കവറിൽ നോക്കി .
“പോ ചേച്ചി…. എനിക്കൊന്നു ചിരിച്ചൂടെ…. പിന്നെ!!!! ചേച്ചി പറഞ്ഞതെല്ലാം ഉണ്ട്. എന്നാൽ അതിനേക്കാൾ സന്തോഷം മറ്റൊന്ന ”
“എന്താടി അത് ഇത്ര സന്തോഷം. ഞങ്ങളും കൂടെ അറിയട്ടെ. നിന്റെ സന്തോഷം ഞങ്ങളുടെയും സന്തോഷം അല്ലേ? ഞങ്ങളും സന്തോഷിക്കട്ടെ?
“ചേച്ചി വാ… ഞാൻ പറയാം. ആ കവറുകൾ കൂടി ഇങ്ങ് എടുത്തോ?.”
“എടി….. ഇതൊക്കെ.. നീ വാങ്ങിച്ചതാ?”
“അല്ല ചേച്ചി…. ഇതൊക്കെ സാർ വാങ്ങി തന്നതാ……. ചേച്ചി ഇന്ന് ഞാൻ വരുന്ന വഴിക്ക് ഒരു കാര്യം ഉണ്ടായി. അതും നമ്മുടെ കവലയിൽ.”
” എന്ത് കാര്യം?” അവരുടെ സംഭാഷണം കേട്ട് അവിടെ വന്ന അവരുടെ അമ്മ ചോദിച്ചു.
മായ കവലയിൽ നടന്നതു മുഴുവനും പറഞ്ഞു. അവരുടെ മുഖത്തും സന്തോഷം ആയി.
“പിന്നെ!! ചേച്ചി.. സാർ പറഞ്ഞു . ഇപ്പോൾ വാങ്ങിയത് അല്ലാതെ മറ്റൊന്നും എടുക്കരുത് എന്ന്…. ഈ ഡ്രസ്സ് ഇട്ട് വേണം നമ്മൾ ഇവിടെ നിന്നും ഇറങ്ങാൻ.”
“അപ്പോൾ ഇവിടെ ഉള്ളതോ.?” അമ്മ ചോദിച്ചു.
“എല്ലാം കത്തിച്ചു കളയണം.. ഒന്നും ഓർമ്മകൾ പോലും അവിടേക്ക് കൊണ്ട്പോകരുത് എന്നാ സാർ പറഞ്ഞത്.”
“അല്ലെങ്കിലും.. ഇവിടെ കുറേ ഉണ്ടായിട്ട്. ഇതൊക്കെ .. നമ്മൾ ആയിട്ടാ ഇട്ട് നടക്കുന്നേ.”

വളരെ വളരെ ഇഷ്ടായി, ഈ പാർട്ട്.🥰🥰😘😘
😍😍😍
വളരെ നന്നായിട്ടുണ്ട് മായയുടെയും ഉണ്ണിയുടെയും കൂടിച്ചേരലുകൾക്കായി കാത്തിരിക്കും പതുക്കെ മതി അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ
ഈ ഭാഗം നല്ല ഫീലോടുകൂടി അവതരിപ്പിച്ചു. മായയുടേയും കുടുംബത്തിന്റേയും ഉണ്ണികൃഷ്ണനുമായുള്ള കളികൾക്ക് വേണ്ടി കാത്തിരിക്കുന്നു.
Super bro pattumegil
Mulapal kudikunathum pashuvine pole kunichu nirthi pathrathilek karakunathum oke vishathamayi eyuthamo
ഉണ്ണി മായ മീര കൊള്ളാം waiting for next part
കലക്കും