അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 7 [ഏകൻ] 112

“നിങ്ങൾ വീട്ടിൽ ആയപ്പോൾ അങ്ങനെ ആയിരുന്നോ ആദ്യം അമ്മിണി പിന്നെ മീര പിന്നെ മായ. അതോ ആദ്യം മായ പിന്നെ മീര പിന്നെ അമ്മിണിയോ?”

“അങ്ങനെ ഒന്നും ഇല്ല. എല്ലാവരും ഒരുമിച്ചു.. ” അമ്മിണി പറഞ്ഞു..

“അങ്ങനെ!!!! അങ്ങനെ വേണം കേട്ടോ.?” ആ പിന്നെ ഒരു കാര്യം. കുറച്ചു കഴിഞ്ഞു ഗോപിയേട്ടൻ വരും . ഗോപിയേട്ടന് ചായയോ കാപ്പിയോ എന്താ വേണ്ടത് എന്ന് വെച്ചാൽ കൊടുക്കണം.. ഉച്ചക്കും. ”
.

“”ശരി!!! ഇന്ന് എന്താ ഉള്ളത്.. പുട്ടുപൊടി കണ്ടത് കൊണ്ട് പുട്ടുണ്ടാക്കി.. അപ്പപ്പൊടി കണ്ടത് കൊണ്ട് അപ്പവും . പിന്നെ മുട്ടയും പഴവും പുഴുങ്ങിയത്. കടലക്കറി. എന്താ വേണ്ടത് എന്ന് അറിയാത്തതുകൊണ്ട്?”” അമ്മിണി പറഞ്ഞു..

“എന്റെ അമ്മിണി.. അറിയാതെ ഇങ്ങനെ അപ്പൊ അറിഞ്ഞല്ലോ. ? എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഇതുപോലെയൊക്കെ മതി ” അമ്മിണി തരുന്നത് എന്താണേലും ഞാൻ കഴിക്കും. നല്ലതേ അമ്മിണി തരൂ എന്നെനിക്കറിയാം.” ഉണ്ണി പറഞ്ഞു.

മൂന്ന് പേരും പരസ്പരം നോക്കി. എന്തോ വിശ്വസിക്കാൻ കഴിയാത്തത് പോലെ.

“എന്താ ഇങ്ങനെ നോക്കിയിരിക്കുന്നത്.? വേഗം കഴിക്കൂ… ”
ഉണ്ണി നല്ലപോലെ ആസ്വദിച്ചു കഴിച്ചു …

“അമ്മിണീ … ഫുഡ് സൂപ്പർ. എല്ലാം നല്ല രുചിയുണ്ട്… ഇത്രയും നല്ല ഫുഡ്‌ ഉണ്ടാക്കി തന്നതിന് എന്താ വേണ്ടത്. അമ്മിണി പറഞ്ഞോ.? ”

“അയ്യോ!!! എനിക്ക് ഒന്നും വേണ്ട. ഇത് തന്നെ ധരാളം ആണ്. ഞങ്ങളോട് കാണിക്കുന്ന സ്നേഹം എന്നും ഉണ്ടാകണേ എന്നാ എന്റെ പ്രാർത്ഥന. ”

“എന്നാൽ ഇപ്പോൾ നമ്മുക്ക് അമ്മിണിക്ക് ചെറിയ ഒരു സമ്മാനം കൊടുത്താലോ? സമ്മാനം അല്ല പരിഷ്കരണം. അമ്മിണി എന്നുള്ള പേര് ഇനി ഇല്ല. പകരം അമ്മു . അമ്മൂസ്. എന്താ?

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

6 Comments

Add a Comment
  1. പൊന്നു.🔥

    വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥

    😍😍😍😍

  2. നന്ദുസ്

    Super… കിടു പാർട്ട്…
    പോരട്ടെ വേഗം തന്നേ.. ബാക്കി…

  3. അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം

  4. ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.

  5. അമ്പാൻ

    ❤️❤️❤️❤️❤️❤️❤️

  6. അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ

Leave a Reply

Your email address will not be published. Required fields are marked *