“അല്ല അത് അവിടെ നിൽക്കട്ടെ. അത് അമ്മ എങ്ങനെ കണ്ടു..”
”
“അത് ഞാൻ അതുവഴി പോയപ്പോൾ കണ്ടതാ.”
“അപ്പൊ അമ്മയും അത് നോക്കിനിന്നില്ലേ.?”
“അത്രയേ ഞാനും ചെയ്തുള്ളു ”
വീണ്ടും മാളു കരഞ്ഞപ്പോൾ മീര റൂമിലേക്ക് പോയി.
ഓഫീസിന്റെ മുന്നിൽ കാർ നിർത്തി ഉണ്ണിയും മായയും അകത്തേക്ക് പോയി. മായ റിസെപ്പെഷനിൽഉള്ള പെൺകുട്ടിയെ നോക്കി ചിരിച്ചു.
ക്യാബിനിൽ എത്തിയ ഉണ്ണി തന്റെ കസേരയിൽ ഇരുന്നു.. ഫയൽ നോക്കി അതിനിടയിൽ നേരത്തെ കണ്ട പെണ്ണ് വന്നു.
“സാർ. ഒരു മെയിൽ വന്നിട്ടുണ്ട്. നാളത്തെ മീറ്റിംഗ് മാറ്റി വെച്ചു എന്ന് പറഞ്ഞു.
“എന്ത് പറ്റി ?
“ഒന്നും ഇല്ല സാർ അത് മറ്റന്നാൾ ആയെന്നെ ഉള്ളൂ.
അവർ നാളെ രാത്രിയിൽ മാത്രമേ എത്തുള്ളു.
സാർ. അപ്പൊ ഇന്നതേക്ക് ബുക്ക് ചെയ്ത ടിക്കറ്റ് മാറ്റണോ.? ”
” വേണ്ട. ഒരു ടിക്കറ്റ് കൂടെ വേണം. ഐഡി കാർഡ് മറ്റും ഞാൻ മെയിൽ ചെയ്യാം. ”
ശരി സാർ . ”
“ടിക്കറ്റ് ഓക്കേ ആണെങ്കിൽ പെട്ടന്ന് അറിയിക്കാൻ പറയണം. ”
“ഓക്കേ സാർ. സാർ! അപ്പോൾ ബുക്ക് ചെയ്ത റൂം നാളത്തേക്ക് മാറ്റട്ടെ?
“യെസ്. ഒന്ന് മാറ്റികൊ? ഹ! പിന്നെ!! ജീജോ വിളിച്ചിരുന്നോ? ”
“ഇല്ല. സാർ. ”
“സാരമില്ല!. ഞാൻ വിളിച്ചോളാം.”
“ഓക്കേ. സാർ”
“ശരി ”
അവൾ പുറത്തേക്ക് പോയി.
“ഏട്ടാ ഞാൻ എന്താ ചെയ്യേണ്ടത്?”
“എന്നെ നോക്കി ഇരിക്കുക. .. പോരേ?
“പൊ അവിടുന്ന്!! ”
“എന്നാൽ അന്ന് ഇട്ടത് പോലെ ഒരു ചായ ഇട്ട് വാ. ”
“മായ എഴുന്നേറ്റു ചായ ഉണ്ടാക്കാൻ പോയി. ”
“പിന്നെ ഫുൾ തിരക്കിൽ ആയിരുന്നു ഉണ്ണി.”
“ഏട്ടാ മണി ഒന്നായി.”
“മോൾക്ക് വിശക്കുന്നുണ്ടോ?”

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ