” ഇല്ല ”
“ഉണ്ണി മായയെ നോക്കി.”
മായ ചിരിച്ചു.
“ഇപ്പൊ പോകാം കേട്ടോ ”
“സാരമില്ല ഏട്ടാ.”
“മോള് പുറത്ത് ഇറങ്ങിക്കോ. ഏട്ടൻ വരാം. വീട്ടിൽ വിളിച്ചു പറഞ്ഞോ?”
“ആ മീരേച്ചി മെസ്സേജ് അയച്ചിരുന്നു. ഊണ് കഴിക്കാൻ വരുന്നില്ലെ എന്ന് ചോദിച്ചു.”
“വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞോളൂ ”
പോകുന്ന വഴിയിൽ ഒരു സ്വർണക്കടയിൽ കയറി ഒരു വള വാങ്ങി.
“ഇത് ആർക്കാ ഏട്ടാ.? ”
“മോൾക്ക് വേണോ?”
” വേണ്ട ”
“അമ്മൂസിനാണോ? ”
“അതേ അമ്മൂസിന് തന്നെ… ഇഷ്ട്ടം ആയില്ലേ.? ”
“പിന്നെ ആയെന്നോ ഒരുപാട് ഇഷ്ട്ടം ആയി ”
ഉണ്ണിയും മായയും വീട്ടിൽ എത്തുമ്പോൾ മീര മാളൂനെ എടുത്തു വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു. മാളൂനെ കണ്ടു ഉണ്ണി കൈ നീട്ടി. മാളു വേഗം ചിരിച്ചു ച്ചാ… ച്ചാ ച്ചാ പറഞ്ഞു ഉണ്ണിയുടെ നേരെ ചാഞ്ഞു. ഉണ്ണി മീരയുടെ കൈയിൽ നിന്നും മാളൂനെ വാങ്ങി..
ഇത്തവണ മീര അറിഞ്ഞുകൊണ്ട് തന്നെ അവളുടെ മുലകൾ ഉണ്ണിയുടെ കൈയിൽ അമർത്തി..
ഉണ്ണി മാളൂനെ എടുത്തു കൊഞ്ചിക്കാൻ തുടങ്ങി.. അവളുടെ ഇരു കവിളിലും ഉമ്മവെച്ചു… മീര അത് നോക്കി നിന്നു.
തന്റെ മോളെ ഇതുവരെ ആരും ഇങ്ങനെ എടുത്തിട്ടില്ല. തന്റെ മോള് എത്ര പെട്ടന്നാ ഏട്ടനുമായി കൂട്ടായത്.. വേറെ തന്നെയും അമ്മയേയും മായയെയും അല്ലതെ വേറെ ആരെയെങ്കിലും കണ്ടാൽ കരയുന്ന പെണ്ണാ. ഇതാ ഇപ്പോൾ ഏട്ടന്റെ കൈയിൽ ചിരിച്ചു കളിക്കുന്നെ.
അവളുടെ അച്ഛൻ അവളെ കണ്ടിട്ട് കൂടെ ഇല്ല. തന്റെ മോൾ ഇപ്പോൾ ഇതാ ഏട്ടനെ . ച്ചാ ച്ചാ ച്ചാ നു വിളിക്കുന്നേ? വേണ്ട ആ ചതിയന്റെ മോൾ ഏട്ടനെ അച്ഛാ എന്ന് വിളിക്കേണ്ട…. താൻ പ്രസവിച്ചത് ആണേലും അത് ആ ചതിയന്റെ ചോര ആണ്. ആ ചോരയിൽ പറന്നത് നല്ലവനായ ഏട്ടനെ അച്ഛാനു വിളിക്കേണ്ട.

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ