അപ്പോൾ ഉണ്ണി അവിടെ വന്നു
പറഞ്ഞു.
“ഞങ്ങൾ കുറച്ചു ദിവസം ഇവിടെ കാണില്ല.. അത്യാവശ്യമായി ഒരു സ്ഥലം വരെ പോകണം. മോളെ പെട്ടന്ന് റെഡിയാവണം. ജീജോ ഇപ്പോൾ വരും.”
ഉണ്ണി മുകളിലേക്ക് പോയി
മൂന്നാളും പരസ്പരം നോക്കി നിന്നു. മൂന്ന് പേരുടേയും കണ്ണ് നിറഞ്ഞു.
തുടരും
ബൈ
സ്നേഹത്തോടെ
ഏകൻ.

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ