മായ എഴുന്നേൽക്കാൻ നോക്കി..
“അവിടെ കിടക്കു പെണ്ണെ…. ഇപ്പോൾ നീ അഴിച്ചു കാണിച്ചു തന്നാൽ ഇപ്പോൾ ഇവിടെ വെച്ച് നമ്മുടെ ആദ്യ രാത്രി നടക്കും.”
“അതിനെന്താ നടന്നോട്ടെ.. എനിക്ക് സമ്മതമാ..”
“എന്നാ.. എനിക്ക് സമ്മതം അല്ല. അതിനുള്ള സ്ഥലം ഇവിടെ അല്ല അത് വേറെ ഒരു സ്ഥലത്ത് ആണ്.. അപ്പോഴാണ് അത് പൂർണ്ണമാകു.”
“അതെവിടെ?”
“അത് സസ്പെൻസ് “.
“ആണോ എന്നാ വാ കിടക്ക്.”
ഉണ്ണി അവിടെ കിടന്നു.. മായ ഉണ്ണിയെ കെട്ടിപിടിച്ചു കിടന്നു. ഉണ്ണി അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു. പുതപ്പെടുത്തു രണ്ടു പേരെയും മൂടി . മായയെ തന്നോട് കൂടുതൽ ചേർത്ത് പിടിച്ചു ഉറങ്ങി. മായയും കുറേ വർഷങ്ങൾക്ക് സമാധാനമായി ആരെയും ഭയപ്പെടാതെ ഉറങ്ങി.. എന്നാൽ താഴെ.
മീരയ്ക്കും അമ്മിണിക്കും സമാധാനമായും ഭയപ്പെടാതെയും കിടന്നു എങ്കിലും മായയെ ഓർത്ത് ഒറക്കം വന്നില്ല.
തന്റെ മകൾ ഒരു അന്യ പുരുഷന്റെ കൂടെ കിടക്കുന്നതു. ആ മനസ്സിൽ നേർത്ത ആശങ്ക ഉണ്ടാക്കി എങ്കിലും അതിൽ വലിയ വിഷമം തോന്നിയില്ല… കാരണം ഉണ്ണി നാല്ലവനാണ്.. ആ മുഖം കാണുമ്പോൾ ഏതോ മുന്ജന്മ ബന്ധം ഉള്ളത് പോലെ തോന്നും .
എന്നാൽ മീരയുടെ ഉള്ളിൽ അനിയത്തിയോട് നേരിയ തോതിൽ അസൂയ തോന്നിയോ എന്നൊരു സംശയം.. എന്നാൽ തന്നെ ചതിച്ചവനെ കുറിച്ച് ഓർക്കുമ്പോൾ തന്നോടും തന്റെ അടുത്ത് കിടന്നുറങ്ങുന്ന താൻ പ്രസവിച്ച കുഞ്ഞിനോടുപോലും അവൾക്ക് ദേഷ്യം ഉണ്ടായി.
എന്ത് നല്ല മനുഷ്യൻ ആണ് ഉണ്ണിയേട്ടൻ…. അല്ല ഏട്ടൻ..
മായയുടെ ഭാഗ്യം.. അതുപോലെ ഒരു ഭാഗ്യം തനിക്കും കിട്ടിയിരുന്നെങ്കിൽ. അവളുടെ കണ്ണുകൾ നിറഞ്ഞു.

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ