പിന്നെ രണ്ട് പേരും ഉറങ്ങി.
രാവിലെ വാതിലിനു മുട്ടുന്ന കേട്ടാണ് ഉണ്ണിയും മായയും എഴുന്നേറ്റത്. അപ്പോഴും ഉണ്ണിയുടെ നെഞ്ചിൽ തലവെച്ച്. കാല് കാലിന്മേലും കയറ്റിവെച്ച് കെട്ടിപിടിച്ചാണ് മായ കിടന്നിരുന്നത് . അവൾ ഒന്ന് ഞെട്ടി എഴുനേറ്റ് ഇരുന്നു.
എന്നിട്ട് പരിസരം മുഴുവൻ നോക്കി.. തന്റെ അടുത്ത് കിടന്ന ആളെ സൂക്ഷിച്ചു നോക്കി. അപ്പോഴാണ് താൻ എവിടെ ആണെന്ന് ബോധം വന്നത് . അവൾക്ക് നാണം വന്നു.
“എന്ത് ഭംഗിയാ എന്റെ മോളുടെ നാണം കാണാൻ ”
അവൾ കുനിഞ്ഞു ഉണ്ണിയുടെ കവിളിൽ ഉമ്മ വെച്ചു.. എന്നിട്ട് നാണം കൊണ്ട് കണ്ണ് പൊത്തി ചിരിച്ചു..
“ഇവിടെ അല്ല ഇവിടെയാ ഉമ്മ വേണ്ടത്
” ചുണ്ട് തൊട്ട് കാണിച്ചുകൊണ്ട് ഉണ്ണി പറഞ്ഞു . “എന്നിട്ട് പോയി വാതിൽ തുറക്ക് ആരോ വിളിക്കുന്നുണ്ട്.”
“അയ്യേ!!! വാ കഴുകിയില്ല ”
“അത് സാരമില്ല ”
എന്ന് പറഞ്ഞു മായയെ കെട്ടിപിടിച്ചു ചുണ്ടിൽ അമർത്തി ഉമ്മവെച്ചു. എന്നിട്ട് എഴുനേറ്റ് പോയി വാതിൽ തുറന്നു. അപ്പോഴും മായ തരിച്ചിരുന്നപോലെ ആയി അവൾ ഒന്നും മിണ്ടാൻ പറ്റിയില്ല..
വാതിൽ തുറന്ന്..
“മീര ആയിരുന്നൊ? ”
“ശല്ല്യം ആയോ? ”
“”ഏയ്!!! ഇല്ല വന്നു വിളിച്ചത് നന്നായി എനിക്ക് ഓഫീസിൽ പോകണം. വാ അകത്തേക്ക് കേറി വാ ”
അകത്തു കയറിയ ശേഷം.
“ചായ തരാൻ വന്നതാ.. രാവിലെ ചായ കുടിക്കുന്ന ശീലം ഉണ്ടോ എന്നറിയില്ലല്ലോ “?
“ചായ തരാൻ വന്നതോ? അതോ അനിയത്തി ജീവനോടെ ഉണ്ടോ എന്ന് നോക്കാൻ വന്നതോ?””
“അയ്യോ!!! ഏട്ടാ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടേ ഇല്ല. പിന്നെ അമ്മ പറഞ്ഞു ഏട്ടന് രാവിലെ എന്താ കഴിക്കാൻ വേണ്ടത് എന്ന് അറിയില്ലല്ലോ? അതുംകൂടെ ചോദിക്കാൻ ആണ് വന്നത്.”

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ