“ഞാൻ ചുമ്മാ പറഞ്ഞതാ… ദേ ഇത് കണ്ടോ ….?” മായയുടെ ഇരുത്തം കാണിച്ചു കൊണ്ട് ഇവൾ ഇപ്പോഴും ഉറക്കത്തിൽ ആണെന്ന് തോനുന്നു . കണ്ടില്ലേ ഇരിക്കുന്നെ. ”
ചിരിച്ചു കൊണ്ട് മീര …
“അത് വീട് മാറിയതിന്റെ ആയിരിക്കും. ഇവൾ ഇതുവരെ വീട് മാറി നിന്നിട്ടില്ല . എന്റെ കൂടെയോ അമ്മയുടെ കൂടെയോ ആണ് എപ്പോഴും കിടക്കാറ്. ഇത് രാവിലെ എഴുന്നേറ്റപ്പോൾ ഏട്ടനെ കണ്ടിട്ട് ആണെന്ന് തോനുന്നു.””
“ആണോ ???? മോളെ ചേച്ചി പറയുന്നപോലെ ആണോ ”
മായ ചിരിച്ചു പക്ഷെ ഒന്നും പറഞ്ഞില്ല..
“അതിരിക്കട്ടെ…. വീട് മാറിയിട്ട് മീരക്ക് ഉറക്കം കിട്ടിയോ?”
“കിട്ടി . കുറേ നാളുകൾക്ക് ശേഷം. നന്നായി ഉറങ്ങി.. ”
“അത് മതി…. മോള് എഴുന്നേറ്റോ?
“ഉവ്വ്. എഴുനേറ്റു. ഹാളിൽ കിടന്ന് കളിക്കുന്നുണ്ട് “.
“പുതിയ ഫോൺ നോക്കിയോ .. എങ്ങനെ ഉണ്ട്?”
“എനിക്ക് എന്തിനാ ഏട്ടാ ഫോൺ. ആരെ വിളിക്കാൻ ആണ് .”
“ഇവളെ . ഇവളെ വിളിക്കാൻ .. എന്തെങ്കിലും ആവശ്യം വന്നാൽ ഇവൾക്ക് മെസ്സേജ് അയച്ചാൽ മതി.. ഇവൾ തിരിച്ചു വിളിച്ചോളും. അതിൽ ഇവളുടെ നമ്പർ മാത്രമേ കാണുള്ളു.”
“ഏട്ടൻ എന്താ വേണ്ടത് എന്ന് പറഞ്ഞില്ല?”
“എന്ത്?”
“രാവിലെ ചായയ്ക്ക് “?
“അതൊക്കെ നിങ്ങളുടെ ഇഷ്ട്ടം.
എനിക്ക് അങ്ങനെ പ്രത്യേകം ഇഷ്ട്ടം ഒന്നും ഇല്ല. എന്നാൽ വൃത്തിയും രുചിയും വേണം.”
മീര തിരിച്ചു പോയി
ഉണ്ണി കിടക്കയിൽ ഇരുന്ന്. മായയുടെ കൈപിടിച്ച് വലിച്ചു മുന്നോട്ട് വന്ന മായയെ കോരി എടുത്ത് ഒരുവശം ചെരിച്ച് തന്റെ മടിയിൽ ഇരുത്തി . അവളുടെ അരയിൽ കൂടെ കൈയിട്ടു തന്നോട് ചേർത്ത് പിടിച്ചു. അവളുടെ ഒരു കൈ തന്റെ തോളിൽ കൂടിയും ഇട്ടു..

വൗ…. നെരിപ്പൻ എഴുത്ത്.😘😘😘🥰🥰🔥
😍😍😍😍
Super… കിടു പാർട്ട്…
പോരട്ടെ വേഗം തന്നേ.. ബാക്കി…
അടുത്ത പാർട്ടിലും ഈ കഥ വേണം, മീരയേയും ഉണ്ണി ഏറ്റെടുക്കണം, പാവം അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ നല്ലൊരു ജീവിതം
ബ്രോ..ഈ കഥയുടെ ബാക്കി വേഗം ഇട്.. മറ്റേ സ്റ്റോറിയെക്കാൾ ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ടിലും ഈ കഥയുടെ ബാക്കി തരുമോ