എന്നാൽ അന്ന് നടന്നത് ഇങ്ങനെ ആയിരുന്നു..
ഹോസ്പിറ്റലിൽ.
“വർഗീസിന് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ? ”
“ഇല്ല ഡോക്ടർ. എനിക്ക് കുഴപ്പമൊന്നും ഇല്ല. സാർ അവൾ എന്റെ ആലീസും കുഞ്ഞും..?”
വർഗീസേ ഇനി പറയുന്നത് ശാന്തമായി. കേൾക്കണം. നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . കാരണം ആലീസിനെ ഇവിടെ എത്തിക്കുമ്പോഴേക്കും കുഞ്ഞു നഷ്ട്ടപെട്ടിരുന്നു.. എന്നാൽ ആലീസിനെ രക്ഷിക്കാൻ ആലീസിന്റെ ഗർഭപാത്രം മാറ്റുകയല്ലാതെ വേറെ വഴിയില്ല.
“അപ്പോൾ ഇനി അവൾ. ഒരിക്കലും. ”
“നിങ്ങൾക്ക് ഒരു കുഞ്ഞു വേണം എന്നുണ്ടെങ്കിൽ ദെത്തെടുക്കലോ? ”
സാർ പക്ഷെ ഞാൻ എങ്ങനെ ഇത് അവളോട് പറയും. അവൾ അമ്മയാകാൻ കഴിയും എന്നതിൽ ഒരുപാട് സന്തോഷിച്ചിരികയാണ്..
അപ്പോൾ ഒരു സിസ്റ്റർ അവിടെ വന്നു.
അത് ഒരു ചെറിയ പള്ളിവകയുള്ള ഹോസ്പിറ്റൽ ആണ്.
സാർ. ആ മഠത്തിൽനിന്നും ഇവിടെ വന്നു താമസിക്കുന്ന പെണ്ണിന് വേദന തുടങ്ങി . സാർ വേഗം വരണം.. ആ കുട്ടി പ്രസവിച്ചാൽ
ശരി ഞാൻ വരാം എന്ന് പറഞ്ഞതിന് ശേഷം ഡോക്ടർ വർഗീസോട് പുറത്തു പോകാൻ പറഞ്ഞു .
അതിന് ശേഷം സിസ്റ്ററോട് ചോദിച്ചു.
“ആ കുട്ടിയുടെ ആരെങ്കിലും വന്നിട്ടുണ്ടോ?.
ഇല്ല ഡോക്ടർ. അവൾ പ്രസവിച്ചാൽ ഉടനെ കുഞ്ഞിനെ അവിടുന്ന് മാറ്റണം. എന്നിട്ട് വിവരം അറിയിക്കാൻ ആണ് പറഞ്ഞത്. അവളോട് കുഞ്ഞു മരിച്ചു പോയി എന്ന് പറയാനും പറഞ്ഞു.. അവൾക്ക് ആകെ പത്തൊൻപതു വയസേ ഉള്ളൂ ഇത് പുറത്തറിഞ്ഞാൽ അവളുടെ ഭാവി പോകും. അവളുടെ മാത്രം അല്ല അവിടെ ഉള്ള ബാക്കി കുട്ടികളുടേയും.

കൊള്ളാം….. സൂപ്പർ……🔥🔥🥰🥰🥰
😍😍😍😍
സൂപ്പർ…പ്രണയകാമവികാരങ്ങൾ അടങ്ങിയ സ്റ്റോറി.. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്ടുകൾ ആണു ഇപ്പൊൾ സ്റ്റോറിയിൽ ഉള്ളത്…അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റുകളും,അറിയാതെ ചെയ്ത തെറ്റുകളും…വല്ലാത്തൊരു വികാരപരമായ നിമിശങ്ങളിലൂടെ ആണു കഥ പോകുന്നത്…
കാത്തിരിപ്പിന് ആകാംഷ ഏറുന്നു…
സത്യം എന്താണെന്നറിയാൻ…🙄🙄🥰🥰🥰
സ്വന്തം നന്ദൂസ്…💚💚💚
നന്ദിയുണ്ടേ. ❤
വളരെ നല്ല നിലവാരം പുലർത്തുന്ന ഭാഗങ്ങൾ ആണ് ഈ കഥയുടേത്. ജോപ്പനും ആൻസിയും തകർത്തു കളിക്കുന്ന രംഗങ്ങൾ മുന്നിൽ നടക്കുന്നതുപോലെ ആസ്വദിക്കാൻ പറ്റുന്നു.
വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ആ സത്യം അറിയുവാൻ വ്യഗ്രതയോടെ കാത്തിരിക്കുന്നു. എത്രയും പെട്ടെന്നു അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു.
നന്ദിയുണ്ടേ ❤
💕💕💕💕💕💕
❤❤❤
മായയുടെയും മീരയുടെയും സ്റ്റോറി എവിടെ???
വരുവാൻ കൊടുത്തിട്ടുണ്ട്. കാത്തിരിക്കൂ