അച്ചായൻസ് [സമുദ്രക്കനി] 298

ഞാൻ പിന്നെ വരാം…. ഇപ്പോൾ

പോട്ടെ??? ഇനി ഇന്ന് കുടിക്കേണ്ട…. കേട്ടോ???

മ്…. ഞാൻ ഒന്ന് ചിരിച്ചു……ഇന്ന് ഇനി വരോ??? മരിയ

ഇന്ന് മൻസൂർ പോയിട്ടില്ല… അവിടെ ഉണ്ട്‌…. മുമ്പത്തെ ആ സംഭവം ഓർത്തിട്ടാവും…..ഒരു കള്ള ചിരിയോടെ അവൾ…

മ്…. എന്നാൽ ശെരി… എന്ന് പറഞ്ഞു ഞാൻ വലിയ ചന്തിയിൽ ഒരടി പതുക്കെ കൊടുത്തു…..

ഹാ……. എന്താ ഇതു…. എന്ന് പറഞ്ഞു ചിരിച്ചു….

അവൾ ഇറങ്ങി….. ഞാൻ ഡോർ അടച്ചു….

സെറ്റിയിൽ വന്നിരുന്നു ഒരു മാർബാരോ എടുത്ത് ചുണ്ടിൽ വച്ചു കൊളുത്തി……

നന്നായി ഒരു പുക എടുത്തു……കണ്ണടച്ച് സെറ്റിയിൽ ചാരി കിടന്നു…. ഓരോ കാര്യങ്ങൾ ആലോചിച്ചു… ഞാൻ ഇവിടേക്കു താമസം മാറി വന്നിട്ട അതികം ആയിട്ടില്ല….. അന്ന് ഒരു വ്യാഴാഴ്ചആയിരുന്നു … വ്യാഴാഴ്ചകൾ ഹാഫ് ഡേ ആണ്… പിന്നെ ഫ്രൈഡേ സാറ്റർഡേ ഓഫ്‌….. അതുകൊണ്ട് അന്ന് ഉച്ചക്ക് ശേഷം ചെറിയ ഒരു ഷോപ്പിങ്…. കുടിക്കാനും, വലിക്കാനും…..

കടിച്ചു പറിക്കാനും ഉള്ള സാധനങ്ങളും വാങ്ങി… രണ്ടു മണിക്ക് ഫ്ലാറ്റിൽ എത്തി… ഡ്രെസ്സെല്ലാം ഊരി ബനിയൻ ക്ലോത്തിന്റ ഒരു ത്രീ ഫോർത് മാത്രം ഇട്ടു ജെട്ടി ഊരി കളഞ്ഞപ്പോ തന്നെ ഒരു സുഖം…. കിച്ചണിൽ കയറി നാല് കോഴിക്കാല് പൊരിക്കാനുള്ള വട്ടം കൂട്ടി…. ഇന്ന് പുലരുവോളം

അടിക്കാനുള്ളതാന്ന്…… അപ്പോൾ അതിനു വേണ്ട തയ്യാറെടുപ്പുകൾ വേണം. ആദ്യം തന്നെ കുപ്പി പൊട്ടിച്ചു ഒരു 60 ഡ്രൈ ആയി ഒറ്റ വലിക്കു അകത്താക്കി…….. ഒരു സെഗരറ്റ് എടുക്കാൻ വേണ്ടി ഹാളിലേക്കു പോകൻ നിൽകുമ്പോൾ ഡോറിൽ ഒരു മുട്ട്……….. ഡോർ തുറന്നപ്പോ മരിയ വല്ലാതെ വിഷമിച്ചുള്ള മുഖഭാവവും ആ നിൽപ്പ് കണ്ട് ഞാൻ ചോദിച്ചു… എന്താ ?? എന്തു പറ്റി?

The Author

samudrakkani

10 Comments

Add a Comment
  1. വൗ…… അച്ചായൻ പൊളിയാ….. നല്ല കലകൻ തുടക്കം.🥰

    😍😍😍😍

  2. സ്വർണ്ണ ഖനി
    അടിപൊളി സാറേ 👍😎

  3. Pls write something about pregnancy and defloration

  4. അടുത്ത പാർട്ട്‌ വേഗം വേണം

  5. Super bro , waiting for next part

  6. നന്ദുസ്

    അടിപൊളി… അച്ചായൻ പൊളിച്ചു…
    തുടക്കത്തിലേ കമ്പിയാക്കി…❤️❤️❤️
    ന്താ ഒരു സ്റ്റൈല് എഴുത്തിന്റെ… ❤️❤️
    ഇതാണ് മാജിക്‌.. സമുദ്രക്കനി മാജിക്‌.. ❤️
    അല്ല ഞാനൊന്നു ചോദിച്ചോട്ടെ സഹോ.. ഇത്രയും നിളമുള്ള സാദനം വച്ചിട്ട് പെമ്ബ്രോന്നത്തിയെ മാത്രമേ കളിച്ചിട്ടുള്ളോ.. അതിന്റെ സ്വഭാവം വച്ചിട്ട് ഒരുപാടു കൊളങ്ങൾ കാണേണ്ട സമയം കഴിഞ്ഞു… പിന്നെ അതുപോലെ സാമ്പത്തികവും, ആവശ്യത്തിന് പണ്ണലുകൾ കൊടുത്തിട്ടും പെണ്ണുംപിള്ള പിന്നെത്തിന്നാ കളഞ്ഞേച്ചു പോയതെന്ന് അറിയണം, അറിഞ്ഞാലേ പറ്റുള്ളൂ… ഹാ.. 😂😂
    സൂപ്പർ സഹോ…. കിടുക്കൻ ഫീലാരുന്നു…
    തുടരൂ… അച്ചായനും മരിയയും തമ്മിലുള്ള കാമക്കേളികൾ കാണാൻ കാത്തിരിക്കുന്നു…. ❤️❤️❤️❤️

    1. ഈ പറഞ്ഞത് കറക്ട്. അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്നു വിചാരിക്കും (മീശമാധവനിലെ കൊച്ചിൻ ഹനീഫ ഡയലോഗ് 😜)

  7. ആത്മാവ്

    ആഹാ പൊളിച്ചു… ബാക്കി പെട്ടന്ന് പോരട്ടെ.. കാത്തിരിക്കുന്നു.by സ്വന്തം… ആത്മാവ് 💀👈.

    1. ജിന്ന്

      ആത്മാവിന് സുഖമാണോ 🤪😍

  8. തുടരണമല്ലോ

Leave a Reply

Your email address will not be published. Required fields are marked *